എന്നും എന്റേത് മാത്രം 5 [Robinhood] 351

അതും പറഞ്ഞ് നവനീത് താഴേക്ക് പോയി. ഗെയിറ്റ് കടന്ന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിൽ കയറി പോകുന്ന അവനേയും നോക്കി നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി നിന്നിരുന്ന അവൾ മുറിയിലേക്ക് ഓടി.

= = = = =

“എന്നിട്ട് നീ എയർപ്പോർട്ടിൽ എത്തിയോ?” യാത്രക്ക് ഇടയിലാണ് റിയ നവിയെ വിളിച്ചത്. ബോസ് വിളിച്ചതും ലീവ് പകുതിക്കിട്ട് തിരികെ വരുന്നതും എല്ലാം നേരത്തെ അവളോട് പറഞ്ഞിരുന്നു.

“ഏയ് ഇല്ലെടീ , ഓൺ ദ വേയാണ്” “കൊച്ചീന്നാണോ കേറുന്നേ?”

“അല്ല , കോയമ്പത്തൂരീന്നാ” “ഞാൻ പിന്നെ വിളിക്കാം , റെയിഞ്ച് കുറവാ” “Ok da by” ഫോൺ പോക്കറ്റിലിട്ട് അവൻ സീറ്റിലേക്ക് ചാരി കണ്ണടച്ചു.

* * * * *

അമ്മയുടെ കൂടെ ഇരുന്ന് ടീവി കാണുകയാണ് ശ്രീലക്ഷ്മി. അവളുടെ മനസ്സ് വളരെ അസ്വസ്ഥതയോടെ പലതും ചിന്തിച്ച് കാട് കയറുകയായിരുന്നു. “ഹാ , നീ ഇതെന്താ കാണിക്കുന്നേ ലച്ചൂ?, ഏതെങ്കിലും ഒരു ചാനൽ വച്ചാപ്പോരേ. എന്തിനാ ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത്” അവളുടെ കൈയ്യിൽ നിന്ന് റിമോട്ട് മായ വാങ്ങി. അപ്പോഴാണ് പുറത്ത് ഒരു കാർ വന്ന് നിന്നത്.

“ആ , ഇത് കണ്ടോ. കുറച്ച് നാട്ടുകാര്യം അറിയണ്ടേ” ഒരു ന്യൂസ് ചാനൽ വച്ചിട്ട് റിമോട്ട് അവർ ടീപ്പോയിൽ വച്ചു. മായ പുറത്തേക്ക് ്് പോവുമ്പോഴേക്കും ഹരിപ്രസാദ് അകത്തേക്ക് വന്നു. കൈയ്യിലിരുന്ന കവർ ഭാര്യയെ ഏൽപ്പിച്ച് അയാൾ മുറിയിലേക്ക് നടന്നു. വല്ലാത്ത ചിന്തയോടെ ഇരിക്കുന്ന മകളെ അയാൾ ശ്രദ്ധിച്ചിരുന്നു.

“കിച്ചു പോയല്ലേ?” തന്റെ പിറകിലായി വന്ന മായയോട് ഹരിപ്രസാദ് ചോദിച്ചു. “ഉം , വൈകിട്ടത്തെ ഫ്ളൈറ്റിന് പോയിക്കാണും. പോകുന്നതിന് മുമ്പ് ഇവിടെ വന്നിരുന്നു” “ഉം , വഴിയിൽ വച്ച് എന്നെ വിളിച്ചിരുന്നു” പെട്ടന്ന് എന്തോ വീണ് പൊട്ടുന്ന ശബ്ദം കേട്ട് സംസാരിക്കുകയായിരുന്ന അവർ ഹാളിലേക്ക് ചെന്നു.

തറയിൽ പൊട്ടിയ റിമോട്ട് കിടന്നിരുന്നു. അടുത്ത് തന്നെ വിളറി വെളുത്ത് ശ്രീലക്ഷ്മി നിന്നു.

“എന്താ മോളേ?” മായ ആശങ്കയോടെ അവളെ നോക്കി. പക്ഷേ , അവൾ ഒന്നും മിണ്ടിയില്ല. ഒരു വിറയലോടെ ്് ടീവിയിലേക്ക് വിരൽ ചൂണ്ടി.

The Author

53 Comments

Add a Comment
  1. അടുത്ത ഭാഗം വന്നിട്ടുണ്ട്

  2. Alla brh evide exam kayinjile

    1. എഴുതുന്നുണ്ട്

  3. Bro waiting annu ee aduthu varumo

    1. വരും ബ്രോ

  4. ×‿×രാവണൻ✭

    ❤️??

