N¼nNp«³.sWäv N^ªp. Fsâ gnÀ«n AkÄ C_p¡n bnXn¨p.
“”Nt®«m…………… k¿ Wn¡v “”
“”At½ H¶v CRv sb«¶v kt¶ “”
A½ sb«¶v Ss¶ _qfnt`¡v– k¶p. fmapknsW tWm¡n sNm*v A½ b_ªp.
“”N®m tfm³ tkPw H^p NmÀ knan¡v fmapknsW DXsW timhvbnä`n sNm*ptbmN\w “”
Mm³ tkPw Ss¶ tbm]n H^p Nm_pw knan¨psNm*p k¶p.
Mm³ fmapknsW C^pssNsNm*pw tNm^n FXp¯v Nm_nW^nNnt`¡v WX¶p ASymklyw tk* hmV§apw FXp¯p A½ bn¶ms`]pw. MmWpw fmapkpw bn³ hoän`pw A½ fp³bn`pw. NmÀ tkP¯n Ss¶ timhvbnä`n `£yfm¡n bmªp.
”Nt®«m Wn¡v tbXn]mkp¶p ”
“”Fsâ fmaq«n tbXn¡* G«Wntà NqsX “”
!Nt®«m FWn¡v H^p B{Piw “”
“”F´mXm kmtk “”
“”FWn¡v H^p D½ tk\w Ip*n “”
“”tfmta Cu AkØ]n””
“”Wn¡v tk\w “”
Fsâ fXn]n NnX¡p¶ fmapknsâ AV^§Ä Mm³ knjp§n. AV^ WpN^\w t`lw tW^w Wo*p Wn¶qt«m…….
NmÀ timhvbnä`n F¯n. Mm³ tkPw fmapknsW Nm_n Wn¶pw FXp¯p C_¡n.
Aksa hv–t_¨_n NnX¯n t`dÀ _qfn ASntkP¯n `£yfm¡n I`n¨p. Fsâ N¿n C_p¡n bnXn¨p AkÄ lÐw D*mNmsS N®pNÄ sNm*v N^ªp. t`dÀ _qfnWv fp¶n F¯n]t¸mÄ AkapsX sWän]n H^p IpwdWw WÂNn DÅnt`¡v A]¨p……
SpX^pw………
Super….❤
????
എൻ്റെ പൊന്നു നുണയാ….
പൊളിച്ചു മച്ചാനെ… ഇടക്ക് ആ പാട്ട് കൂടി ചേർന്നപ്പോൾ ശെരിക്കും അവിടൊരു പ്രണയ ജ്യോതി ഉളവായി… കണ്ണേട്ടനും മാളൂട്ടിയും തമ്മിലുള്ള ആ പ്രണയത്തിൻ്റെ ഒഴുക്ക് നല്ല രീതിയിൽ തന്നെ പോകുന്നു… മാളു മനസ്സിൻ്റെ മാന്ത്രികതയിലേക്ക് തിരികെ എത്താൻ സമയം ആയെന്നു തോന്നുന്നു….
അടുത്ത ഭോഗത്തിനും ഭാഗത്തിനുമായി കാത്തിരിക്കുന്നു….
സ്വന്തം
അജൂട്ടൻ
അജുട്ടന്,
മനോഹമായ വാക്കുകൾക്ക് നന്ദി. വാക്കുകൾ കിട്ടുന്നില്ല, അജുട്ടന്റെ ഈ വരികൾക്ക് മറുപടി നൽകാൻ. നന്ദി…. നന്ദി ❤️എനിക്ക് അത് മാത്രം പറയാൻ കഴിയുന്നുള്ളു.
ഒരു മധുരഗീതം പോലെ മനോഹരം. ഹാപ്പി എൻഡിങ് ആകണേ…
മനോഹരമായവക്കുകൾക്ക് നന്ദി. ഹാപ്പി എൻഡിങ് അത്……. ശ്രമിക്കാം.
Mr. കിംഗ് ലയർ
ഈ ഭാഗവും ഗംഭീരമായി….ഉടനെയൊന്നും മാളുവിന് ഓർമ്മ തിരിച്ചു കൊടുക്കണ്ടാട്ടോ…. ഈ romance ആണ് വായിക്കാൻ സുഖം….
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
മുൻപ് ഒരിക്കൽ പറഞ്ഞ വാക്കുകൾ ഒന്നുകൂടി ഇവിടെ ഉപയോഗിക്കുന്നു.
