എന്നും എന്റേത് മാത്രം 6 [Robinhood] 257

ഇരുട്ട് നിറഞ്ഞ വിജനമായ റോഡിലൂടെ ബൈക്ക് നീങ്ങുകയാണ്. പുറകിൽ അധികം പിന്നിലല്ലാതെ സ്കോർപിയോ ബൈക്കിനെ പിന്തുടരുന്നു. കുറച്ചുകൂടി മുന്നിലേക്ക് പോയപ്പോൾ യാത്ര ജനവാസം ഇല്ലാത്ത ഒരു സ്ഥലത്ത് എത്തി.

അടുത്തിരുന്ന ആളിൽനിന്ന് സിഗ്നൽ കിട്ടിയതും സ്കോർപിയോ വേഗത കൂട്ടി. തന്റെ തൊട്ട് പിറകിൽ എത്തിയ വാഹനത്തിന് ബൈക്കിൽ പോവുകയായിരുന്ന യുവാവ് സൈഡ് കൊടുത്തു. പക്ഷേ അത് സംഭവിച്ചത് പെട്ടന്നാണ് സ്കോർപിയോ ബൈക്കിന് ഒപ്പമെത്തിയ നേരം ഡാഷ്ബോർഡിൽനിന്ന് എടുത്ത സ്ക്രൂഡ്രൈവർ നീളൻ മുടിക്കാരൻ ബൈക്കിൽ പോവുകയായിരുന്ന ചെറുപ്പക്കാരന് നേരെ ശക്തമായി വീശി. ഒരു നിലവിളി കേട്ടു , കൂടെ ചോര ഒലിപ്പിച്ചുകൊണ്ട് ആ ചെറുപ്പക്കാരൻ ബൈക്കുമായി ഓടയിലേക്ക് വീഴുന്നതും മിററിലൂടെ കാണാമായിരുന്നു.

ഒന്നും സംഭവിക്കാത്ത മട്ടിൽ സ്കോർപിയോ മുന്നിലേക്ക് പോയി. ഞെട്ടലോടെ പുറകിൽ ഇരുന്നയാൾക്ക് നേരെ തന്റെ കൈയ്യിലിരുന്ന ആ യുവാവിന്റെ ഫോട്ടോയിൽ സ്ക്രൂഡ്രൈവർ കൊണ്ട് ഒരു ക്രോസ് മാർക്ക് ഇട്ട് നീളൻ മുടിക്കാരൻ പിറകിലേക്ക് നീട്ടി.

തുടരും

The Author

21 Comments

Add a Comment
  1. Bro still waiting

    1. Thank you bro. വരും

  2. എന്ന് തുടങ്ങും അടുത്ത പാർട്ട്‌

    1. തരാം ബ്രോ

  3. Bro Kureayii nirthiyoo

    1. ഇല്ല ബ്രോ വരും

    1. വരും. ഈ ആശുപത്രിവാസം ഒന്ന് കഴിഞ്ഞോട്ടെ

    2. Accident പറ്റി കിടപ്പാണ് ബ്രോ. എഴുതാൻ വല്ലാതെ വിഷമിക്കുകയാണ്. ടൈപ്പിങ്ങ് കുറച്ച് കടുപ്പമാണ് ഇപ്പോ

  4. തുടരുക ❤❤

  5. ബ്രോ ഈ ഭാഗവും കഴിഞ്ഞ ഭാഗവും തമ്മിൽ ഒരു link കിട്ടുന്നില്ല പിന്നെ പേജ് കുറഞ്ഞു പോയല്ലോ

    1. ആണോ?

    2. Last Page annu manasilakathathu

      1. ഉൾപ്പെടുത്തണം എന്ന് കരുതിത്തന്നെയാണ് ഇട്ടത്

  6. കഥ അടിപൊളി ♥️
    ഒരു കഥയെ കുറിച്ച് അറിയാൻ ആയിരുന്നു 666, ഏലിയാൻ ok വരുന്ന കഥ ഇലെ ആ story യുടെ പേര് ആർകെങ്കിലും അറിയുമോ

    1. നിയോഗം, MK എഴുതിയത്.. കഥകൾ സൈറ്റില്‍ പോയി നോക്കിയാൽ കിട്ടും..

  7. കഥ വഴി തെറ്റിപോകുന്ന പോലെ തോന്നുന്നുണ്ട് എന്നുവെച്ചാൽ ഒരു ടച്ച്‌ ഇല്ലാണ്ട്

  8. ഹീറോയിനും ഹീറോയും ഒന്നിക്കുമോ robinhood

    1. നോക്കാം

  9. ??? ??? ????? ???? ???

    ❤❤❤❤❤❤❤.. ??

  10. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *