എന്നെന്നും കണ്ണേട്ടന്റെ 8 [MR. കിങ് ലയർ] [ അവസാന ഭാഗം ] 341

എന്നെന്നും കണ്ണേട്ടന്റെ 8

Ennennum Kannettante Part 8 Author : Mr. King Liar

Previous Parts

 

 

പ്രിയ കൂട്ടുകാരെ,

അങ്ങനെ ഈ ഭാഗത്തോടെ എന്നെന്നും കണ്ണേട്ടൻ എന്നാ കഥക്ക് തിരശീല വീഴുകയാണ്. ഈ കഥ വായിച്ചയെല്ലാവർക്കും അഭിപ്രായങ്ങൾപറഞ്ഞവർക്കും ….. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഒരു ഭാഗം കൂടി എഴുതണം എന്നുണ്ടായതാണ് മനസ്സിൽ അവസാനം അത് വേണ്ട എന്നാ തീരുമാനത്തിലെത്തി. എന്റെ കഥ വായിച്ചയെല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

തുടരുന്നു……..

“മാളവിക മാധവിന്റെ റിലേറ്റീവ്സ് ആരാ……… “

പഴയ ഓർമയിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയ എന്റെ മനസിനെ തിരികെ എത്തിച്ചത് നഴ്സിന്റെ ആ ചോദ്യം ആണ്.

“ഞങ്ങൾ ആണ്…. “

അമ്മയാണ് മറുപടി നൽകിയത്.

“നിങ്ങളെ ഡോക്ടർ അജയ് മേനോൻ സാർ വിളിക്കുന്നുണ്ട്. “

അതും പറഞ്ഞു നേഴ്സ് ആ വിജനമായ വരാന്തയിലൂടെ മുന്നോട്ടു നടന്നു പിന്നാലെ ഞങ്ങളും കല്ലുമോൾ എന്റെ തോളിൽ കിടന്നു ഉറങ്ങിയിരുന്നു. ഞങ്ങളെ നേഴ്സ് ഡോക്ടറിന്റെ മുറിയിൽ എത്തിച്ചു. ആ മുഖം കണ്ടു ഞാനും അമ്മയും പരസ്പരം നോക്കി.അമ്മയുടെ മുഖത്തു പല ഭാവങ്ങൾ മിന്നി മറയുന്നുണ്ടായിരുന്നു. അതിൽ അത്ഭുതം, ഭയം, ആകാംഷ അങ്ങനെ ഒരുപാട് ഭാവങ്ങൾ ഉണ്ടായിരുന്നു. ഞാനും അമ്മയും ഡോക്ടറുടെ നിർദ്ദേശ പ്രകാരം അവിടെ ഡോക്ടറുടെ ടേബിളിന്ന് മുന്നിലെ കസേരയിൽ ഇരുന്നു.

“എന്താ പേര്……” :-ഡോക്ടർ

“മാധവ്…… “

“മാളവികയുടെ ഹസ്ബൻഡ് ആണല്ലേ “

ഞാൻ മൗനം ആയി ഇരുന്നു. അതിനുത്തരം നൽകിയത് അമ്മയാണ്.

“അതെ, മോൾക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് “

“പേടിക്കാൻ ഒന്നുമില്ല, പിന്നെ അന്നേരം കുറെ രക്തം വന്നത് കൊണ്ടും അൺകോൺഷ്യസ്നെസ് ആയത് കൊണ്ടായിരുന്നു ഐ സി യൂവിൽ കിടത്തിയത്, ഇപ്പോൾ വാർഡിലേക്ക് മാറ്റി. ഇന്ന് ഒരു ദിവസം ഇവിടെ കിടക്കട്ടെ, പിന്നെ സ്കാനിങ് റിപ്പോർട്ട്‌ വന്നട്ട് ബാക്കി തീരുമാനിക്കാം “