  5. Bro nthayi ippo aduth vero

    1. ശ്രമിക്കുന്നുണ്ട് ബ്രോ. എക്സാം കഴിയുന്നതേയുള്ളൂ. വരാം

      1. Ah bro kayinjit mathi ?❤️

  6. എന്ന് വരും ഒരു update തരുമോ

    1. Exam കഴിഞ്ഞ്. ഈ മാസം അവസാത്തോടെ വരാം എന്നാണ് വിചാരിക്കുന്നത്

  7. Mm. Varum bro

  8. ആഞ്ജനേയദാസ് ✅

    ഒരു കാര്യം പറയാൻ ഉണ്ട്…..

    ഈ കഥ വളരെ നല്ലതായിട്ടുണ്ട്.. But ഈ same തീം ഒരിക്കൽ ഒരാൾ എഴുതി high level ആകിയതാണ്……

    MK

    പുള്ളിയുടെ “പെയ്തൊഴിയാതെ” എന്ന story വായിച്ചിട്ടുണ്ടോ….?

    It’s marvelous……

    അതിലെ ഒരുപാട് situations ആയി എനിക്ക് സാമ്യം തോന്നി………

    1. ആണോ ബ്രോ?
      ഞാൻ വായിച്ചിട്ടില്ല ,ംം ആരും അങ്ങനെ ഇതുവരെ പറഞ്ഞിട്ടുമില്ല

      1. Ath vijarich bro ezhuthathirikkandaa continue… vayikkan njngalund ??

        1. Thank youuu bro

    2. പെയ്തൊഴിയാതെ കിട്ടുന്നില്ല bro

      1. അത് kadhakal.com ഇൽ available ആണ്.

    1. Thank you bro

  9. Bro adutha part ennannu kadha adipoliayannu…avane konittu kadha shokkam akkaruthu

    1. പരീക്ഷയാണ് ബ്രോ. അത് കഴിഞ്ഞാൽ വേഗം വരാം

      1. Take your time..but kadha stop cheyaruthu.. it’s a request

  10. അവൻ മരിച്ചോ അതോ ജീവനോടെ ഉണ്ടോ വെയ്റ്റിംഗ് ഫോർ next part

    1. സ്നേഹം മാത്രം ബ്രോ. വരും

  11. ❤️❤️✨

    1. സ്നേഹം

  12. എടാ കൂവേ…
    അവനെ കൊല്ലരുത്…
    അങ്ങനെ വല്ലോം ചെയ്താൽ നിന്നെ തട്ടിക്കളയും…

    1. ഉം. നമ്മളെ ആർക്കും വേണ്ടല്ലോ

  13. Ngana ee kadha njn vaayikkan miss ayi poi enn pidi kitunnilla . 5 part m vaayichu ishtapettu ❤️❤️❤️❤️
    Exam kazhinj adutha part set akky id
    Katta waiting ❤️❤️

    1. Ok bro. Thanks

  14. നന്നായിട്ടുണ്ട് എങ്കിലും പറയണമല്ലോ ട്വിസ്റ്റ് നിലനിർത്താൻ പേജുകൾ കുറച്ചു പോലെ തോന്നി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. ഈ പാർട്ട് ഇങ്ങനെ ഇടണമെന്ന് വിചാരിച്ചതല്ല. പറഞ്ഞല്ലോ പണികിട്ടിയ കാര്യം , അതുകൊണ്ട് ആയത് ഇട്ടതാണ്. സ്നേഹം മാത്രം

  15. iMz父MrツFAKE

    ❤️❤️?

    1. സന്തോഷം

  16. ??? ??? ????? ???? ???

    ❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?…ഈദ് മുബാറക് ബ്രോ

    1. സ്നേഹം

  17. ആരുഷ്

    oooh man..

    Twist ആണെല്ലോ ?⚡

    വെയിറ്റിംഗ് ഫോർ നെക്സ്റ്റ് ❤️

    1. സന്തോഷം ബ്രോ. സ്നേഹം മാത്രം

    1. സന്തോഷം. സ്നേഹം മാത്രം ബ്രോ

  18. Super

  19. Bro 15 day wait akitt 15 page ollum ??

    Kadha vayichila vayichitt abiprayam parayam ?❤️‍??

Leave a Reply

Your email address will not be published. Required fields are marked *