എന്നും എന്റേത് മാത്രം 2 [Robinhood] 236

“ഒടി , അല്ല , വിക്കി സാറെന്താ പറഞ്ഞുവരുന്നേ?” ശ്രീ ക്ഷമ സഹിക്കാതെ തറയിൽ നിന്ന് എഴുന്നേറ്റു.

“അതുമായി പക്കാ മാച്ചാകുന്ന ഒരു പേരുണ്ട്” അതും പറഞ്ഞ് വിക്കി ഗമയിൽ എഴുന്നേറ്റ് മുന്നോട്ട് കുറച്ച് നടന്ന ശേഷം ഞങ്ങൾക്ക് നേരെ തിരിഞ്ഞ് നിന്നു ?.

“ഓവർ ബിൽഡപ്പ് ഇടാണ്ട് പേര് പറയടാ പുല്ലേ ?” അപ്പോഴേക്കും ശ്രീയുടെ കൺട്രോൾ വിട്ടിരുന്നു.

“തോട്ടുമ്മൽ ബ്രദേർസ് , എപ്പടി?” ചിരിച്ചുകൊണ്ട് തന്നെ വിക്കി പറഞ്ഞു.

“ഡേയ് നിനക്ക് ഇവളോ ബുദ്ധിയാ!?” സച്ചിയുടെ കണ്ണുകൾ മിഴിഞ്ഞു.

ശ്രീയുടെ കാര്യമാണ് അതിലും രസം അവൻ ഒരുമാതിരി “അറിഞ്ഞില്ല , ആരും പറഞ്ഞില്ല” എന്ന റിയാക്ഷനോടെ നിൽപ്പാണ്. ഇതൊക്കെ കണ്ട് നിന്ന എന്റെ കിളികൾ നേരത്തെ പറന്ന് പോയിരുന്നല്ലോ ?.

“ങാ , അല്ലേലും ഇമ്മാതിരി വിഷയങ്ങളിൽ പണ്ടേ ഇവൻ കറക്റ്റ് റൂട്ടാ” എന്റെ പ്രശംസ കൂടി ആയപ്പോൾ ചെക്കന്റെ ഗമ ഒന്നുകൂടി കൂടി. പൊങ്ങി പൊങ്ങി ഭീമന്റെ കൊമ്പിൽ ്് തട്ടാതിരുന്നാൽ മതിയായിരുന്നു.

“ഹാവൂ , അങ്ങനെ ആ പ്രശ്നം കോംപ്ളിമൻസാക്കി” സച്ചി ചിരിച്ചു.

????? അപ്പോഴാണ് സച്ചിയുടെ ഫോൺ റിങ് ചെയ്യുന്നത്.

“കണ്ണനാണല്ലോ” പറഞ്ഞുകൊണ്ട് അവൻ കാൾ അറ്റന്റ് ചെയ്തു.

“ആഡാ പറ. ഏഹ് എവിടെവച്ച്?. ആ ഞാനിപ്പോ വരാം”

അവൻ പറയുന്നതെല്ലാം കേൾക്കുകയായിരുന്നു ഞങ്ങൾ.

“ഡാ , ആ ഷിയാസ് നമ്മടെ മൂങ്ങയെ തല്ലുന്നൂന്ന്”

കാൾ കട്ട് ചെയ്ത് അവൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി.

*****

ഗ്രാമത്തിലെ ഡ്രീംസ് ക്ളബ്ബിന് മുന്നിൽ കുറച്ച് ആളുകൾ കൂടിനിൽക്കുന്നുണ്ട്.

“എന്താ പ്രശ്നം , എന്തിനാ ഇവമ്മാര് തല്ല് കൂടണേ?” കൂട്ടത്തിൽ ഒരാൾ അടുത്ത് നിൽക്കുന്ന ആളോട് ചോദിച്ചു.

“്് പെങ്ങളോട് വേണ്ടാതീനം പറഞ്ഞത് ചോദിക്കാൻ പോയി അങ്ങനെ തൊടങ്ങിയതാ” “എന്റെ പൊന്ന് ചേട്ടാ , ഇല്ലാത്തത് പറയല്ലേ. ഇത് അവമ്മാര് ക്രിക്കറ്റ് കളിക്കുന്നതിന്റെ ഇടയില് വന്ന ഏതാണ്ട് കശപിശയാ” അവരുടെ സംസാരം കേട്ട് നിന്ന ഒരു ചെറുപ്പക്കാരൻ അത് ഇഷ്ടപ്പെടാതെ പറഞ്ഞു.

The Author

19 Comments

Add a Comment
  1. Part 3 posted.
    Please read and support

    1. Thank you bro

  2. Kalakki bro…

    1. Thank you bro

  3. ??? ??? ????? ???? ???

    അടിപൊളിയായിട്ടുണ്ട് ബ്രോ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ ????

    1. Thank you bro

  4. കൊള്ളാം, ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ. Super ആകുന്നുണ്ട്

    1. വളരെ സന്തോഷം ബ്രോ. സ്നേഹം മാത്രം

  5. Ayine aa peril mumb aara kadha ezhithiyittullath? Njan ivide varan thudangiyitt varsham Kure ayi ithuvare angane areyum kandittilla. Ini athava anagne oral undenkilum Robinhood enna perine Avan trademark eduth vachittonnumillallo.

    1. അതും ശരിയാണ്. ഞാൻ ചോദിച്ചതാ പേര് മാറ്റണോ എന്ന്. അതിന് പക്ഷെ മറുപടി ഒന്നും കണ്ടില്ല. പിന്നെ എന്റെ ഉളുപ്പിന് എന്താ ഇവിടെ പ്രസക്തി

    2. ആ പേരിൽ മുമ്പ് കഥ എഴുതിയിരുന്നത് ഞാനാണ്. Robinhood എന്ന പേര് വെറുതെ ഒന്ന് സെർച്ച് ചെയ്തു നോക്കിയാൽ മതി. ആ പേരിൽ വന്നിട്ടുള്ള കഥകൾ. 12 എണ്ണം ഉണ്ട്.

  6. അന്നേ ചോദിച്ചതല്ലേ പേര് മാറ്റണോ എന്ന്

    1. സോറി. ഞാൻ കണ്ടില്ല കേട്ടോ.

      1. ഇനി ഇത് ഈ പേരിൽ തന്ണെ പൂർത്തിയാക്കാം. ഇനി വേറെ വല്ലതും എഴുതുകയാണെങ്കിൽ പേര് ശ്രദ്ധിച്ചാൽ പോരെ?

  7. Bro nannayitt und അതികം valiche neetand pazheye കര്യങ്ങൾ പറയുമോ

    1. വലിച്ച് നീട്ടുന്നതല്ല ബ്രോ. പഴയ കാര്യങ്ങളും ഇതിൽ കുറച്ച് വേണമെന്ന് തോന്നിയിട്ടാണ്. ബോറാണോ?

  8. NJAN THANNE VAYANNAKKARAN?

    Kollalo.. Past aayalle. Nannai ezhuthi..

    Kathirikam samayameduth mathiyenne????

    1. സന്തോഷം വായനക്കാരാ

Leave a Reply

Your email address will not be published. Required fields are marked *