“സ്കാനിങ് റിപ്പോർട്ടിൽ പേടിക്കാൻ എന്തെങ്കിലും “

“അമ്മ ഇങ്ങനെ പേടിക്കല്ലേ ഞങ്ങൾ ഒക്കെയില്ലേ ഇവിടെ, മിക്കവാറും നാളെത്തന്നെ ഡിസ്ചാർജ് ചെയ്യും “

“എന്റെയും അമ്മയുടെയും മനസിലെ മാളുവിനെ കുറിച്ചുള്ള ഭയം അത് ഇല്ലാതെ ആയി പക്ഷെ വിഷ്ണു…….. “

“ഡോക്ടർ….. ഡോക്ടറിന് ഒരു വിഷ്ണുവിനെ അറിയുമോ… “

മൗനം ബേധിച്ചു കൊണ്ട് ഞാൻ ചോദിച്ചു.

“വിഷ്ണുവോ…. ഏത് വിഷ്ണു….. “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

76 Comments

Add a Comment
  1. കുറച്ചു വൈകിപോയി രാജ നുണയാ
    എല്ലാ ഭാഗവും ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു
    ചില സന്ദർഭങ്ങളിൽ എന്റെ കണ്ണുകൾ നനഞ്ഞു
    ഹൃദയസ്പർശിയായ

  2. Hyder Marakkar

    ഞാൻ ഒരുപാട് വൈകിപോയി…. എപ്പോഴെങ്കിലും ഈ കഥ വായിക്കാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം???
    കണ്ണേട്ടനും മാളുവും മികച്ചൊരു അനുഭവം തന്നെയായിരുന്നു…. നുണയാ???

  3. എന്ത് ഈ കഥയ്ക്ക് ഞാൻ കമന്റ് ഇട്ടിട്ടില്ല എന്നോ, അസംഭവ്യം. മനസറിഞ്ഞു വായിച്ച കഥകൾക്ക് ഒന്നും കമന്റ് ഇടാതെ പോയിട്ടില്ല. അങ്ങനെ എങ്കിൽ ഈ കഥയ്ക്ക് കമന്റ് ഇടാതെ പോയതിൽ ബ്രോയോട് ക്ഷമ ചോദിക്കുന്നു, ഇത്രയും നല്ല കഥ ആസ്വദിച്ചു വായിച്ചിട്ടും കമന്റ് ഇടാത്തതിൽ. കഥ വേറെ ലെവൽ ആണ് മുത്തേ, ഇൻസൈറ്റ് പ്രണയ കഥകൾ വളരെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. അത്രയും മനസ്സിനെ തൊട്ട കഥയ്ക്ക് കമന്റ് ഇടാത്തതിൽ എനിക്ക് തന്നെ അപമാനം തോന്നുന്നു. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു

  4. Super ….iniyum pratheekshikkunnu

  5. നിൻ്റെ ചേട്ടൻ

    ഡി കോപ്പേ, മാളൂ ഇത് ഞാനാടി നിൻെറ ചേട്ടൻ, നിനക്ക് അപ്പോൾ ഇതാണ് പരിപാടി അല്ലേ. ഇത്രക്ക് കടിയാണേൽ ഞാൻ അടിച്ച് തന്നേനേല്ലോ പറഞ്ഞിരുന്നേൽ…

    1. ?MR.കിംഗ്‌ ലയർ?

      എന്താ ഉദേശിച്ചത്‌????

  6. നന്നായിട്ടുണ്ട്

    1. ?MR.കിംഗ്‌ ലയർ?

      താങ്ക്സ് ബ്രോ

  7. കഥ അടിപൊളി അടുത്ത കഥ വേഗം പോരട്ടെ

    1. ?MR.കിംഗ്‌ ലയർ?

      താങ്ക്സ് ബ്രോ

  8. Bro pwolichu, oru rakshem illa, ഇപ്പോഴും ആ ഒരു ഫീൽ മനസ്സിൽ നില്കുന്നു, ഇതാണ് ബ്രോ സ്റ്റോറി, hats off u

    1. ?MR.കിംഗ്‌ ലയർ?

      താങ്ക്സ് ബ്രോ

    1. ?MR.കിംഗ്‌ ലയർ?

