എന്ന് നിന്റെ ശ്രീക്കുട്ടി [Boss] 158

ഈ സമയം എന്റെ കണ്ണിൽ നിന്നും മിഴിനീർ കണങ്ങൾ പൊഴിഞ്ഞിരുന്നു… പഠിക്കുന്ന കാലം മുതൽ ഞാൻ ആഗ്രഹിച്ചിരുന്നു അവനെന്നെ ഒന്ന് ചുംബിച്ചിരുന്നെങ്കിലെന്ന് അന്നെല്ലാം നിരാശയായിരുന്നു.. ഒരു തവണ ഞാൻ തമാശ രൂപേണ ചോദിച്ചിരുന്നു നീ എന്ത് കാമുകനാണ് നമ്മുടെ സ്കൂളിലെ എല്ലാ ജോടികളും പരസ്പരം കിസ്സ് അടിക്കുകയും ശരീരത്തിന്റെ പല ഭാഗങ്ങളിൽ പിടിക്കുന്നതുമെല്ലാം കണ്ടിട്ടുണ്ട് നിനക്കതൊന്നും വേണ്ടെയെന്നും.

അന്നവൻ മറുപടി തന്നത് നീ എന്റെ പെണ്ണാണെന്നും എനിക്കായി പിറന്നതാണെന്നുമാണ്.. ഒരു താലി ചരട് വാങ്ങി നിന്റെ കഴുത്തിൽ കെട്ടട്ടെ എന്നിട്ട് നമുക്ക് എല്ലാ ആഗ്രഹങ്ങളും ചെയ്യാം.. അവൻ ദുബൈക്ക് പോയതിനു ശേഷം എനിക്കാകെ ഒരു മൂകത യായിരുന്നു.. അവനെ കുറിച്ചൊരു അറിവുമില്ല.. ഏകദേശം ഒരു രണ്ടര മാസങ്ങൾക്കു ശേഷം അച്ഛനെനിക്ക് ഒരു മൊബൈൽ ഫോൺ വാങ്ങി തന്നു. സാംസങ് ഗാലക്സി y… എന്നാൽ ആ സമയം തന്നെ ഞാൻ അവനെ ഫേസ്ബുക്കിലും അതുപോലെയുള്ള അപ്പുകളിലുമെല്ലാം അവനെ തിരഞ്ഞു നോക്കി…

എന്നാൽ അവന്റെ പേരുള്ള പലരെയും കണ്ടു എന്നാൽ അവനെ മാത്രം കണ്ടില്ല.. ഞാൻ ആകെ വിഷമത്തിലായി… അങ്ങനെ ദിവസങ്ങൾ കടന്നുപോയി… അവന്റെ ഒരു കൂട്ടുകാരൻ എന്നെ തിരഞ്ഞു ഞാൻ പഠിക്കുന്ന കൊള്ളേജിനു മുന്നിൽ വന്നു എന്നെ കാത്തുനിന്നു. അവനെ കണ്ടു അവനെനിക്ക് അവന്റെ ദുബായ് മൊബൈൽ നമ്പർ തന്നു..

എന്റെ നമ്പർ അവനും കൊടുത്തു..അന്ന് രാത്രി ഞാൻ കിടന്നതിന് ശേഷം എന്റെ ഫോണിക്ക് ഒരു അഞ്ചക്ക നമ്പറിൽ നിന്നും ഒരു കാൾ വന്നു… ഞാൻ കാൾ എടുത്തു മറുവശത്തുനിന്നും എന്റെ കാതിനെ കുളിരണിയിച്ചുകൊണ്ട് “ഹലോ ശ്രീകുട്ടീ”ഞങ്ങൾ രണ്ടുപേരും സന്തോഷം കൊണ്ട് മതി മറന്നു…..

