“ഓ.. അജിത് ഗോവക്കാണോ..?”
“ആഹ്. അതെ.”
”വെക്കേഷന് ആവും. ”
“മ്മ് ”
“എന്ത് ചെയുന്നു..”
“സോഫ്റ്റ്വെയർ ഡെവലപ്പർ ആണ്. അങ്കിൾ നാട്ടിൽ എവിടെയാ?”
“ഞാനങ്ങു മൂന്നാറിലാ. അല്പം ബിസിനസ്, ഹോട്ടൽസ്, പ്ലാന്റേഷൻസ് ഒക്കെ നടത്തിപോകുന്നു.”
“അങ്കിളും ഹോളിഡേ ആകും “.
“അതേടാ.. പൈസ ഒക്കെ ഉണ്ടായിട്ട് എന്ത് കാര്യം. അതൊക്കെ ചിലവാക്കി ഒന്ന് അടിച്ച് പൊളിക്കണ്ടേ.”
“അത് ശരിയാ.. അല്ല. ഒറ്റക്കാണോ?”
“പെൺപെറന്നോത്തി 5 കൊല്ലം മുൻപ് അങ്ങ് പോയി. ഇപ്പോൾ ഒറ്റയ്ക്കാ.. അവൾ ഉള്ളപ്പോൾ അവളും കൂടുമായിരുന്നു.”
“ഓ.. സോറി അങ്കിൾ.”
“എന്തിന്. അതൊന്നും സാരമില്ല. പിന്നെ ഒറ്റക്ക് പോകുന്നതാ നല്ലത്. അതാകുമ്പോ അല്പ്പം ഡിങ്കോൽഫി ഒക്കെ നടക്കും. ഏത് ”
“നോട്ടി അങ്കിൾ ”
“വയസ്സ് ആകുമ്പോൾ ഇതിനോടൊക്കെ നല്ല താല്പര്യം ആണെടാ മോനേ.. പിന്നെ ഒരു ജീവിതമല്ലേ ഉള്ളു “.
“ഉവ്വ ഉവ്വേ…പറച്ചിൽ കേട്ടിട്ട് ആയ കാലത്ത് നല്ല രീതിയിൽ പൂ പറിച്ചിട്ടുണ്ടെന്ന് തോന്നുന്നല്ലോ..!”
“ആയ കാലത്ത് പൂ അല്ല മോനേ.. പൂന്തോട്ടം പറിച്ചിട്ടുണ്ട്. പക്ഷെ അവൾ എന്റെ ജീവിതത്തിൽ വന്ന ശേഷം വേറൊരു പെണ്ണിനേയും ഞാൻ തൊട്ടിട്ടില്ല. അങ്ങനെ ചെയ്യുന്നത് തന്തക്ക് പിറന്ന പരിപാടി അല്ല “.
“മ്മ്.. അതെ.അല്ല അങ്കിളപ്പോൾ എപ്പോഴും ഈ യാത്ര ഒക്കെ ആണോ..?”
“ഏയ്.. വർഷത്തിൽ കൂടിപ്പോയാൽ ഒരു മൂന്ന് മാസം.നമ്മടെ ഈ യൂറോപ്യൻസ് ചെയ്യുന്ന പോലെ.ഫോണും സോഷ്യൽ മീഡിയ ഒക്കെ ഓഫ് ആക്കി ഒറ്റ പോക്കാ..”
“കേട്ടിട്ട് നല്ല ക്യാഷ് ആന്നെന്നു തോന്നുന്നല്ലോ അങ്കിൾ.”
“ആഹ്ടാ.. അതൊക്കെ ഉണ്ട്. എന്താ നിനക്ക് വേണോ..”
“”യ്യോ.. വേണ്ടാ.. കുറച്ച് സമാധാനം മതി “.
“എന്താടാ…ബ്രേക്കപ് ആണോ..?
“ആഹ്.. അങ്ങനെയും പറയാം “.
“മ്മ്. മുഖം കണ്ടപ്പോഴേ തോന്നി. അല്ല നീ ഒറ്റക്കാണോ യാത്ര “.
