ഏട്ടാ വേണ്ടെട്ടോ താഴെ എല്ലാവരും നമ്മളെ കാത്തിരിക്കുകയാണ്
കഴിഞ്ഞോ പൊന്നെ ഒരുക്കങ്ങളൊക്കെ
ഡാഡിയെന്നെ തിരിച്ചുനിർത്തി എന്റെ മുഖത്തേക്ക് നോക്കി കൊഞ്ചി
എന്ത്
ഈ സീമന്തം
അത്രയും ഞാൻ പറഞ്ഞതും എന്റെ പൂവ് പോലുള്ള കൈകളിൽ നിന്നും അധികാരത്തോടെ ഡാഡിയ ചെപ്പ് വാങ്ങി ഒരുന്നുള്ളു ചുവന്ന കുങ്കുമം ഒരു നുള്ള് എടുതെന്റെ നെറുകയിൽ ചാർത്തി പിന്നെ എന്റെ അനുവാത്തതിന് കാത്തുനിൽക്കാതെ ഇടത് കൈയാൽ എന്നെ ചേർത്ത് പിടിച്ച് താഴേക്ക് കൊണ്ടുപോയപ്പോൾ തറവാട്ടിലെ എല്ലാവരുടെയും കണ്ണുകൾ ഞങ്ങളിൽ തന്നെ ആയിരുന്നു
കൊണ്ടുപോകുകയാണെന്റെ പെണ്ണിനെ എല്ലാവരുടെയും അനുവതത്തോടെ നമ്മുടെ തോട്ടത്തിലേക്ക് അനുഗ്രഹിക്കണം ഡാഡി അത്രയും പറഞ്ഞതും ഒരു ഉത്തമ കുടുംബിനിയെ പോലെ യാത്ര ചോദിക്കുക എന്നതുപോലെ ആദ്യം മുത്തച്ഛന്റെ കൽക്കൽ തൊട്ട് നമസ്കരിച്ചു പിന്നെ മാമന്റെയും
മമ്മിയുടെയും മുത്തശ്ശിയുടെയും അനുഗ്രഹം വാങ്ങി പിന്നെ എനിക്ക് ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ട എന്റെ ഏട്ടനെ എനിക്കുതന്ന എന്റെ എല്ലാം എല്ലാമായ അമ്മായിഅമ്മയുടെ കൽക്കൽ നമസ്കരിച്ചതും അച്ഛമ്മ എന്നെ ഇരു കൈ കളിലും വരിപൊക്കി ഞാൻ നെറുകയിൽ അമർത്തി മുത്തി എന്റെ തുടുത്തു ചുവന്ന മുഖം ആ വരണ്ട കൈകളിൽ കോരിയെടുത്തു പറഞ്ഞത് കേട്ടപ്പോൾ എനിക്കക്കെ നാണം തോന്നി
വരുമ്പോൾ ഇതുപോലൊരു പേരകിടാവിനെ തരില്ലേ എന്റെ മോൾ
മം
നാണത്തിൽ ഒന്നുമുള്ളി ഡാഡിയുടെ അടുത്തേക്ക് ചെന്നതും മുൻപത്തെ പോലെ എല്ലാവരുടെയും മുൻപിൽവെച്ചു എന്റെ ഒതുങ്ങിയ അരക്കെട്ടിൽ കൈകളിട്ട് ഡാഡിയുടെ മാറിലേക്ക് അണച്ചു പുറത്തേക്ക് കൊണ്ടുപോയി
ഉഫ്ഫ് എന്റെ മുത്തേ എത്ര നാളത്തെ കാത്തിരിപ്പ് ആണെന്നോ ഈ ഭാഗങ്ങൾക്ക് വേണ്ടി, പക്ഷേ പേജ് കുറച്ചു കുറവുണ്ട്.. സാരമില്ല അടുത്ത ഭാഗങ്ങളിൽ കൂട്ടിയാൽ മതി, വേഗം അടുത്ത ഭാഗങ്ങൾ താ.. പറയാൻ വാക്കുകൾ ഒന്നും കിട്ടുന്നില്ല, 12-ആം ഭാഗത്തിൽ ഉണ്ട് ഞാൻ പറഞ്ഞത് ഒക്കെ അതൊക്കെ ഒന്ന് വായിച്ചു നോക്കി പരിഗണിക്ക് വേഗം…
ഒരുപാട് നാളുകൾക്കുശേഷമാണ് ഈ കഥ എഴുതുന്നത്. ആറു പേജ് കുറവാണ് എങ്കിലും തുടർന്നും എഴുതുക. അടുത്തത് എന്താണ് എന്നറിയാനുള്ള ഒരു ആകാംക്ഷ കൊടുത്തിട്ടുണ്ട് വളരെ നല്ലത് തന്നെ. അടുത്ത ഭാഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു സുഹൃത്തേ തുടർന്നും എഴുതുക.
ഇത്രയും നാൾ കാത്തിരിപ്പിച്ചിട്ട് വെറും 6 പാർട്ട് കഷ്ടം ഉണ്ട് കേട്ടോ 😭