      താങ്ക്സ് ബ്രോ

    2. നന്നായിട്ടുണ്ട്.

      1. ?MR.കിംഗ്‌ ലയർ?

        താങ്ക്സ് ബ്രോ

  9. ithil amma makan kali undo ? undenkil athu bhagathil anennu parayamo?

    1. ?MR.കിംഗ്‌ ലയർ?

      അങ്ങനെ ഒരു ഭാഗം ഇല്ല

  10. ഡെറക്ക് അബ്രഹാം

    അടിപൊളി, കിടുക്കി, ഗുഡ് എൻഡിങ് തന്നതിന് താങ്ക്സ്

    1. ?MR.കിംഗ്‌ ലയർ?

      താങ്ക്സ് ബ്രോ

  11. Super bro, adutha kadha vegam thudagatto

    1. ?MR.കിംഗ്‌ ലയർ?

      താങ്ക്സ് ബ്രോ,

  12. Super ഒരുപാട് ഇഷ്ടയി❤️❤️❤️❤️❤️❤️?❤️

    1. ?MR.കിംഗ്‌ ലയർ?

      താങ്ക്സ് ബ്രോ

  13. പൊന്നു.?

    Superbb….. ഒരുപാട്… ഒരുപാട് ഇഷ്ടയി…?

    ????

    1. ?MR.കിംഗ്‌ ലയർ?

      വളരെ നന്ദി പൊന്നു, കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും. കുറെ ഏറെ ആയല്ലോ കണ്ടട്ട്?

    2. Supper bro
      ??????????????????????
      Waiting for Next story

      1. ?MR.കിംഗ്‌ ലയർ?

        താങ്ക്സ് ബ്രോ. അടുത്ത കഥ ഉടനെ ആരംഭിക്കും

  14. Outstanding… ഇത് മാത്രമാണ് ഈ ഭാഗത്തിനെ കുറിച്ച് പറയേണ്ടത്. വായനക്കാരുടെ അഭിപ്രായം മാനിച്ചു ഒരു happy ending ആക്കിയതിൽ എത്ര നന്ദി പറഞ്ഞാലും മതിവരില്ല.

    1. ?MR.കിംഗ്‌ ലയർ?

      അശ്വിൻ,

      എല്ലാവരെയും വിഷമിപ്പിച്ചു അവരുടെ എല്ലാം ചീത്തയും കേട്ട് ഇറങ്ങണം എന്നായിരുന്നു മനസ്സിൽ പക്ഷെ അതിന് സാധിച്ചില്ല. കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി.

      MR. കിംഗ് ലയർ

  15. Nannayittundu……ninte ethu polulla nalla kadhakalkkayi kanthrikam….

    1. ?MR.കിംഗ്‌ ലയർ?

      താങ്ക്സ് ഇരുട്ടിന്റെ രാജകുമാര. പുതിയ കഥ ഉടനെ നൽകാം

      MR. കിംഗ് ലയർ

  16. My Dear കിംഗ് ലയർ.

    എന്താടാ കുട്ടാ നിനക്ക് എന്നതാ പറ്റിയെ. എവിടെ പോയി കുട്ടാ നിന്റെ ആ ഫീൽ. എത്ര വലിയ കഠിന ഹൃദയന്റെയും മനസ്സ് അലിയിച്ചു കളയുന്ന അസുരനേ പോലും സ്വപ്നം കാണാൻ പഠിപ്പിക്കുന്ന നിന്റെ അക്ഷരങ്ങളിലെ മാന്ത്രികത നിനക്ക് എവിടെയോ നഷ്ടമായി. നീ ഈ പാർട്ട്‌ നല്ലോണം വായിച്ചു തൃപ്തി വന്നതിന് ശേഷം പോസ്റ്റ്‌ ചെയ്‌താൽ മതിയായിരുന്നു. കാത്തിരുന്നു കാത്തിരുന്നു വായിക്കുന്ന ഒരുകൈവിരലുകളിൽ എണ്ണാവുന്ന കഥകളിൽ ഒന്നായിരുന്നു ഇത്. നല്ല കഥയുടെ തുടർച്ചക്കായി എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാം എന്ന് പറഞ്ഞു പറഞ്ഞു പാകമാക്കിയ ഒരു മനസുണ്ടായിരുന്നു. കഥ മോശമായി എന്നല്ല ഞാൻ പറഞ്ഞത്. രാജ നുണയന്റെ തൂലികയിലെ i മാന്ത്രികത ഈ പാർട്ടിൽ എവിടെയോ മാഞ്ഞുപോയി. അമിത പ്രതീക്ഷ നൽകിയതിനാൽ ആയിരിക്കാം ചിലപ്പോൾ എന്റെ തോന്നലുകളും ആകാം.
    രാജ നുണയന്റെ തൂലികയുടെ രാജ പ്രൗഢി വിളിച്ചോതുന്ന പുതിയൊരു വിസ്മയത്തിനായി കാത്തിരിക്കുന്നു

