എന്റെ അച്ചായത്തിമാർ 8 [Harry Potter] 1060

 

അധികമൊന്നും ഞാനും പറയാൻ നിന്നില്ല. വണ്ടി കൊണ്ട് തമ്പാച്ഛന്റെ വീട്ടിൽ നിർത്തി അവളെ ഇറക്കി. ശേഷം വീട്ടിലേക്ക് വണ്ടി ചവിട്ടി വിട്ടു.

അടുപ്പിച്ചടുത്ത് രണ്ട് വേർപിരിയൽ. അതും എന്റെ കുഞ്ഞു അവരുടെ വയറ്റിൽ വളരുന്നു എന്ന സത്യം മനസിലാക്കിയ ശേഷം. രണ്ട് പേരും ഒരു നല്ല കാരണം പോലും എന്നോട് പറഞ്ഞില്ല. കള്ള് കുടിച് ബോധംകെടാം എന്ന് കരുതിയപ്പോൾ അതുമില്ല കയ്യിൽ. ആകെ കയ്യിൽ നിന്ന് പോയ അവസ്ഥ. അവസാനം തലയിണയും കെട്ടിപ്പിച്ചു ഞാൻ കരയാൻ തുടങ്ങി. കരഞ്ഞു കരഞ്ഞു എപ്പോഴോ ഞാൻ ഉറങ്ങി.

 

ഞായറാഴ്ച…

 

ഗോവൻ യാത്ര പോകുന്ന ദിവസം. ഒരുപാട് ആഗ്രഹിച്ച യാത്ര ആയിരുന്നു പക്ഷെ പോകാൻ ഒരു താല്പര്യക്കുറവ്. ഇന്നലെ നടന്ന ആ സംഭവം തന്നെയാണ് കാരണം. അവർ രണ്ട് പേരും എന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന മുതൽ ഒരു സ്വപ്നം പോലെ മാറി എന്റെ ജീവിതം, പക്ഷെ ഇപ്പോഴോ..!!!

യാത്ര പോകണോ വേണ്ടയോ എന്ന് കുറേ തവണ ആലോചിച്ചു അവസാനം പോകാൻ തന്നെ തീരുമാനിച്ചു. വീട്ടിൽ തന്നെ ഇരുന്നാൽ പ്രാന്ത് പിടിക്കും.

രാത്രി 9 നാണ് ട്രെയിൻ. ബാഗ് എല്ലാം 2 ദിവസം മുന്പേ തന്നെ പാക്ക് ചെയ്തത് നന്നായി.

 

ഉച്ച ആയപ്പോൾ അനീസിന്റെ ഫോൺ കാൾ വന്നു.

 

ഞാൻ :-അളിയാ.. പറയെടാ..ഞാൻ റെഡി ആണ് കൃത്യ സമയത്ത് എത്തും.

 

അനീസ് :-അളിയാ അത് പറയാനാ ഞാൻ വിളിച്ചത്.

 

ഞാൻ :-എന്താടാ.. എന്ത് പറ്റി..?

 

അനീസ് :-മച്ചാനെ ഇന്ന് പോക്ക് നടക്കുമെന്ന് തോന്നുന്നില്ല.

 

ഞാൻ :-മൈരേ കളിക്കല്ലേ..

 

അനീസ് :-അളിയാ ഞാൻ പറയുന്നത് കേൾക്കു.

 

ഞാൻ :-പോടാ മൈരേ.

 

അനീസ് :-അളിയാ ഞാനും യദുവും സെയിം കമ്പനിയിൽ ആണെന്ന് നിനക്ക് അറിയാല്ലോ. നാളെ CEO UK യിൽ നിന്ന് വരുന്നുണ്ട്. ഈ ആഴ്ച മുഴുവൻ busy ആയിരിക്കും ടാ.

 

ഞാൻ :-അപ്പോൾ ബിച്ചു ഇല്ലേ..?

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

54 Comments

Add a Comment
  1. ㅤആരുഷ്ㅤ

    ആയ് ഭായ് വെയ്റ്റിംഗ് ??