ജീവിതം അത് ഒരു അരുവി പോലെയാണ് അതിൽ ഒഴിക്കിനനുസരിച്ചു ഒഴുകുന്ന മരകഷ്ണങ്ങൾ ആണ് മനുഷ്യർ. പല സാഹചര്യത്തിലൂടെയും മനുഷ്യർ ആ അരുവിയെന്ന ജീവിതത്തിലൂടെ സഞ്ചരിച്ചേ തീരൂ, അതിൽ ഉയർച്ചയും താഴ്ചയും സന്തോഷവും സങ്കടങ്ങളും എല്ലാം ഉണ്ടാവും. അതെ അരുവിയിലൂടെ ആണ് കണ്ണന്റെയും മാളുവിന്റെയും ജീവിത യാത്ര നമുക്ക് കാത്തിരികാം അവരുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
സൈറ്റിൽ കുറെ വൈകിയാണ് ഇപ്പോൾ വന്നത്… ഇതിന്റ മുൻഭാഗങ്ങൾ വായന തുടങ്ങുന്നേ ഉള്ളു.. അതുകൂടി കഴിഞ്ഞു ഞാൻ താങ്കളുടെ മുന്നിൽ അഭിപ്രായവുമായി വരുന്നതാരിക്കും ബ്രോ
സ്നേഹത്തോടെ അച്ചു രാജ്
വിലപ്പെട്ട വാക്കുകൾക്ക് വേണ്ടി കാത്തിരിക്കുന്നു…..
MR. കിംഗ് ലയർ
രാജാവേ,
എനിക്ക് ഏറ്റവും വിലയേറിയ വാക്കുകൾ ആണ് അങ്ങയുടേത് അത് എനിക്ക് സമ്മാനിച്ചതിന് നന്ദി.
പിന്നെ ആ ഹോട്ടൽ അത് നമ്മുടെ എല്ലാവരുടെയും സ്വന്തം ഹോട്ടൽ ആണ് പേര് കമ്പിക്കുട്ടൻ ഫാമിലി രേസ്ടുരന്റ്റ് ഇവിടെ എല്ലാ വിഭവങ്ങളും ഏതു നേരത്തും ലഭ്യം ആണ്.
Jeevthathil kure ashicha mohangal anu Ethokke.
Nadakkumo entho ariyillaaaa… superbbbbb vivaranam. Climax karayippikkaruth kottoooo plsssssss
തമ്പുരാട്ടിക്കുട്ടിക്ക്,
ആഗ്രഹങ്ങളും സ്വപ്നങ്ങളും സഫലം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കഥ വായിച്ചതിന് നന്ദി. ക്ലൈമാക്സ് കരയിപ്പിക്കാതെ….. സാധിക്കുമോ എന്നറിയില്ല. ശ്രമിക്കാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Evide kanan ellalo.. udane next part mayitt varumo
ഇത്ര കാലം കാണാതായപ്പോൾ ഞാൻ വിചാരിച്ചു ഇനി ഉണ്ടാകില്ല എന്ന്. ദേവേട്ടനെ പോലെ മുങ്ങി എന്ന്. ട്രാജെടി ഒഴിവാക്കി ക്ലൈമാക്സ് ഉണ്ടാകുമോ? ഇനി ഡെലിവറി കഴിയുമ്പോ മാളു ഇതെല്ലാം മറക്കുമോ എന്റെ ജീവിതം നശിപ്പിച്ചു അങ്ങനെ ആണോ കഥ പോകുക ? അതോ കുഞ്ഞിനെ മാത്രം കിട്ടി ഇനിയുള്ള കാലം അമ്മയുടെ കൂടെ ആണോ ആഘോഷം? അടുത്ത പാർട്ട് ഉടനെ വരുമോ? അതോ ഇതുപോലെ …..
ബ്രോ,
ആദ്യം വൈകിയതിന് ക്ഷമ ചോദിക്കുന്നു. കുറച്ചു തിരക്കിൽ ആയിരുന്നു അതുകൊണ്ട്. പിന്നെ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അത് ഞാൻ ഇനി വരുന്ന ഭാഗങ്ങളിലൂടെ നൽകാം.അടുത്ത ഭാഗം തിരക്കുകൾ ഒന്നുമില്ലെക്കിൽ ഈ ആഴ്ച വരും. ഒരിക്കൽ കൂടി നന്ദി പറയുന്നു ഈ സ്നേഹം നിറഞ്ഞ വാക്കുകൾക്ക്
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
nice
താങ്ക്സ് ശ്രീ. ❤️
MR. കിംഗ് ലയർ
കൊള്ളാം, അവസാനം ട്രാജഡി ആവരുത്
അത് ഇക്കു പറയാൻ പറ്റില്ല…. എന്തായാലും ശ്രമിക്കാം. കഥ വായിച്ചതിന് നന്ദി.
MR. കിംഗ് ലയർ
ഒന്നും പറയാനില്ല ബ്രോ ഈ പാർട്ടും സൂപ്പർബ്.
