എന്റെ അച്ചായത്തിമാർ 5 [Harry Potter] 1141

 

അനീറ്റയും ആൻസിയും അവളുടെ ഈ മാറ്റം നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

 

അനീറ്റ കേറി ചോദിച്ചു :- അന്ന മോളേ.. നിനക്കിവനെ കെട്ടിക്കൂടായിരുന്നോ..?

 

ആ ചോദ്യം കേട്ട് ഞങ്ങൾ രണ്ടാളും ഒന്ന് ഞെട്ടി. വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്ന അവളുടെ ശബ്ദം നിലച്ചു..

 

“ഒന്ന് പ…പ.. പോ.. ചേച്ചി “. അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. അവളുടെ കണ്ണുകൾ കലങ്ങിയത് ഞാൻ കണ്ടു.

 

വിഷയം മാറ്റാണെന്നോണം “ഉറങ്ങിയാലോ…? ” എന്ന് ഞാൻ പറഞ്ഞു.

 

ആൻസി :-അതേ.. വാ…

ആൻസിയും അനീറ്റയും ഏറ്റവും മുകളിലത്തെ ബർത്തിൽ കിടന്നു. ഞാൻ താഴെ കിടക്കാൻ പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല.

 

അവർ രണ്ടും മുകളിലത്തെ ബർത്തിൽ സ്ഥാനമുറപ്പിച്ചു. ഉറക്കവും തുടങ്ങി.

 

“ഞാൻ നിന്റെ മടിയിൽ കിടന്നോട്ടെ..?” അന്ന എന്നോട് ചോദിച്ചു.

 

അവളോട് പറ്റില്ല എന്ന് പറയാൻ എനിക്ക് പറ്റിയില്ല.

 

 ഞാൻ ജനലിന്റെ സൈഡിലേക്ക് കേറി ഇരുന്നു.

അവളുടെ തല എന്റെ മടിയിൽ വെച്ചു.

 

മിനിറ്റുകൾക്കകം തന്നെ അവൾ ഉറങ്ങി. അമ്മയുടെ മടിയിൽ ഒരു മകൾ ഉറങ്ങുന്നത് പോലെ അവൾ എന്നോട് ചിണുങ്ങി ചേർന്ന് കിടന്ന്. ആ സമയത്ത് എനിക്ക് അവളോട് തോന്നിയത് കാമമല്ലേ പ്രേമമായിരുന്നു.

 

“വർഷങ്ങൾക്ക് മുൻപ് അവളോട് ഞാൻ പറയാൻ മറന്ന ഇഷ്ടം വീണ്ടുമെന്നിൽ ഉയർന്നുവരുവാണോ ” ഞാൻ മനസ്സിലോർത്തു. അങ്ങനങ്ങനെ ഞാനും മയക്കത്തിലേക്ക് പോയി.

 

“ടാ.. എഴുന്നേക്ക്.. Station എത്താറായി. അടുത്ത സ്റ്റോപ്പ്‌ ആണ് ” അന്നയുടെ ശബ്ദം കേട്ടാണ് ഞാനുണർന്നത്.

 

ഞാൻ ചുറ്റും നോക്കി. എല്ലാവരും എഴുന്നേറ്റ് കഴിഞ്ഞു. വാഷ്റൂമിൽ പോയി ഒന്ന് മുഖവും കഴുകി ഞാൻ അവരുടെ അടുത്തേക്ക് വന്നു.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

31 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. ❤❤❤

  2. Waiting for the next part…Udan undakumo?

  3. poli sanam waiting for next part

  4. ×‿×രാവണൻ✭

    ??

  5. ചുള്ളൻ ചെക്കൻ

    Last ഭാഗം നോക്കിക്കേ ? ആ ഫോട്ടോ അയച്ചത് ആലിസ്… അനീറ്റ എടുത്ത ഫോട്ടോ.. ആലിസ് അവരുടെ അമ്മ അല്ലെ.. ഫുൾ ഡൌട്ട് ആയല്ലോ ??

  6. ??? ??? ????? ???? ???

    മുത്തേ പൊളിച്ചു അടുത്ത പാർട്ട്‌ എപ്പോഴാണ് വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു… ❣️

  7. ??? ??? ????? ???? ???

    ????

  8. അനീറ്റ എന്ന actress ന്റെ name എന്താ?

  9. ബ്രോ, കമ്പികഥയിൽ പേരിന് നല്ല importence ഉണ്ട്. അനീറ്റ എന്നൊക്കെ കേൾക്കുമ്പോ തന്നെ ഛർദിക്കാൻ വരുന്നു. നല്ല പേരുകൾ വേണം. കളികളുടെ അത്രക്കും imp പേരിനുണ്ട്

    1. ആ name ന് എന്താ???

  10. ആൻസിയുമായി കാറിൽ കളിക്കുമ്പോൾ തന്നെ അനീറ്റ അത് കാണുമെന്ന് ഉറപ്പായിരുന്നു.

    ആലീസിന് ഫോട്ടോ എന്തായാലും അനീറ്റ അയച്ചുകൊടുത്തത് ആണ്.

  11. മോനൂസ്

    This is the best part yet!!
    അനീറ്റയുമായി ഇനിയും കളികൾ വേണം..

  12. Harry Potter

    അവസാന പേജിൽ ഒരു ടൈപ്പിംഗ്‌ മിസ്റ്റേക്ക് ഉണ്ട്.

    “ആൻസി ” യുടെ msg എന്നതിന് പകരം, ആലീസ് എന്നാണ് ടൈപ്പ് ചെയ്തത്. മാറ്റി വായിക്കാൻ ശ്രമിക്കുക. Sry?

  13. Ho super sanam…

    Annalum lastathe Alice aunty aano. ???

  14. വേഗം അലീസിനെ സെറ്റ് ആക് ബ്രോ

  15. സസ്പെൻസ് വീണ്ടും

  16. Oru rakshyayum illa bro sooper
    Loved it??

  17. Super adutha part ennannu

  18. എൻ്റെ മോനെ..

    വിഷയം?

    നല്ലോണം മൂഡ് ആയി?

    ആലിസ് അവൾടെ മമ്മി അല്ലേ?

    കളികൾ കുറച്ചുകൂടെ വിവരിച്ച് എഴുതിയാൽ സൂപ്പർ ആയിരിക്കും??

    അടുത്ത പാർട്ട് അധികം വൈകാതെ പ്രതീക്ഷിക്കുന്നു❤️

  19. Appol Alice aunty ……????

  20. പൊന്നു.?

    വൗ……. കിടു.

    ????

  21. കഥ ഒട്ടും മടുപ്പില്ലായിരുന്നു.അന്നയുമായി ഒന്നിക്കണമെന്നാണ്.ഒരു കളിയിൽ ഒതുങ്ങിപോവരുത്??❣️

  22. ഇതെവിടെ ആയിരുന്നു?? എന്തായാലും ഈ പാർട്ട്‌ പൊളിച്ചു…

  23. അവസാനം പറഞ്ഞത് ആലിസ് എന്നാണോ?

  24. പോരട്ടെ.. പോരട്ടെ..
    അടുത്ത പാർട്ട്‌ വേഗം പോരട്ടെ..

  25. എത്ര നാളായി കാത്തിരിക്കുന്നു..5 മത്തെ പാർട്ടിനു…

    ഉഫ് തീ….

  26. Poli sadanam

  27. Welcome back
    Nalla avathranam

Leave a Reply

Your email address will not be published. Required fields are marked *