ഞാൻ ചെന്ന് വാർമെപ്പ് ഒക്കെ ചെയ്യതൊണ്ടിരിക്കെ, അതാ ഇന്നത്തെ എന്റെ കളികുടുക്ക ദിയ ഗാലറി ഇൽ ചമ്മണ പൂട്ടിട്ട് അവളുടെ ഫ്രണ്ട് റിതിക യുടെ കൂടെ എന്റെ ഓപ്പോസിറ്റ് സൈഡ് ഇൽ ഇരിക്കുന്നു. പൊതുവെ പ്രാക്ടീസ് കാണാൻ ചില ബോയ്സ് വരുന്നതല്ലാതെ ആരും അങ്ങനെ വരാറില്ല. ഇവളിത് വന്നത് എന്തിനാ എന്ന് ആലോചിച്ച് ഞാൻ കളി തുടങ്ങി. ഒരു പക്ഷേ ഞാൻ വീണ്ടും പറ്റിച്ചാലോ എന്ന് സംശയം അടിച്ചായിരിക്കും.
എന്റെ നേരെ വരുന്ന ഒരു ബാഡ്മിന്റൺ കോർക്കും അവളുടെ നോട്ടവും എന്റെ കണ്ണുകളെ കൺഫ്യൂഷൻ ആകുന്നുണ്ടായിരുന്നു! അവളെ നോക്കാനോ അതോ കളിയിൽ കോൺസെൻററെറ്റ് ചെയ്യാനോ എന്ന് മനസിലാവാതെ ആയി. എന്റെ കോച്ച് പല തവണ ആയി എന്റെ പേര് വിളിച്ച് കാറുന്നുണ്ട്! “ജീവ അത് ചെയ്, ജീവ ഇത് ചെയ്” എന്നൊക്കെ കീറി വിളിക്കുന്നുണ്ട്. പക്ഷേ എനിക്ക് ചെയ്യാൻ തോന്നുന്ന സംഭവം അവിടെ എന്റെ കളി നോക്കി ഇരിക്കയാണ് എന്ന് എങ്ങനെ പറയാൻ ആണ്! ഉടനെ എന്റെ കോച്ച് വിസ്സിൽ അടിച്ചു; “ഗെയിം പോസ്”! എന്റെ ആപീസ് ഇന്ന് ഇങ്ങേര് പൂട്ടും എന്ന് എനിക്ക് മനസ്സിലായി.
കോച്ച്: ജീവ വാട്ട് ദ ഹെൽ ആർ യു ഡുയിങ്?
ഇതിനെ കാളും ഇഷാൻ (എന്റെ ഓപ്പോസിറ്റ് കളിക്കുന്നവൻ) ഒരു മതിലിനോട് കളിക്കുന്നത് ആണല്ലോ നല്ലത്! ഫോക്കസ്! ഗോ!
ഞാൻ കോച്ച് ഇനോട് തല കുനിച്ച് തലയാട്ടി നിന്ന്. അങ്ങേര് ദേഷ്യപ്പെടുമ്പോളും ഞാൻ ഇടയ്ക്ക് അവളെ ഇടംകനിട്ട് നോക്കുന്നുണ്ട് പക്ഷേ അപ്പോളാണ് എനിക്ക് കാര്യം കത്തിയത്. ഇവൾ വന്നു ഇരിക്കുമ്പോ ഞാൻ ഇന്ന് ഇങ്ങനെ കളിച്ചാൽ എങ്ങനെയാ! അവളെ ഗെൽഫ്രണ്ട് ആകണം എന്നൊന്നും എനിക്കില്ല എന്നുള്ളത് ശരിയാണ്. പക്ഷേ അവളെ ഇന്ന് രാത്രി എടുത്തിട്ടു കളിക്കാൻ ഉള്ളവൻ അല്ലേ ഞാൻ! ഇപ്പോ ഇങ്ങനെ കളിച്ചാൽ അവളുടെ ഉള്ള മൂട് പോയാലോ!
പൊളിയേ. പൊളി… പാർട്ട് കിടു… അവസാനം കൊണ്ടു മുൾമുനയിൽ നിർത്തിക്കളഞ്ഞു…
കാത്തിരിക്കുവാണ് ടൂർണമെന്റിലേക്കു… 🙏❤️❤️❤️