ആയ് ഭായ് വെയ്റ്റിംഗ് ??
Upcoming ഇൽ കണ്ടു ❤️
ബാക്കി ഇന്ന് രാത്രി submit ചെയ്യും.. നാളെ പോസ്റ്റ് ചെയുമെന്ന് പ്രതീക്ഷിക്കുന്നു
Backi evde bro
Bakki porette bro
കഥ പെട്ടെന്നു തീർക്കാനുള്ള ഉദ്ദേശമൊക്കെ വേണ്ടെന്നുവെയ്ക്കണം ബ്രോ. അജിയ്ക്കും അവന്റെ അച്ചായത്തിമാർക്കും ആരാധകർ ഏറെയുണ്ട്. അതുകൊണ്ട് അടുത്ത ഒരു അഞ്ചെട്ട് പാർട്ടിനുള്ളിൽ പോലും തീർക്കാൻ പ്ളാനിടേണ്ട. അജിയെക്കൊണ്ട് ആ അന്നക്കൊച്ചിനെയും കെട്ടിച്ച് അവനെ തമ്പാച്ചന്റെ വീട്ടിലേക്കങ്ങെടുക്ക്. അതുവഴി ആർക്കും ഒരു സംശയവുമില്ലാതെ അനീറ്റയ്ക്കും ആൻസിയ്ക്കും കൂടി തങ്ങളുടെ ഇളയ മക്കളുടെ അച്ഛൻറെ ജീവിതത്തിലേക്ക് ഇടയ്ക്കിടെ കടന്നുവരാമല്ലോ. മൂന്ന് അച്ചായത്തിമാരുടെയും അച്ചായനായി അജി വിരാജിക്കുന്ന നാളുകൾ വിവരിച്ചുതന്നെ എഴുതിത്തരണം.
അടുത്ത പാർട്ട് കൊണ്ട് കഥ തീർക്കല്ലേ ബ്രോ
ഇനിയും ഒരു മൂന്ന് പാർട്ട് കൂടെ എഴുതുകൂടെ ?
കൊള്ളാം സൂപ്പർ. തുടരുക ❤
Kollam Kadha vere level ilek.. engane munpottu Pokatte…
അടിപൊളി.
ഇനി ഞങ്ങളെ മുഷിപ്പിക്കാതെ അടുത്ത പാർട്ട് ഉടനെതന്നെ ഇട്ടോളു.
Bro adutha part ennannu
മച്ചാനെ പൊളിച്ചു പൊളി feel
അന്ന എങ്ങനെ ഗോവയിൽ എത്തി അവൾ ഭർത്താവിന്റെ വീട്ടിൽ ആയിരുന്നില്ലേ
പിന്നെ ഇവൻ ഗോവയിലേക്ക് പോകുന്നത് അനീറ്റക്ക് മാത്രമല്ലെ അറിയുള്ളു
ഇനി അതെല്ലാം വിട്
ഈ അന്ന അല്ലെ പറഞ്ഞത് ഇവനുമായി ബന്ധത്തിന് താല്പര്യമില്ലെന്ന്
പിന്നെ എന്തിനാണ് അവൾ ഇത്രയും കാലം അവന്റെ മുന്നിലേക്ക് വരാതെ ഇപ്പൊ വന്നത് ?
ഇനി അവളാണോ ആൻസിയും അനീറ്റയും അവനുമായുള്ള ബന്ധം നിർത്താൻ കാരണം
അവൾക്ക് എന്തിന്റെ കുഴപ്പമാണ്
അവളുമായി അവൻ ഒരു ബന്ധത്തിനും വരുന്നില്ലല്ലോ
അവന്റെ ആകെയുള്ള ആശ്വാസം ആയിരുന്നു അനീറ്റയും ആൻസിയും അത് തല്ലിക്കെടുത്തിയപ്പൊ അവൾക്ക് എന്ത് കിട്ടി
അവനെ ഇനി അവൾക്ക് സ്വന്തം ???
Pls send next part I so surprised