മുത്തച്ഛന്റെ വാക്കുകൾ കേട്ട് നിർവൃത്തിയോടെ അതിലുപരി അഭിമാനത്തോടെ ഡാഡിയുടെ അരികിൽ ഇരുനിരുന്ന എന്നെ മറ്റെല്ലാം മറന്ന് ആവേശത്തോടെയും അവകാശത്തോടെയും എല്ലാവരുടെയും മുൻപിൽ വെച്ച് എന്നെ വരിപ്പുണർന്ന് എന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി ചുമ്പിച്ചതും ഞാനാക്കെ പുതുലഞ്ഞുപോയി
പൊന്നുപോലെ നോക്കിക്കൊള്ളാം ഞാനെന്റെ പെണ്ണിനെ ജീവിതകാലം മുഴുവൻ എനിട്ട് എല്ലാവരും കൺങ്കെ ഡാഡിയുടെ പത്രത്തിൽ നിന്നും ഒരുന്നുള്ളു ദോശ മുറിച്ചു എന്റെ പവിഴ ആദരങ്ങളിലേക്ക് വെച്ചതും അറിയാതെ എന്നാവണം ഞാനെന്റെ ചുണ്ടുകൾ പതിയെ തുറന്ന് അത് സ്വീകരിച്ചതും
എല്ലാവരുടെയും കണ്ണുകൾ ഞങ്ങളിൽ തന്നെആണെന്ന് അറിഞ്ഞ എന്റെ സന്തോഷം ഒന്ന് വേറെ തന്നെ ആയിരുന്നു അങ്ങനെ നാലാൾ കൺകെ ഡാഡിയുടെ കൈകൊണ്ടുള്ള ഭക്ഷണം കഴിച്ചു ഡാഡി കഴിച്ച പാത്രത്തിലുള്ള ബാക്കി ഭാഷണവും ഒരു അവകാശം എന്നവണ്ണം വരി കഴിച്ചു ഡാഡിയുടെ പത്രവും എടുത്തുകൊണ്ടു അടുക്കളയിലേക്ക് ചെന്ന് കഴുകി കഴിഞ്ഞപ്പോഴേക്കും മമ്മി അവിടേക്ക് വന്നു
എന്താ പുതുപ്പെണ്ണ് ഇവിടെ നിന്ന് കറങ്ങുന്നത് അവിടെ ഒരാൾ കയറു പൊട്ടിക്കാൻ തുടങ്ങികാണും വേഗം എന്താന്ന് എനുവെച്ചാൽ അങ്ങ് കൊണ്ട് കൊടുത്തേക്ക്
പോ മമ്മി ഏട്ടന് അങ്ങനൊന്നുമില്ല
എങ്കിലും എങ്കിലും
രാവിലെ തന്നെയനെ മമ്മി കളിയാക്കാൻ തുടങ്ങിയതും പിന്നെ അവിടെ നിൽക്കാതെ അവിടെനിന്നും ഒരു ഓട്ടം തന്നെ ആയിരുന്നു ഞാൻ
കള്ളൻ എന്തായിരിക്കും എന്നെ കാണാതിരുന്നിട്ട് അവിടെ ഇപ്പോൾ കാട്ടിക്കൂട്ടുന്നത് പണ്ട് മടി ആയിരുന്നു എങ്കിൽ ഇപ്പോൾ മൂന്നുദിവസം കഴിഞ്ഞപോൾ തന്നെ എന്നെ പിരിഞ്ഞിരിക്കാൻ കഴിയാതെയായിരിക്കുന്നു അപ്പോൾ പിന്നെ ഇന്നത്തെ നിയമപരമായി ഈ ചടങ്ങുകുടെ കഴിയുമ്പോൾ എന്തായിരിക്കും കാട്ടിക്കുട്ടൻ പോകുന്നത് എനോർത്തതും എനിക്കക്കെ നാണം തോന്നി
ഉഫ്ഫ് എന്റെ മുത്തേ എത്ര നാളത്തെ കാത്തിരിപ്പ് ആണെന്നോ ഈ ഭാഗങ്ങൾക്ക് വേണ്ടി, പക്ഷേ പേജ് കുറച്ചു കുറവുണ്ട്.. സാരമില്ല അടുത്ത ഭാഗങ്ങളിൽ കൂട്ടിയാൽ മതി, വേഗം അടുത്ത ഭാഗങ്ങൾ താ.. പറയാൻ വാക്കുകൾ ഒന്നും കിട്ടുന്നില്ല, 12-ആം ഭാഗത്തിൽ ഉണ്ട് ഞാൻ പറഞ്ഞത് ഒക്കെ അതൊക്കെ ഒന്ന് വായിച്ചു നോക്കി പരിഗണിക്ക് വേഗം…
ഒരുപാട് നാളുകൾക്കുശേഷമാണ് ഈ കഥ എഴുതുന്നത്. ആറു പേജ് കുറവാണ് എങ്കിലും തുടർന്നും എഴുതുക. അടുത്തത് എന്താണ് എന്നറിയാനുള്ള ഒരു ആകാംക്ഷ കൊടുത്തിട്ടുണ്ട് വളരെ നല്ലത് തന്നെ. അടുത്ത ഭാഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു സുഹൃത്തേ തുടർന്നും എഴുതുക.
ഇത്രയും നാൾ കാത്തിരിപ്പിച്ചിട്ട് വെറും 6 പാർട്ട് കഷ്ടം ഉണ്ട് കേട്ടോ 😭