എന്താ പെണ്ണേ പ്രശനം [മന്മഥൻ] 323

‘ മോള് വന്നിട്ട് പറയാം…’

‘ ശരി… അമ്മേ.. ‘

വൈകാതെ സുമ വന്നു

രാജിയെ കണ്ട് സുമയ്ക്ക് സന്തോഷം…

‘ നീയിത് വന്നിട്ട് എന്താ പെണ്ണേ വിളിക്കാഞ്ഞെ…?’

സുമയുടെ പരിഭവം

‘ ഞാനിങ്ങ് വന്നേ ഉള്ളടി…’

സുമയുടെ പരിഭവം മാറ്റാന്‍ രാജിയുടെ ശ്രമം…

സുമയെ അമ്മ വിളിച്ച് എന്തോ കുശുകുശുക്കുന്നത് രാജി കാണുന്നുണ്ടായിരുന്നു

‘ നിന്റെ വാവ എങ്ങനെ? നിന്നെ കാണാഞ്ഞ് കരയത്തില്ലേ?’

‘ അവള്‍ക്ക് എന്നെ വേണ്ട… അമ്മ മതി…’

അഭിമാനം പോലെ സുമ പറഞ്ഞു

‘ അതൊക്കെ ഇരിക്കട്ടെ… എന്തുണ്ടെടി വിശേഷം..?”

സുമയുടെ ചോദ്യത്തിന് മറുപടി പറയാതെ സുമയുടെ കൈയെടുത്ത് വയറ്റത്ത് വെച്ച് രാജി നാണിച്ചിരുന്നു…

‘ കൊച്ചു കള്ളി…!’

സുമ രാജിയുടെ കവിളില്‍ കൊഞ്ചിച്ച് പിച്ചി

‘ പിന്നെ എന്തൊക്കെ ഉണ്ടെടി വിശേഷങ്ങള്‍…?’

സുമ കാര്യത്തിലേക്ക് കടന്നു

‘ നല്ല വിശേഷം..’

പ്രത്യേകിച്ച് ഒന്നും ഇല്ലെന്ന മട്ടില്‍ രാജി പറഞ്ഞു

‘ എന്താടീ… നിങ്ങള്‍ തമ്മില്‍…?’

രാജിയുടെ കൈയില്‍ തടവി കൊണ്ട് സുമ ചോദിച്ചു

‘ എന്ത് പ്രശ്‌നം..?’

രാജി നിസ്സാരവല്കകരിച്ചു..

‘ നീയെന്നെ പൊട്ടിയാക്കുന്നു…’

The Author

15 Comments

Add a Comment
  1. മന്മഥൻ ബ്രോ…❤❤❤

    അടിപൊളി തുടക്കം ആയിട്ടുണ്ട്…നിന്നവരും അവസാനം ഒന്ന് തല കാണിച്ചവളും സൂപർ ഇനി
    കഥയിലേക്ക് ചേക്കേറുന്നത് കാണാൻ കാത്തിരിക്കുന്നു…
    സ്നേഹപൂർവ്വം…❤❤❤

  2. ആട് തോമ

    കൊതിപ്പിച്ചു നിർത്തി അല്ലെ കോച്ചു കള്ളാ അടുത്ത പാർട്ടിനു കട്ട വെയ്റ്റിംഗ്

  3. Waiting next part

    1. നന്ദി
      മോളു

  4. കൊള്ളാം സൂപ്പർ തുടരുക. ???

    1. നന്ദി
      ദാസ്

  5. പൊന്നു.?

    Wow…… Nalla Yidivett Tudakam….

    ????

    1. Page പോര ബ്രോ പരിഹരിക്കില്ലേ ??

    2. പൊന്നു
      ഒരു പൊന്നുമ്മ

  6. Please continue ????

    1. റിയാസ്,
      തീർച്ചയായും

  7. നല്ല തുടക്കം ഒരു വെടിക്കട്ട് തന്നെ പ്രതീക്ഷിക്കുന്നു. ജീവന്റെ കളികൾ ഗംഭീരമാകട്ടെ . (ജീവനു മാത്രം മതി കേട്ടോ വേറെ ആർക്കും വേണ്ട)

    1. എഴുത്തുകാരന് ഇഷ്ടമുള്ളപോലെ കൊടുക്കട്ടെടോ

      ഏതു കഥാവന്നാലും കുറേ സദാചാരവാദികൾ വരും കമ്പികഥയിലും എത്തിക്സ് കൊണ്ട് വരുന്ന മാരണങ്ങൾ

      1. നന്ദി
        ചെറിയാൻ

    2. ജീവനെ അത്രയ്ക്ക് ഇഷ്ടായോ?
      നന്ദി

Leave a Reply

Your email address will not be published. Required fields are marked *