എന്ന് നിന്റെ ശ്രീക്കുട്ടി [Boss] 161

അതുകണ്ടതും ഞാൻ അമ്മയെ ദയനീയ മായി ഒന്ന് നോക്കി…. അമ്മ എന്നെ മാറോടു ചേർത്ത് പറഞ്ഞു മോളെ നീ ഇഷ്ട്ടപെടുന്ന ആളുടെ കൂടെ ജീവിക്കുന്നത് കാണാൻ തന്നെയാ അമ്മക്കിഷ്ട്ടം എന്നാൽ അവനെവിടെ.. അവൻ ഇനി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് മോൾക്ക്‌ തോന്നുന്നുണ്ടോ അമ്മക്കും അച്ഛനും മോളുടെ ജീവിതമാ വലുത് അതുകൊണ്ടല്ലേ അച്ഛൻ മോളെ പൊന്നു പോലെ നോക്കുന്ന ഒരാളെ കണ്ടെത്തിയത് മോളു സമ്മതിക്കു….. ഇല്ലമേ ഞാൻ സമ്മതിക്കില്ല എന്റെ ശവത്തിലല്ലാതെ അയാൾ താലി കെട്ടില്ല..

നേരം ഇരുട്ടി മയങ്ങി.. അമ്മടേം അച്ഛന്റേം റൂമിൽ നിന്നും വല്ലാണ്ടൊരു ബഹളം…. ഞാൻ ഓടി ചെന്ന് നോക്കി എന്നാൽ അകത്തോട്ടു കയറിയില്ല… അമ്മേടെ സംസാരം കേൾക്കുന്നുണ്ട് എന്റെ മോൾടെ ആഗ്രഹം പോലെ അവളെ അവൾ ഇഷ്ടപ്പെടുന്നവന് കൊടുത്തൂടെ അച്ഛൻ അമ്മേടെ മുഖത്തടിക്കുന്ന ശബ്‌ദം ഞാൻ കേട്ടു,,

എന്നിട്ട് തെറിവിളിയോടെ കണ്ടവന്മാർക്ക് കൊടുക്കാൻ വേണ്ടീട്ടല്ലെടീ ഞാൻ ഇവളെ ഉണ്ടാക്കിയെ.. ഞാൻ നിശ്ചയിച്ച സമയത്ത് ദിനേശനുമായുള്ള കല്യാണം നടന്നില്ലേൽ അവളെയല്ല നിന്നെയായിരിക്കും ഞാൻ കൊല്ലുക അത് കണ്ടിട്ട് അവൾ മറ്റവന്റെ കൂടെ പോവുമെങ്കിൽ പൊയ്ക്കോട്ടേ.. ഇതുകേട്ടതും എന്റെ ശരീരം മുഴുവൻ തളർന്നു.. ഞാൻ ഇങ്ങനൊക്കെയോ എന്റെ റൂമിലേക്ക്‌ നടന്നു

ബെഡിൽ കയറി കിടന്നിട്ടു മോനിലെടുത്തു അവന്റെ ഫോട്ടോ നോക്കി കുറെ കണ്ണുനീർ വാർത്തു….. എന്നിട്ട് മെസ്സന്ജറിലും വാട്സാപ്പിലും ഞാൻ ചാറ്റുകളെല്ലാം വായിച്ചു കൂടുതൽ കരഞ്ഞു…..

നിരകണ്ണുകളോടെ അവനു മെസ്സേജ് ചെയ്തു എന്നെ മറക്കണം.. നാളെയോടുകൂടി ഞാൻ നിന്റേതല്ലാതെ ആയി മാറും എന്നെ വെറുക്കരുത്. എന്റെ ഹൃദയത്തിൽ എന്നും നീ മാത്രമായിരിക്കും

 

തുടരും……

The Author

6 Comments

Add a Comment
  1. ✖‿✖•രാവണൻ

    നിങ്ങളും harry potter ഒന്നാണോ

  2. ആത്മാവ്

    Dear, കഥ വായിച്ചില്ല but ശ്രീക്കുട്ടി എന്ന് കേട്ടപ്പോ ദേ ലെവൻ ഒന്ന് പൊങ്ങി ??.. കാരണം ഉണ്ട് കേട്ടോ എന്റെ ഒരു കസിൻ ഉണ്ട് ശ്രീക്കുട്ടി.. കളിയുടെ വക്കിൽ എത്തിയതാ but നടന്നില്ല.. അവൾ ഇപ്പൊ വെളുത്തു സുന്ദരിയായി.. നല്ല മുലകൾ ആണ്.. താഴെ ഷേപ്പ് ചെയ്ത രോമക്കാടുകൾ… ഇപ്പോൾ ബാംഗ്ലൂർ നഴ്സിംഗ് പഠിക്കുന്നു ??.. എന്റെ ഊഹം വച്ചിട്ട് ഇപ്പൊ സീൽ ഒക്കെ പോയി കാണും ???.. നമുക്ക് എന്ത് സീൽ ???. ചിലപ്പോൾ അവൾ ആയിരിക്കും താങ്കൾ അല്ലെങ്കിൽ ചിലപ്പോൾ ഈ കഥ അവൾ വായിച്ചേക്കും. ???. അപ്പൊ ശരി പെണ്ണേ.. By സ്വന്തം.. ആത്മാവ് ??.

  3. Waiting for next part

  4. Serial കഥയെഴുതുമോ

    1. ആത്മാവ്

      താൻ മിക്ക കഥകളിലും ഇത് ചോദിക്കുന്നുണ്ടല്ലോ ??.. ശരി എഴുതാം… എന്താണ് താങ്കൾക്ക് വേണ്ടത്.. പറയൂ… ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും ചേർന്ന് രചന നടത്തിയ സീരിയൽ ഇപ്പൊ tv സീരിയൽ ആളുകൾ കണ്ടുകൊണ്ടിരിക്കുന്നു.. ( ഉദാഹരണം ) ഏതാണെന്നു പറയുന്നില്ല ക്ഷെമിക്കണം. ഞാൻ കഥ എഴുതി പഠിച്ചത് തന്നെ ഈ സൈറ്റിൽ നിന്നുമാണ് ??.. ആയതിനാൽ ഇതിനെ തള്ളികളഞ്ഞിട്ട് എനിക്ക് പോകാൻ പറ്റില്ല.. ആട്ടെ താങ്കളുടെ പ്രശ്നം പറയൂ.. എന്താണ് താങ്കൾക്ക് വേണ്ടത് ..? പറ്റുന്നതാണെങ്കിൽ ചെയ്തുതരാം ?. By സ്വന്തം… ആത്മാവ് ??.

      1. മഴവിൽ മനോരമയിലെ എന്നും സമ്മതമോ മഞ്ഞിൽ വിരിഞ്ഞ പൂവോ ആണെങ്കിൽ മഹാ ബോറാണ് കേട്ടോ…

Leave a Reply

Your email address will not be published. Required fields are marked *