പിറുപിറുക്കുമ്പോലെ രാകേഷ് പറഞ്ഞു
നിഖില ആകെ നിരാശയിലായി…
” ഒരു ദിവസം ഉണ്ണാതെ ഇരിക്കാം…. പക്ഷേ…. ! ”
നിഖിലയുടെ കണ്ണ് നിറഞ്ഞു….
കള്ളനെ ഇന്ന് വഴിക്ക് കൊണ്ടുവരണമെങ്കിൽ പ്രലോഭിപ്പിച്ച് വശംവദനാക്കി എടുക്കണമെന്ന് നിഖില തീരുമാനിച്ചു…
കിച്ചണിൽ അത്യാവശ്യം ഒരുക്കലിന് ശേഷം പതിവില്ലാതെ കുളിക്കാൻ കയറി…
കണ്ണാടിയിൽ നോക്കി…
അത്യാവശ്യം മിനുക്കുപണികൾ ചെയ്യാൻ തീരുമാനിച്ചു…
കൈ പൊക്കി നോക്കി…
അഞ്ചാറ് നാൾ മുമ്പാണ് അവസാനമായി ഷേവ് ചെയ്തത്…
കക്ഷം രജിഷാ വിജയന്റെ പോലെ വെണ്ണ പരുവമാക്കി…
“താഴെ പിന്നെ ചേട്ടന്.. പ്രത്യേക നിർബന്ധമൊന്നുമില്ല….. പീരിയഡ് അടുക്കാറാവുമ്പോൾ ഷേവ് ചെയ്യും…. ഇപ്പോ പത്ത് ദിവസമെങ്ങാനും ആവുന്നതേയുള്ളു..”
നിഖില ചിന്തിച്ചു…
പിന്നെ കൂടുതൽ ആലോചിക്കാൻ നിന്നില്ല…
കളിത്തട്ട് നന്നായി ഷേവ് ചെയ്തു, രണ്ട് തവണ….
കൊള്ളാം സൂപ്പർ ⭐❤തുടരുക. ?