അങ്ങനെ എല്ലാ ദിവസവും ഞങ്ങൾ പരസ്പരം സംസാരിക്കാൻ തുടങ്ങി…. ഞങ്ങൾക്കെല്ലാ ദിവസവും സംസാരിക്കാൻ ഓരോ വിഷയങ്കളുണ്ടായി കൊണ്ടേ ഇരുന്നു… ഇതിനിടക്ക്‌ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി. ഞങ്ങളുടെ മൊബൈലും മാറി ലേറ്റെസ്റ്റ് സ്മാർട്ട്‌ ഫോൺ ആയി, കണ്ടു സംസാരിക്കാനും തുടങ്ങി. ഈ കാലയളവിൽ അവന്റെ തസ്തിക ഒരുപാട് മാറി,, സാധാരണ സെയിൽസ് മാൻ ആയി ലുലുവിൽ തുടങ്ങി പിന്നീടവൻ രണ്ടു വർഷം കൊണ്ട് ഫ്ലോർ മാനേജർ വരെ ആയി….. അവനു സ്വന്തമായി നാട്ടിൽ തെറ്റില്ലാത്ത വലിയ വീടുവച്ചു ഒരു കാർ വാങ്ങി… അഞ്ചക്ക ശമ്പളത്തിൽ നിന്നും ആറക്ക ശമ്പളക്കാരനായി…

The Author

6 Comments

Add a Comment
  1. ✖‿✖•രാവണൻ

    നിങ്ങളും harry potter ഒന്നാണോ

  2. ആത്മാവ്

    Dear, കഥ വായിച്ചില്ല but ശ്രീക്കുട്ടി എന്ന് കേട്ടപ്പോ ദേ ലെവൻ ഒന്ന് പൊങ്ങി ??.. കാരണം ഉണ്ട് കേട്ടോ എന്റെ ഒരു കസിൻ ഉണ്ട് ശ്രീക്കുട്ടി.. കളിയുടെ വക്കിൽ എത്തിയതാ but നടന്നില്ല.. അവൾ ഇപ്പൊ വെളുത്തു സുന്ദരിയായി.. നല്ല മുലകൾ ആണ്.. താഴെ ഷേപ്പ് ചെയ്ത രോമക്കാടുകൾ… ഇപ്പോൾ ബാംഗ്ലൂർ നഴ്സിംഗ് പഠിക്കുന്നു ??.. എന്റെ ഊഹം വച്ചിട്ട് ഇപ്പൊ സീൽ ഒക്കെ പോയി കാണും ???.. നമുക്ക് എന്ത് സീൽ ???. ചിലപ്പോൾ അവൾ ആയിരിക്കും താങ്കൾ അല്ലെങ്കിൽ ചിലപ്പോൾ ഈ കഥ അവൾ വായിച്ചേക്കും. ???. അപ്പൊ ശരി പെണ്ണേ.. By സ്വന്തം.. ആത്മാവ് ??.

  3. Waiting for next part

  4. Serial കഥയെഴുതുമോ

    1. ആത്മാവ്

      താൻ മിക്ക കഥകളിലും ഇത് ചോദിക്കുന്നുണ്ടല്ലോ ??.. ശരി എഴുതാം… എന്താണ് താങ്കൾക്ക് വേണ്ടത്.. പറയൂ… ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും ചേർന്ന് രചന നടത്തിയ സീരിയൽ ഇപ്പൊ tv സീരിയൽ ആളുകൾ കണ്ടുകൊണ്ടിരിക്കുന്നു.. ( ഉദാഹരണം ) ഏതാണെന്നു പറയുന്നില്ല ക്ഷെമിക്കണം. ഞാൻ കഥ എഴുതി പഠിച്ചത് തന്നെ ഈ സൈറ്റിൽ നിന്നുമാണ് ??.. ആയതിനാൽ ഇതിനെ തള്ളികളഞ്ഞിട്ട് എനിക്ക് പോകാൻ പറ്റില്ല.. ആട്ടെ താങ്കളുടെ പ്രശ്നം പറയൂ.. എന്താണ് താങ്കൾക്ക് വേണ്ടത് ..? പറ്റുന്നതാണെങ്കിൽ ചെയ്തുതരാം ?. By സ്വന്തം… ആത്മാവ് ??.

      1. മഴവിൽ മനോരമയിലെ എന്നും സമ്മതമോ മഞ്ഞിൽ വിരിഞ്ഞ പൂവോ ആണെങ്കിൽ മഹാ ബോറാണ് കേട്ടോ…

Leave a Reply

Your email address will not be published. Required fields are marked *