    ഹൃദയപൂർവം
    ANU..

    1. ?MR.കിംഗ്‌ ലയർ?

      അനുവിന്,

      ഈ സ്നേഹത്തിന് പകരം വെക്കാൻ എന്റെ കൈയിൽ ഒന്നുമില്ല. അത്രക്കും സ്നേഹം ഞാൻ അനുഭവിച്ചറിയുന്നു. എന്ത് പറ്റിയതാണ് എന്ന് ചോദിച്ചാൽ….. ഒരുപാട് ഉണ്ട്. ഈ ഭാഗം എങ്ങനെ എങ്കിലും എഴുതി തീർക്കണം എന്ന് ഒറ്റ ലക്ഷ്യം മാത്രമേ എന്റെ മുന്നിൽ ഉണ്ടായുള്ളൂ.ആദ്യം എല്ലാം ഇട്ട് എറിഞ്ഞു പോകാൻ തീരുമാനം എടുത്തതാണ് ഞാൻ എന്നെ ആ തീരുമാനം മാറ്റിപ്പിച്ചത് എന്റെ ഏട്ടനാണ്. കടലോളം വിഷമങ്ങൾ ഉണ്ടായിരുന്നു അല്ല ഉണ്ട് അത് ഒരുപരുതി വരെ ഇല്ലാതെ ആക്കിയത് ആ ഏട്ടൻ ആണ്.

      ഈയുള്ളവന്റെ കഥക്ക് വേണ്ടി കാത്തിരുന്നു എന്നറിഞ്ഞതിൽ വലിയ സന്തോഷം. ഒരു നല്ല കഥയുമായി തിരിച്ചു വരണം എന്ന് തന്നെ ആണ് എന്റെ മനസിലും. ഒരു പുതിയ കഥക്ക് തുടക്കം കുറിച്ചടുണ്ട് അത് ഉടനെ നൽകാം. ഒരിക്കൽ കൂടി നന്ദി പറയുന്നു എന്റെ കഥ വായിച്ചതിന് അഭിപ്രായം പറഞ്ഞതിന് ഓരോ ഭാഗത്തിനും വേണ്ടി കാത്തിരുന്നതിന് എല്ലാത്തിനും നന്ദി. പിന്നെ അനു എന്നാ പേര് എനിക്ക് എന്നും പ്രിയപ്പെട്ട പേര് ആണ്. ഈ അനുവിന് ഞാൻ ആ അനുവിന്റെ മുഖച്ഛായ നൽകുന്ന.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

      1. എരിയുന്ന ഹൃദയത്തിൽ നിന്നും അടർന്ന് വീഴുന്ന അക്ഷരങ്ങൾക് കനലുകളുടെ വെളിച്ചം ഉണ്ടാകും.

        അപ്പുക്കുട്ടൻ എന്ന പേര് കേൾക്കുന്നതും ആ ചേട്ടനിൽ നിന്നുമാണ്. എന്റെ കാത്തിരിപ്പും ആ ചേട്ടന്റെ തുടർച്ചയ്ക്ക് വേണ്ടിയാണ്. ദേവേട്ടന്റെ ദേവരാഗത്തിന് വേണ്ടി.