    Upcoming ഇൽ കണ്ടു ❤️

  2. ബാക്കി ഇന്ന് രാത്രി submit ചെയ്യും.. നാളെ പോസ്റ്റ്‌ ചെയുമെന്ന് പ്രതീക്ഷിക്കുന്നു

  3. Bakki porette bro

  4. കഥ പെട്ടെന്നു തീർക്കാനുള്ള ഉദ്ദേശമൊക്കെ വേണ്ടെന്നുവെയ്ക്കണം ബ്രോ. അജിയ്ക്കും അവന്റെ അച്ചായത്തിമാർക്കും ആരാധകർ ഏറെയുണ്ട്. അതുകൊണ്ട് അടുത്ത ഒരു അഞ്ചെട്ട് പാർട്ടിനുള്ളിൽ പോലും തീർക്കാൻ പ്ളാനിടേണ്ട. അജിയെക്കൊണ്ട് ആ അന്നക്കൊച്ചിനെയും കെട്ടിച്ച് അവനെ തമ്പാച്ചന്റെ വീട്ടിലേക്കങ്ങെടുക്ക്. അതുവഴി ആർക്കും ഒരു സംശയവുമില്ലാതെ അനീറ്റയ്ക്കും ആൻസിയ്ക്കും കൂടി തങ്ങളുടെ ഇളയ മക്കളുടെ അച്ഛൻറെ ജീവിതത്തിലേക്ക് ഇടയ്ക്കിടെ കടന്നുവരാമല്ലോ. മൂന്ന് അച്ചായത്തിമാരുടെയും അച്ചായനായി അജി വിരാജിക്കുന്ന നാളുകൾ വിവരിച്ചുതന്നെ എഴുതിത്തരണം.

  5. ഹരീഷ് കുമാർ

    അടുത്ത പാർട്ട്‌ കൊണ്ട് കഥ തീർക്കല്ലേ ബ്രോ
    ഇനിയും ഒരു മൂന്ന് പാർട്ട്‌ കൂടെ എഴുതുകൂടെ ?

  6. കൊള്ളാം സൂപ്പർ. തുടരുക ❤

  7. Kollam Kadha vere level ilek.. engane munpottu Pokatte…

  8. അടിപൊളി.
    ഇനി ഞങ്ങളെ മുഷിപ്പിക്കാതെ അടുത്ത പാർട്ട് ഉടനെതന്നെ ഇട്ടോളു.

  9. Bro adutha part ennannu

  10. ശിക്കാരി ശംഭു

    മച്ചാനെ പൊളിച്ചു പൊളി feel

  11. അന്ന എങ്ങനെ ഗോവയിൽ എത്തി അവൾ ഭർത്താവിന്റെ വീട്ടിൽ ആയിരുന്നില്ലേ
    പിന്നെ ഇവൻ ഗോവയിലേക്ക് പോകുന്നത് അനീറ്റക്ക്‌ മാത്രമല്ലെ അറിയുള്ളു

    ഇനി അതെല്ലാം വിട്
    ഈ അന്ന അല്ലെ പറഞ്ഞത് ഇവനുമായി ബന്ധത്തിന് താല്പര്യമില്ലെന്ന്
    പിന്നെ എന്തിനാണ് അവൾ ഇത്രയും കാലം അവന്റെ മുന്നിലേക്ക് വരാതെ ഇപ്പൊ വന്നത് ?

    ഇനി അവളാണോ ആൻസിയും അനീറ്റയും അവനുമായുള്ള ബന്ധം നിർത്താൻ കാരണം

    അവൾക്ക്‌ എന്തിന്റെ കുഴപ്പമാണ്
    അവളുമായി അവൻ ഒരു ബന്ധത്തിനും വരുന്നില്ലല്ലോ
    അവന്റെ ആകെയുള്ള ആശ്വാസം ആയിരുന്നു അനീറ്റയും ആൻസിയും അത് തല്ലിക്കെടുത്തിയപ്പൊ അവൾക്ക് എന്ത് കിട്ടി

    1. അവനെ ഇനി അവൾക്ക് സ്വന്തം ???

  12. Pls send next part I so surprised

Leave a Reply

Your email address will not be published. Required fields are marked *