അനീറ്റ:- എന്തേ.. എന്ത് പറ്റി..
ഈർക്കിൽ പോലിരുന്ന പെണ്ണാ…ഇപ്പോൾ കൊഴുത്ത് കറവ പശുവിനെപ്പോലായി?കുഞ്ഞായിട്ടും
ചേട്ടായി വിശ്രമം ഒന്നും തരില്ലേ.
“ഒന്ന് പതുക്കെ പറ പെണ്ണെ.. അജിത്ത് കേൾക്കും” ബാഗ് എടുത്ത് വെക്കുന്ന എന്നെ നോക്കി അനീറ്റ അടക്കം പറഞ്ഞു.
അനീറ്റ വരുന്നത് പ്രമാണിച്ച് അന്നയും വന്നിരുന്നു.
കുഞ്ഞിനെ അവളാണ് അകത്തേക്ക് കൊണ്ട് പോയത്.
എന്നെ നോക്കി ഒരു ചിരിയും ചിരിച്ചു അവൾ പോയി.
പക്ഷെ, ആ ചിരിയിൽ എന്തൊക്കെയോ വിഷമങ്ങൾ ഉള്ളതുപോലെ എനിക്ക് തോന്നി.
അപ്പോഴാണ് ആലിസാന്റി പുറത്തേക്ക് വന്നത്
മോനേ അജീ.. വാ ഫുഡ് കഴിക്കാം…
ഞാൻ എതിർക്കാനൊന്നും നിന്നില്ല. ഇനി വീട്ടിൽ പോയി ഫുഡ് ഉണ്ടാക്കാൻ വയ്യ.
ഒടുവിൽ അവിടെ നിന്ന് തന്നെ കാപ്പി കുടിച്ചു.
” ഉറക്കമുളച്ചു വണ്ടി ഓട്ടിച്ചതല്ലേ,
മോൻ ആ റൂമിൽ പോയി കിടന്ന് ഉറങ്ങിക്കോ
” അതും പറഞ്ഞ് ആലീസാന്റി AC യുടെ റിമോട്ട് എന്റെ കയ്യിൽ തന്നു.
പിന്നെയൊന്നും നോക്കിയില്ല, വെട്ടിയിട്ട വാഴത്തണ്ട് പോലെ 2 മണിക്കൂർ ബോധംകെട്ട് കിടന്നുറങ്ങി.
ഉറക്കം എഴുന്നേറ്റപ്പോൾ ഇതെവിടെയാണ് സ്ഥലമെന്ന് മനസിലാക്കാൻ തന്നെ എനിക്ക് കുറച്ച് സമയം വേണ്ടി വന്നു.
“മൈര്..11 മണിയായൊ”…ഞാൻ കട്ടിലിൽ നിന്ന് ചാടി എണീറ്റു..
അത്യാവശ്യമായി ചെയ്തു തീർക്കേണ്ട കുറച്ചു പ്രോഗ്രാമിങ് works ഉണ്ടായിരുന്നു..
ഹാളിൽ വന്ന് നോക്കിയപ്പോൾ അവിടെ ആരുമില്ലായിരുന്നു..
കാർ പോർച്ചിൽ കാറുമില്ല.
“തമ്പാച്ചൻ പുറത്ത് പോയി അപ്പോൾ “, ഞാൻ മനസ്സിൽ പറഞ്ഞു.
ആലിസാന്റി അടുക്കളയിൽ മോൾക്ക് കഴിക്കാനായി സ്പെഷ്യൽ ഫുഡ് ഒരുക്കുന്ന തിരക്കിലായിരുന്നു..
“”അലീസാന്റി…. ഞാൻ ഇറങ്ങുവാ…”
“അതെന്ത് പോക്കാടാ.. നല്ല മട്ടൺ കറി ഉണ്ടാക്കുന്നുണ്ട്,കഴിച്ചിട്ട് പോകാം.”
“അയ്യോ, ഇല്ല. എനിക്കൊന്ന് സിറ്റി വരെ പോകണം.ഒരു അത്യാവശ്യ കാര്യം ചെയ്യാനുണ്ടായിരുന്നു.
കഴിച്ചിട്ട് പോകാടാ….
“ഏയ് ഇല്ല ആന്റി. താമസിക്കും…”
?❤️
അടിപൊളി തുടരുക ❤❤
അടിപൊളി……
????
ഈ ഭാഗവും പൊളിച്ചു മുത്തേ കഥ പകുതിക്ക് വച്ച് നിർത്തി പോകരുത് അടുത്ത പാർട്ടി ആയി വെയിറ്റിംഗ് ????
Nee muthannuuu
കൊള്ളാം ഈ ഭാഗവും കലക്കിട്ടോ
ഇവിടെ പ്രസിദ്ധീകരിച്ചിരുന്ന ഏതാനും ത്രസിപ്പിക്കുന്ന തുടർക്കഥകൾ ഇപ്പോൾ കാണാനേയില്ല. അവ എത്രയും വേഗം പ്രസിദ്ധീകരിക്കുമെന്ന് കരുതുന്നു.
Poli continue bro waiting for your next part all the best