        ഹൃദയപൂർവം
        ANU

        1. ?MR.കിംഗ്‌ ലയർ?

          ദേവരാഗത്തിന്റെ അർത്ഥം എനിക്ക് എന്റെ ഏട്ടൻ മനസിലാക്കി തന്നു. അതുകൊണ്ട് അത് എന്നും ഇനിയൊരു വിങ്ങൽ ആയി അവശേഷിക്കും.

          MR. കിംഗ് ലയർ

  17. കിങ് ബ്രോ ക്ലൈമാക്സ്‌ സൂപ്പർബ് and outstanding.സ്റ്റോറി therunnu എന്നു ഒരു വിഷമം മാത്രം ബാക്കി.പുതിയ ഒരു കഥയുമായി വരൂ കിങ് ബ്രോ.

    1. ?MR.കിംഗ്‌ ലയർ?

      കഥ വായിച്ചതിന് നന്ദി. ഒരു പുതിയ കഥയുമായി ഉടനെ വരും.

      MR. കിംഗ് ലയർ

  18. ?MR.കിംഗ്‌ ലയർ?

    ഗൗരി,

    ധൃതി ആയിരുന്നു, സമയക്കുറവ് മൂലം എങ്ങിനെ എങ്കിലും എഴുതിത്തീർക്കണം എന്നാ ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളു. കഥ വായിച്ചതിന് നന്ദി, ഒരുപാട് നന്ദി

    MR. കിംഗ് ലയർ

  19. അപ്പുക്കുട്ടാ.. My Dear King Liar,

    കാത്തിരുന്ന കഥകളിൽ ഒന്നാണ് കണ്ണന്റെയും മാളുവിന്റെയും കഥ.., നിന്റെ സ്ഥിരം ട്വിസ്റ്റുകൾ ഇട്ട് അവസാനിപ്പിക്കും എന്ന് കരുതിയതിൽ നിന്നും വ്യത്യസ്തമായി മനോഹരമായ പ്രണയം അതിലും മനോഹരമായ വര്ണനകളോടെ എഴുതി അവസാനിപ്പിച്ച പ്രിയ അനിയൻകുട്ടന് എന്റെ ഹൃദയത്തിൽ നിന്നുള്ള ആശംസകൾ.. ആദ്യമാദ്യം എഴുതിയിരുന്നതിൽ നിന്നും വ്യത്യസ്തമായി ഭാവനകളെ ഉദ്ധീപിപ്പിക്കുന്ന രീതിയിൽ എഴുതുവാൻ നിനക്ക് കഴിയുന്നുണ്ട്.. പല എഴുത്തുകാരും കഥകളെഴുതി ഭാഷ നന്നാക്കിയ ഒരു കളരികൂടിയാണ് നമ്മുടെ കമ്പിക്കുട്ടൻ.. ഞാനും അതുപോലെ അൽപ്പം ഭാഷ നന്നാക്കിയ ആളാണേ.. അതുകൊണ്ട് പറഞ്ഞതാ.. അതുപോലെ ഒരു കമ്പികഥസൈറ്റിലെ സൗഹൃദത്തിനപ്പുറം എനിക്കൊരു അനിയൻ കുട്ടനെ എന്റെ അപ്പുകുട്ടനെ സമ്മാനിച്ച ഈ സൈറ്റിൽ നീയും കൂടിപ്പോയാൽ ഞാനും ദേവരാഗം എഴുതിത്തീർത്ത് സ്ഥലം വിടും പറഞ്ഞേക്കാം .. പ്രിയപ്പെട്ട പലരെയും ഇപ്പൊ കാണാറില്ലേ അതുകൊണ്ടാ.. ആകെ നമ്മടെ കൊച്ചുകാന്താരി സിമോ മാത്രമാണ് വല്ലപ്പോഴും സാന്നിധ്യമെങ്കിലും അറിയിക്കാൻ കഥയിടുന്നത്.. അതുകൊണ്ട് ഇനിയും ഇതിലും വ്യത്യസ്‍തവും ഹൃദയഹാരികളുമായ കഥകളെഴുതാൻ എന്റെ അപ്പുക്കുട്ടൻ തിരിച്ചു വരുക..

