എന്നും എന്റേത് മാത്രം 2 [Robinhood] 236

ഇവരോടൊപ്പമാണ് അവളും ശ്രീലക്ഷ്മി. എല്ലാവർക്കും അവൾ ലച്ചു ആണ്. പക്ഷേ അവൾ എനിക്ക് ശ്രീക്കുട്ടി ആയിരുന്നു. വേറെ ആരും അവളെ അങ്ങനെ വിളിക്കാറില്ല. അതുപോലെയാണ് അവളും ചിന്നുവിനും മാളുവിനും ഞാൻ കിച്ചുവേട്ടനാണെങ്കിൽ അവൾക്ക് ഞാൻ കിച്ചേട്ടനാണ്.

ചിന്നുവും മാളുവിനും ഒപ്പം ഡിഗ്രി ചെയ്യുകയാണ് ശ്രീക്കുട്ടി. പക്ഷേ ്് അവരെപ്പോലെ ആയിരുന്നില്ല അവൾ എനിക്ക്.

അവളോട് ഇഷ്ടം തോന്നാൻ തുടങ്ങിയിട്ട് കാലം കുറേ ആയി. എന്തുകൊണ്ടോ ഇതുവരെ പറഞ്ഞിട്ടില്ല.

ബിസിനസ് കാരനായ ഹരിപ്രസാദിന്റെ മകളാണ് ശ്രീലക്ഷ്മി. അമ്മ ഹൗസ് വൈഫാണ് മായ. എന്നെപ്പോലെ അവളും ഏക സന്താനമാണ്.

ഇവരൊക്കെ ഉണ്ടെങ്കിലും ഞങ്ങൾ നാല് പേരുമായിരുന്നു കട്ട കമ്പനി. ഞാനും സച്ചിയും വിക്കിയും ശ്രീയുമായിരുന്നു ചെറുപ്പം മുതൽ കൂട്ട്. ഒരേ വിഷയങ്ങളിൽ താൽപര്യം ഉള്ളവരല്ല ഞങ്ങൾ പക്ഷെ സൗഹൃതത്തെ അതൊന്നും ബാധിച്ചില്ല. ആഹ് ്് ഒരു കാര്യം ഞങ്ങൾക്ക് ഒരുപോലെ ഇഷ്ടമുണ്ടെങ്കിൽ അത് ഫുഡ്ബോൾ ആണ്. അതിൽ തന്നെ സച്ചിയുടെ കാര്യം വല്യ രസമാണ്. ക്രിക്കറ്റിന്റെ , പ്രത്യേകിച്ച് സച്ചിന്റെ കട്ട ഫാനായ രവീന്ദ്രൻ കടിഞ്ഞൂൽ കൺമണിക്ക് സച്ചിന്റെ പേരിട്ടു. പക്ഷേ ആ മഹാൻ വളർന്നുവന്നത് മെസിയെ ആരാധിച്ച് ഫുഡ്ബോളും തട്ടിയാണ്.

ഇതൊക്കെയാണ് ഞങ്ങൾ

അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച ഞങ്ങളുടെ സ്ഥിരം സ്ഥലമായ തോടിന്റെ കരയിൽ ഇരിക്കുകയായിരുന്നു. ഞാനും വിക്കിയും ശ്രീയും സച്ചിയും.

“ശ്ശേ , ഇതെന്താ ഒറ്റൊരെണ്ണം കൊത്താത്തെ!?” കുറച്ച് നേരമായി ചൂണ്ട ഇട്ടിട്ടും ഒരു പുരോഗതിയും കാണാതെ വിക്കി ആരോടെന്നില്ലാതെ ദേഷ്യപ്പെടുകയാണ്.

“ഡാ , നീ എന്തിനാ ചൂടാവണേ?. മീന് കൊത്താഞ്ഞിട്ടോ അതോ സ്നേഹ നിന്റെ ചൂണ്ടയിൽ കൊത്താഞ്ഞിട്ടോ?” ശ്രീ അവനെ ദേഷ്യം പിടിപ്പിക്കാനുള്ള വഴി നോക്കുകയാണ്.

ഞങ്ങടെ നാട്ടിലെ ഒരു കൊച്ചാണ് ഈ പറഞ്ഞ സ്നേഹ. വിക്കി കുറേ നാളായി അവളുടെ പിറകെയാണ്. എന്നാൽ അവളിവനെ മൈന്റ് ചെയ്യുന്നുമില്ല. അതിൽ ആൾക്ക് വിഷമവുമുണ്ട്.

“ഡാ പുല്ലേ വേണ്ടാതെ മനുഷ്യനെ ചൊറിയല്ലേ” അവന്റെ ദേഷ്യം പുറത്ത് ചാടിത്തുടങ്ങി.

“ഏയ് ഞാൻ ചുമ്മാ പറഞ്ഞതാടാ , നീ കൂളാവ്”

The Author

19 Comments

Add a Comment
  1. Part 3 posted.
    Please read and support

    1. Thank you bro

  2. Kalakki bro…

    1. Thank you bro

  3. ??? ??? ????? ???? ???

    അടിപൊളിയായിട്ടുണ്ട് ബ്രോ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ ????

    1. Thank you bro

  4. കൊള്ളാം, ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ. Super ആകുന്നുണ്ട്

    1. വളരെ സന്തോഷം ബ്രോ. സ്നേഹം മാത്രം

  5. Ayine aa peril mumb aara kadha ezhithiyittullath? Njan ivide varan thudangiyitt varsham Kure ayi ithuvare angane areyum kandittilla. Ini athava anagne oral undenkilum Robinhood enna perine Avan trademark eduth vachittonnumillallo.

    1. അതും ശരിയാണ്. ഞാൻ ചോദിച്ചതാ പേര് മാറ്റണോ എന്ന്. അതിന് പക്ഷെ മറുപടി ഒന്നും കണ്ടില്ല. പിന്നെ എന്റെ ഉളുപ്പിന് എന്താ ഇവിടെ പ്രസക്തി

    2. ആ പേരിൽ മുമ്പ് കഥ എഴുതിയിരുന്നത് ഞാനാണ്. Robinhood എന്ന പേര് വെറുതെ ഒന്ന് സെർച്ച് ചെയ്തു നോക്കിയാൽ മതി. ആ പേരിൽ വന്നിട്ടുള്ള കഥകൾ. 12 എണ്ണം ഉണ്ട്.

  6. അന്നേ ചോദിച്ചതല്ലേ പേര് മാറ്റണോ എന്ന്

    1. സോറി. ഞാൻ കണ്ടില്ല കേട്ടോ.

      1. ഇനി ഇത് ഈ പേരിൽ തന്ണെ പൂർത്തിയാക്കാം. ഇനി വേറെ വല്ലതും എഴുതുകയാണെങ്കിൽ പേര് ശ്രദ്ധിച്ചാൽ പോരെ?

  7. Bro nannayitt und അതികം valiche neetand pazheye കര്യങ്ങൾ പറയുമോ

    1. വലിച്ച് നീട്ടുന്നതല്ല ബ്രോ. പഴയ കാര്യങ്ങളും ഇതിൽ കുറച്ച് വേണമെന്ന് തോന്നിയിട്ടാണ്. ബോറാണോ?

  8. NJAN THANNE VAYANNAKKARAN?

    Kollalo.. Past aayalle. Nannai ezhuthi..

    Kathirikam samayameduth mathiyenne????

    1. സന്തോഷം വായനക്കാരാ

Leave a Reply

Your email address will not be published. Required fields are marked *