എന്റെ അച്ചായത്തിമാർ 4 [Harry Potter] 1021

ആരും കാണാതെ ഞാനതിനെ എന്റെ പാന്റിന്റെ പോക്കറ്റിലാക്കി. പിന്നെ,ആരും കാണാതെ അവൾക്കൊരു ഫ്ലയിങ് കിസ്സും നൽകി.

 

4 മണിയോടുകൂടി നമ്മൾ തിരിച്ചുപോകാൻ കാറിൽ കേറി.

 

അനീറ്റ:-” ഇനി എങ്ങോട്ടാ…..?

 

“അതൊക്കെ സർപ്രൈസ് ആണ് “, ഞാൻ അന്നയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

അന്നയുടെ മുഖത്ത് ഒരു പുഞ്ചിരി വന്നു.

 

കാർ ഞാൻ NH ലൂടെ പറത്തി.റോഡിൽ വലിയ തിരക്ക് ഇല്ലായിരുന്നു.

 

ഒരു 5 km മെയിൻറോഡിൽക്കൂടി വണ്ടി ഒട്ടിച്ച ശേഷം ഒരു ഇടുങ്ങിയ മൻറോഡിലേക്ക് വണ്ടി തിരിച്ചു.

പതിയെ വനന്മേഖലയിലേക്ക് വണ്ടി കടന്നു.

മൺറോഡ് പതിയെ പതിയെ അപ്രത്യക്ഷമായി.മുൻപിൽ പുല്ല് മാത്രം.

ഇരു വശങ്ങളിലും കൊടും കാട്.

 

 

അനീറ്റ :-ടാ.. നീ ഇത്‌ എവിടെ കൊണ്ട് പോകുവാ ഞങ്ങളെ.

 

ഞാൻ :-കൊല്ലാൻ…ഒന്ന് മിണ്ടാതിരി ചേച്ചി.

 

ആൻസി :-ടാ.. പേടിയാകുന്നു.

 

അന്ന :-ഒന്ന് പേടിക്കാതിരിക്ക് ചേച്ചി. ഇപ്പോൾ എത്തും.

 

5 മിനിറ്റുകൾക്കകം ഞങ്ങളാ വഴിയുടെ അവസാനത്തെത്തി.

 

എല്ലാവരും വണ്ടിയിൽനിന്നിറങ്ങി.

ആൻസിയും അനീറ്റയും ആ കാഴ്ചകണ്ട് അന്തംവിട്ട് നിന്നും.

 

ചുറ്റും കൊടുംകാട്. പക്ഷികളുടെയും ചീവീടുകളുടെയും ശബ്ദം മാത്രം കേൾക്കാം.

സൂര്യപ്രകാശം മരങ്ങൾ കാരണം ചെറിയ തോതിൽ മാത്രമേ വരുന്നുള്ളു.

മുന്നിൽ ചെറിയ ഒരു കുളം പോലെ കാണാം.

മുന്നിലെ വമ്പൻ മലയിൽ നിന്നും ഒരു കുഞ്ഞു വെള്ളച്ചാട്ടം താഴേക്ക് ഒഴുകുന്നു.

അതിനടിയിൽ നിന്ന് കുളിക്കാൻ ടൈൽസ് പാകിയത് പോലെ കരിങ്കൽ തറ പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്നു.

 

Unexplored Waterfall

 

ഈ കാഴ്ച കണ്ടാൽ , ആരായാലും വായ തുറന്ന് നിന്ന് പോകും.

 

“ഈ സ്ഥലം നിങ്ങൾക്കെങ്ങനെ അറിയാം..?”അനീറ്റ ചോദിച്ചു.

 

“പണ്ട് കോളേജിൽ പഠിച്ച സമയത്ത് നമ്മൾ കൂട്ടുകാർ ഇടക്ക് ഇവിടെ വരാറുണ്ട്. അധികമാർക്കും ഈ സ്ഥലത്തെപ്പറ്റി അറിയില്ല “, അന്ന മറുപടി കൊടുത്തു.

 

 

“ഹൊ, എന്തൊരു ഭംഗിയാ.. ഇതുവരെ ഇങ്ങനൊരു സ്ഥലമുള്ളകാര്യം അറിയാതെ പോയല്ലോ ?”ആൻസി പറഞ്ഞു.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

29 Comments

Add a Comment
  1. In first chapter the houses are 100 metres away

  2. ×‿×രാവണൻ✭

    ?❤️?

  3. Harry Potter

    ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, അതോടൊപ്പം Exam കൂടി തുടങ്ങിയിരുന്നു. അടുത്ത ഞായറാഴ്ച (15)അടുത്ത ഭാഗം submit ch ചെയ്യും ?

    1. ???

  4. Appo ithum nirthyo??

  5. കൊള്ളാം ❤❤❤

  6. Next episode last ayi

    1. വേഗം പോരട്ടെ

    2. അപ്‌ലോഡ് ചെയ്യാൻ ആയിട്ടില്ലേ

    3. എപ്പോഴാ അപ്‌ലോഡ് ചെയ്യുക

  7. Super baki pettennu

  8. എൻ്റെ മുത്തെ…. പൊളിച്ചു….ഒരു കലാകാരൻ തന്നെ…. കൂട്ട കളി കൂടി വേണം….

  9. ഗംഭീരം. തുടർന്നുള്ള ഭാഗങ്ങൾ ഉടനെ പ്രദീക്ഷിക്കുന്നു.

  10. Super next part waiting

  11. poonam bajwaye verum above average akiya dushtaaa 😉 ninnodu daibam chodikkum.

  12. ??? ??? ????? ???? ???

    ബ്രോ അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു ?????

  13. തകർത്തു ബായി. ?

  14. Super stry….

  15. ❣️❣️❣️❣️❣️❣️

  16. കർണ്ണൻ

    Poli bro

  17. പൊന്നു.?

    Wow……. Super.

    ????

  18. Poli….. നീ തകർക്ക് മച്ചാനെ

  19. Anita ya വളക്കുന്നില്ലേ

  20. ❣️❣️❣️

  21. കൊള്ളാം ഭലെ ഭേഷ്… ??????

  22. Nxt pettenn tharane

  23. Correct timing bro?

Leave a Reply

Your email address will not be published. Required fields are marked *