    ഹൃദയത്തിൽ നിന്നുള്ള സ്നേഹത്തോടെ
    സ്വന്തം ദേവൻ

    1. ദേവാ കമന്റുകൾ മാത്രം പോരാ, ബാക്കി എവിടെ?

      1. ?MR.കിംഗ്‌ ലയർ?

        അത് ദേവേട്ടൻ ഉടനെ നൽകും. നമുക്ക് കാത്തിരിക്കാം

    2. ?MR.കിംഗ്‌ ലയർ?

      ദേവേട്ടാ,

      എന്താ ഇപ്പോൾ ഈ സ്നേഹത്തിനു പകരം തരുക. എനിക്കറിയില്ല ദേവേട്ടാ ഞാൻ എന്ത് പറയും എന്ന്. ഈ വലിയ പ്രപഞ്ചത്തിനു കീഴിൽ ഒന്നും അറിയാതെ അന്തവിട്ടു പണ്ടാരമടങ്ങി നിൽക്കുന്ന ഒരു കൊച്ചു ബാലന്റെ അവസ്ഥ ആണ് എനിക്കിപ്പോൾ.

      എന്നെന്നും കണ്ണേട്ടൻ എന്നാ ഈ കഥക്ക് തുടക്കം മുതൽ അവസാനം വരെ പിന്തുണ തന്ന ദേവേട്ടന് ഞാൻ ഈ കഥ സമർപ്പിക്കുന്നു. ഈ സൈറ്റ് എനിക്കും പ്രിയങ്കരമാകാൻ ഏക കാരണം ദേവേട്ടൻ ആണ്. ഈ സ്നേഹം അത് മാത്രം മതി എനിക്ക് ഇനിയും എഴുതാൻ.ഒരുപാട് പറയണം എന്നുണ്ട് പക്ഷെ കഴിയുനില്ല. ഒരുപാട് ഒരുപാട് നന്ദി ഏട്ടാ,

      ഒരുപാട് സ്നേഹത്തോടെ
      അപ്പു (MR. കിംഗ് ലയർ )

  20. കിംഗ് ലയർ ,കഥ അടിപൊളി….കുറച്ചു കൂടെ വൈകാരികതയും പ്രണയവും കൊണ്ടു വരാമെന്നു തോന്നി…നിർത്തരുത്…ഇത് പോലുള്ള വിത്യസ്ത തീമുകളുമായി പെട്ടെന്ന് തിരിച്ചു വരിക.. സഞ്ജു സേന.

    1. ?MR.കിംഗ്‌ ലയർ?

      താങ്ക്സ് ബോസ്സ്, ബോസ്സിന്റെ വാക്കുകൾ എന്നും എനിക്ക് വിലപ്പെട്ടതാണ്. കഥയുടെ പോരായിമകൾ പറഞ്ഞു തന്നതിന് നന്ദി. പുതിയ കഥയുമായി വേഗം തന്നെ വരണം എന്നുതന്നെ ആണ് എന്റെയും ആഗ്രഹം. ഉടനെ മടങ്ങി വരും. ഒരിക്കൽ കൂടി നന്ദി ബോസ്സ്

      MR.കിംഗ് ലയർ

  21. കാത്തിരുന്നതും കാത്തിരിപ്പിച്ചതും വെറുതെ ആയില്ല…. എന്നെന്നും കണേട്ടന്റെ മാത്രമായി മാറിയ മാളൂട്ടിയെയും മാളുട്ടിക്കുവേണ്ടി ജീവിക്കുന്ന കണേട്ടനെയും ഞങ്ങൾക്കു സമ്മാനിച്ചതിന് ഒരുപാട് നന്ദി.

    1. ?MR.കിംഗ്‌ ലയർ?