താങ്ക്സ് ജോസഫ് ബ്രോ
MR. കിംഗ് ലയർ
Tragedy ഒഴിവാക്കി climax polikkanam
അടുത്ത part ഉടനെ വരുമോ
Waiting for next part
ക്ലൈമാക്സ്… അത് ഒരുറപ്പ് എനിക്ക് നൽകാനാവില്ല…. കഥ വായിച്ചതിന് നന്ദി
MR.കിംഗ് ലയർ
ക്ലൈമാക്സ് ട്രാജഡി ആണെന്ന് മനസിലായി….
അതുകൊണ്ട് വായന ഇവിടം കൊണ്ട് നിർത്തുന്നു…
ക്ലൈമാക്സ് അത് എന്താണ് എന്ന് തീരുമാനിച്ചട്ടില്ല. പിന്നെ ഒരു ഐഡിയ തന്നതിന് നന്ദി.
ഈ രണ്ട് വരികളിൽ ഒളിച്ചിരിക്കുന്ന സ്നേഹം അത് ഞാൻ വായിച്ചിടുത്തു ബ്രോ. നന്ദിയുണ്ട് കഥ വായിച്ചതിനും പിന്നെ എല്ലാത്തിനും… ❤️❤️❤️❤️
MR. കിംഗ് ലയർ
കാത്തിരിക്കാൻ തൊടങ്ങീട്ട് കാലം കൊറേയായി. എന്താ നുണയന്റെ കണ്ണേട്ടൻ വാരാത്തെ എന്ന് ആലോചിച്ചിരിക്കുമ്പോൾ ദാ വരുന്നു കണ്ണേട്ടനും മാളൂട്ടിയും.
കഥ ഇഷ്ട്ടായി. മനുഷ്യനെ കരയിപ്പിച്ച് ബിപി കേറ്റി കൊല്ലിക്കുന്ന ക്ലൈമാക്സ് ആണേൽ നടുമ്പുറം തല്ലി പൊളിക്കും.
ഇങ്ങനെ പേടിപ്പിക്കാതെ, കൊള്ളാതിരിക്കാൻ ശ്രമിക്കാം… പക്ഷെ ഉറപ്പ് നൽകാനാവില്ല. കഥ വായിച്ചതിനും ഈ സ്നേഹം നിറഞ്ഞ വാക്കുകൾക്കും നന്ദിയുണ്ട് ആശാനേ
MR. കിംഗ് ലയർ
ആശാന്,
ഈയുള്ളവന്റെ കഥക്ക് വേണ്ടി കാത്തിരിപ്പിച്ചതിനു ആദ്യം ക്ഷമ ചോദിക്കുന്നു.
MR. കിംഗ് ലയർ
എല്ലാ കഥകളുടേയും climax പോലെ അവൾ മരിച്ചു കുഞ്ഞിനെ മാത്രം ജീവനോടെ കിട്ടി എന്ന സ്ഥിരം ക്ലീഷേ വേണ്ട മാഷേ ….
ശ്രമിക്കാം മാഷേ , ഉറപ്പ് നൽകാനാവില്ല, കാരണം എന്റെ പേരിന്റെ വിലകളയരുതല്ലോ… എന്തായാലും കഥ വായിച്ചതിന് നന്ദി.
MR. കിംഗ് ലയർ
കാത്തിരുന്നു കാത്തിരുന്നു വന്നപ്പോൾ oohoo പ്രിയേ… എന്നോടിത് വേണ്ടായിരുന്നു?…എന്നെ ഒരിക്കലും നിരാശപെടുത്തിയിട്ടില്ല തന്റെ എഴുത്ത്.. ഇത്രയും മനോഹരമായി കഥയ്ക്ക് വേണ്ടി കാത്തിരിക്കുവാനും ഒരു സുഗമുണ്ടോ ❤
മാക്സ്,
ഈ സ്നേഹസമ്പന്നമായ വാക്കുകൾക്ക് ഇപ്പോൾ ഞാൻ എന്താ മറുപടി നൽകുക. ആദ്യം കാത്തിരിപ്പിച്ചതിനു ക്ഷമ ചോദിക്കുന്നു. എന്റെ കഥ വായിച്ചതിന് അതിന് വേണ്ടി കാത്തിരുന്നതിനു നന്ദി. അടുത്ത ഭാഗം ഇത്ര വൈകിപ്പിക്കാതെ നൽകാൻ ശ്രമിക്കാം
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയാ, തുടക്കം മുതലുള്ള ഫീൽ നിലനിർത്തി.പേജ് ഇടയിൽ റിപീറ്റ് വന്നു.ബട്ട് എന്തോ ഒരു ഉന്മേഷം കുറഞ്ഞപോലെ തോന്നി.
നന്ദി ആൽബിച്ചായ,
ഉന്മേഷം കൂട്ടാൻ ശ്രമിക്കാം, ഒരുപാട് തിരക്കിനിടയിൽ ഇരുന്നു എഴുതിയതാണ്.വിലയേറിയ വാക്കുകൾക്ക് നന്ദി ഇച്ചായ
സ്വന്തം
നുണയൻ