എന്നും എന്റേത് മാത്രം 2 [Robinhood] 236

അവനെ കുറ്റം ്് പറയാൻ പറ്റില്ല.

ഉത്സവത്തിന്റെ മെയിൻ ആകർഷണങ്ങളിൽ ഒന്നായിരുന്നല്ലോ ഞങ്ങളുടെ പരിപാടി? , ലത് കളറായതിൽ സംപ്രീതനായ സാക്ഷാൽ സജിയേട്ടൻ ഞങ്ങൾക്ക് കുറച്ച് ചില്ലറ തന്നിരുന്നു. “എങ്ങനെ അത് പൊടിക്കാം?” എന്ന വിഷയത്തിൽ തർക്കങ്ങൾക്ക് ഒടുവിൽ നോം പറഞ്ഞ വഴിയായിരുന്നു ടൗണിലേക്കുള്ള പുണ്യ യാത്ര.

“നിന്റെ കെട്ടിന് പായസം കാച്ചാനുള്ള ചെമ്പ് തെരഞ്ഞ് പോയതാടാ. കിട്ടിയില്ല , ടൗണിലേക്കല്ലേ നമുക്കൊരെണ്ണം വാങ്ങാഡാ”

സച്ചിയുടെ ബൈക്കിന്റെ പിറകിൽ കേറിക്കൊണ്ട് ഞാൻ പറഞ്ഞു.

അതോടെ ശ്രീ സയലന്റ് ആയി. ????

*****

വെള്ളമടി ഞങ്ങൾക്ക് അങ്ങനെ ശീലം ഇല്ല. മാക്സിമം ബിയർ അത്രയെ ഉള്ളൂ. പിന്നെ ടൗണിലേക്ക് വരാനുള്ള ആകർഷണത്തിന്റെ കാരണം നല്ല ഫുഡ്ഡും സിനിമയും പിന്നെ സാമാന്യം തരക്കേടില്ലാത്ത ്് വായ്നോട്ടവുമാണ്. അവസാനത്തേത് നാട്ടിലും നടക്കും , പക്ഷെ നാട്ടിൽ അൽ മാന്യന്മാർ ഇമേജ് ഉള്ളത് കളഞ്ഞ് കുളിക്കാൻ പറ്റില്ലല്ലോ??.

“അതേയ് , നമ്മക്ക് ഒരു പടത്തിന് വിട്ടാലാ?” ശ്രീയുടെ വകയായുള്ള പതിവ് ചോദ്യം എത്തി.

ഒരു ഹോട്ടലിൽ ആയിരുന്നു ഞങ്ങൾ.

“ആഹാ , നീ എന്താ ചോദിക്കാത്തേന്ന് വിചാരിച്ചതാ” വിക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

“ആഹ് , എന്നാ പാരഡൈസിലേക്ക് വിടാം. നമ്മടെ അണ്ണന്റെ പടമല്ലേ? , ശശിയേട്ടനോട് പറഞ്ഞാ എളുപ്പം ടിക്കറ്റും കിട്ടും. സച്ചി ഞങ്ങളെ നോക്കി.

“ഓഹ് നിന്റെയൊരു പാരഡൈസ് , നമ്മക്കേ വട്ടപ്പാറ പിടിക്കാം” ശ്രീയുടെ മുഖത്ത് കള്ളച്ചിരി.

“ഏഹ് , അവിടെ എന്താ?” വിക്കിയുടെ മുഖത്ത് സംശയം.

“ബട്ടർഫ്ളൈസിൽ ഒരു കിടിലം പടം വന്നിട്ടുണ്ട് പോലും , സന്ദീപ് പറഞ്ഞതാ”

“ഇടിപ്പടമാണോ ഡേയ്?” സച്ചി ആവേശത്തിലായി.

ആകാംക്ഷ ഉണ്ടെങ്കിലും വിക്കി മുന്നിൽ ഇരിക്കുന്ന പൊറോട്ടയിലും ചിക്കനിലും ശ്രദ്ധ പതിപ്പിച്ച് ഇരിപ്പാണ്.

“ഏയ് , ഇത് മറ്റേതാ” ?

“മറ്റേതോ?” അത് എനിക്ക് അങ്ങോട്ട് ക്ളിയർ ആയില്ല.

“ആ ഡാ , ്് സങ്ങതി എ പടമാന്ന്” അവന്റെ മുഖത്ത് കള്ളച്ചിരി.

“എ പടമോ!?” ഞാനും സച്ചിയും ഒരുപോലെ ഞെട്ടി.

The Author

19 Comments

Add a Comment
  1. Part 3 posted.
    Please read and support

    1. Thank you bro

  2. Kalakki bro…

    1. Thank you bro

  3. ??? ??? ????? ???? ???

    അടിപൊളിയായിട്ടുണ്ട് ബ്രോ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ ????

    1. Thank you bro

  4. കൊള്ളാം, ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ. Super ആകുന്നുണ്ട്

    1. വളരെ സന്തോഷം ബ്രോ. സ്നേഹം മാത്രം

  5. Ayine aa peril mumb aara kadha ezhithiyittullath? Njan ivide varan thudangiyitt varsham Kure ayi ithuvare angane areyum kandittilla. Ini athava anagne oral undenkilum Robinhood enna perine Avan trademark eduth vachittonnumillallo.

    1. അതും ശരിയാണ്. ഞാൻ ചോദിച്ചതാ പേര് മാറ്റണോ എന്ന്. അതിന് പക്ഷെ മറുപടി ഒന്നും കണ്ടില്ല. പിന്നെ എന്റെ ഉളുപ്പിന് എന്താ ഇവിടെ പ്രസക്തി

    2. ആ പേരിൽ മുമ്പ് കഥ എഴുതിയിരുന്നത് ഞാനാണ്. Robinhood എന്ന പേര് വെറുതെ ഒന്ന് സെർച്ച് ചെയ്തു നോക്കിയാൽ മതി. ആ പേരിൽ വന്നിട്ടുള്ള കഥകൾ. 12 എണ്ണം ഉണ്ട്.

  6. അന്നേ ചോദിച്ചതല്ലേ പേര് മാറ്റണോ എന്ന്

    1. സോറി. ഞാൻ കണ്ടില്ല കേട്ടോ.

      1. ഇനി ഇത് ഈ പേരിൽ തന്ണെ പൂർത്തിയാക്കാം. ഇനി വേറെ വല്ലതും എഴുതുകയാണെങ്കിൽ പേര് ശ്രദ്ധിച്ചാൽ പോരെ?

  7. Bro nannayitt und അതികം valiche neetand pazheye കര്യങ്ങൾ പറയുമോ

    1. വലിച്ച് നീട്ടുന്നതല്ല ബ്രോ. പഴയ കാര്യങ്ങളും ഇതിൽ കുറച്ച് വേണമെന്ന് തോന്നിയിട്ടാണ്. ബോറാണോ?

  8. NJAN THANNE VAYANNAKKARAN?

    Kollalo.. Past aayalle. Nannai ezhuthi..

    Kathirikam samayameduth mathiyenne????

    1. സന്തോഷം വായനക്കാരാ

Leave a Reply

Your email address will not be published. Required fields are marked *