      ബ്രോ,

      ഈ കഥയുടെ ഓരോ ഭാഗം പബ്ലിഷ് ചെയ്‌തു കഴിഞ്ഞു ഞാൻ ഓടി വന്നു നോക്കുമ്പോൾ ബ്രോയുടെ കമെന്റ് അത് എനിക്ക് ഒരുപാട് സന്തോഷം തരുനുണ്ടായിരുന്നു മറിച്ചു ബ്രോയുടെ കമന്റ്‌ കണ്ടില്ലകിൽ ഒരു ചെറിയ നിരാശയും. ഈ കഥയെ ഇഷ്ടപെട്ടതിന് ഇതിന് വേണ്ടി കാത്തിരുന്നതിനു എല്ലാത്തിനും നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  22. കൊള്ളാം, നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു, പ്രതീക്ഷിച്ച കോലാഹലങ്ങൾ ഒന്നും ഉണ്ടായില്ല, അടുത്ത കഥയുമായി പെട്ടെന്ന് വരൂ

    1. ?MR.കിംഗ്‌ ലയർ?

      വളരെ നന്ദി ഇക്കാക്ക, എന്റെ കഥ വായിച്ചതിന് എന്നെ സപ്പോർട്ട് ചെയ്‌തതിന്‌ എല്ലാത്തിനും ഒരുപാട് നന്ദി. അടുത്ത കഥ…. ആഗ്രഹം ഉണ്ട് പക്ഷെ മനസ്സനുവദിക്കുന്നില്ല……. ഉടനെ പുതിയ കഥ നൽകാൻ ശ്രമിക്കാം

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  23. Dark Knight മൈക്കിളാശാൻ

    മനുഷ്യനെ കരയിപ്പിക്കാതെ നീ കഥ നിർത്തിയതെന്തായാലും നന്നായി. ഇനി ഞാൻ ഉറ്റുനോക്കുന്നത് ഈ കഥയ്ക്ക് ദേവൻ ഇടാൻ പോകുന്ന കമന്റാ. അത് വന്നാൽ അപ്പൊ മനസിലാക്കാം, അതിന്റെ പിന്നാലെ തന്നെ നിന്റെ ദേവേട്ടന്റെ ദേവരാഗവും വരുമെന്ന്.

    1. ആശാനേ..,
      പറയാൻ വാക്കുകളില്ല ഈ സ്‌നേഹത്തിന്.. ദേവരാഗം എഴുതി പകുതി വഴിയിൽ നിൽക്കുകയാണ്.. സമയക്കുറവും ജോലി സംബന്ധമായ ചില യാത്രകളും ഇടവേളകളില്ലാതെ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നുണ്ട്.. മനസ്സിൽ അടുത്ത ഭാഗം ഞാനൊരു നൂറു തവണ എങ്കിലും എഴുതി പക്ഷേ അത് അക്ഷരങ്ങളിൽ പകർത്താൻ കഴിഞ്ഞിട്ടില്ല.. ഈ ആഴ്ച്ച എന്തായാലും അടുത്ത ഭാഗവുമായി ഞാൻ വീണ്ടും ലാൻഡ് ചെയ്യും..
      സ്നേഹത്തോടെ
      Devan

    2. ?MR.കിംഗ്‌ ലയർ?

      ആശാനേ,

      എല്ലാവരെയും കരയിപ്പിക്കണം എന്നൊരു ഉദ്ദേശം ഉണ്ടായിരുന്നു പക്ഷെ അവസാനം അത് ഉപേക്ഷിച്ചു. എന്നും എന്നെ സപ്പോർട്ട് ചെയ്‌ത ആശാന് ഒരുപാട് ഒരുപാട് നന്ദി.

      സ്നേഹപൂർവ്വം
      MR.കിംഗ് ലയർ

    3. ?MR.കിംഗ്‌ ലയർ?

      ആശാനേ ഞാൻ ദേ എന്റെ ഏട്ടനെ വിളിച്ചു വരുത്തിയട്ടുണ്ട്.

    1. ?MR.കിംഗ്‌ ലയർ?

      താങ്ക്സ് ബ്രോ

      MR. കിംഗ് ലയർ

  24. നുണയാ ഫസ്റ്റ് ഹാഫ് പ്രതീക്ഷിച്ച പോലെ തന്നെ വന്നു.നല്ലൊരു കഥ. ഇത്തിരി വൈകാരികമായിരുന്നു എങ്കിൽ നന്നായേനെ. ഫസ്റ്റ് ഹാഫ് ഡോക്ടർ ഒക്കെ ഉൾപ്പെടുത്തി കുറച്ചുകൂടി റിയലിസ്റ്റിക് ആക്കാമായിരുന്നു.

    1. ?MR.കിംഗ്‌ ലയർ?

      ആൽബിച്ചായന്‌,

      സ്നേഹസമ്പന്നമായ വാക്കുകൾക്ക് നന്ദി ഇച്ചായ. എന്നും എന്റെ എഴുത്തിന്റെ പോരായിമകൾ പറഞ്ഞു തരുന്ന ഇച്ചായന്റെ സ്നേഹം അതിന് ഞാൻ ഏറെ വിലയർപ്പിക്കുന്നു. വരും കഥകളിൽ ഇച്ചായൻ ഈ പറഞ്ഞ വാക്കുകൾ ഞാൻ ഓർക്കും. ഒരിക്കൽ കൂടി നന്ദി ഇച്ചായ.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

    1. ?MR.കിംഗ്‌ ലയർ?

      താങ്ക്സ് ഗിച്ചു ബ്രോ

      MR. കിംഗ് ലയർ

  25. രാജനുണയാ ഇങ്ങള് എവിടെക്കാ പോണേ അതൊന്നും ശെരിയല്ലേട്ടോ ഇത്തിരി ഓവർ ആയില്ലേ എന്ന് തോന്നി. എവിടെയോ പോകാൻ ഉള്ള ധൃതിയിൽ എഴുതിയപോലെ. എങ്കിലും കൊള്ളാം എന്ന് ഞാൻ പറയും. അത് കള്ളമാണെന്ന് മാത്രം പറയരുത് അപ്പുവിനെപോലെ കള്ളം പറയാൻ എനിക്ക് അറിയില്ല

    സ്വന്തം
    ശ്രീ

    1. ?MR.കിംഗ്‌ ലയർ?

      ശ്രീക്ക്,

      കഥ വായിച്ചതിന് ആദ്യമേ നന്ദി പറയട്ടെ. ശ്രീ പറഞ്ഞത് പോലെ ധൃതിയിൽ തന്നെ ആണ് ഈ ഭാഗം എഴുതിയത് അതിന് കാരണം ഒന്നേയുള്ളു സമയക്കുറവ് . എഴുതുമ്പോൾ ഒരു ലക്ഷ്യമേ ഉണ്ടായുള്ളൂ എങ്ങിനെ എങ്കിലും എഴുതി തീർക്കണം എന്ന്.പിന്നെ വിട്ടുനിൽകണം എന്ന് ജാഡ ഇട്ട് പറഞ്ഞതല്ലാട്ടോ സാഹചര്യം അതാണ്. എന്റെ കഥ വായിച്ചതിൽ ഒരിക്കൽ കൂടി നന്ദി പറയുന്നു

      സ്നേഹപൂർവ്വം
      MR.കിംഗ് ലയർ

  26. Pwoli mwthe❤️??

    1. ?MR.കിംഗ്‌ ലയർ?

      താങ്ക്സ് ബ്രോ.

      MR. കിംഗ് ലയർ

  27. Superbbb… eniyum ethupolulla stories prathikshikkunnu

    1. ?MR.കിംഗ്‌ ലയർ?

      വളരെ നന്ദി തമ്പുരാട്ടിക്കുട്ടി…… ഒരുപാട് സന്തോഷം..

      MR. കിംഗ് ലയർ

Leave a Reply

Your email address will not be published. Required fields are marked *