എന്റെ അച്ചായത്തിമാർ 8 [Harry Potter] 1060

 

ബിച്ചു :-പിന്നെ കുപ്പി ഒക്കെ അവിടെ പോയി സെറ്റ് ചെയ്യാം.

 

ഞാൻ :-വല്ല പെണ്ണും ഉണ്ടെങ്കിൽ വിളിച്ചോ

 

അനീസ് :-അണ്ടി. അവിടെ പോയി നോക്കാം. വല്ലതും കിട്ടിയാൽ പൊളിക്കാം.

 

ഞാൻ :-ചെന്ന് കേറിക്കൊട്. വല്ല എയ്ഡ്‌സും കാണും

 

അനീസ് :-എന്നാൽ വേണ്ട…കുപ്പി മതി.

 

അങ്ങനെ ഞങ്ങൾ സൺ‌ഡേ ഗോവയ്ക്ക് പോകാൻ പ്ലാൻ ഇട്ടു. ഇനിയുമുണ്ട് 5 ദിവസം. ജീവിതത്തിൽ ഒരുപാട് പ്ലാൻ ചെയ്ത ട്രിപ്പ്‌ ആണ്, ഇപ്പോഴിതാ നടക്കാൻ പോകുന്നു

 

രണ്ട് ദിവസം കഴിഞ്ഞപ്പോൾ അനീറ്റയുടെ ഒരു ഫോൺ വന്നു.

 

അനീറ്റ :-നീ എന്നാ ഗോവ പോകുന്നത്..?

 

ഞാൻ :-സൺ‌ഡേ. ഞാൻ പറഞ്ഞതല്ലേ..!

 

അനീറ്റ:-ശനി നീ ഫ്രീ അല്ലേ..?

 

ഞാൻ :-അതേല്ലോ.. ഫ്രീ ആണ്.. എന്താ കാര്യം…?

 

അനീറ്റ:-ഒന്ന് കൂടണ്ടേ നമുക്ക്

 

ഞാൻ :-ആഹാ.. എപ്പോൾ കൂടി എന്ന്  ചോദിച്ചാൽ മതി. നീ പ്ലാൻ പറ.

 

അനീറ്റ:-പ്രേത്യേകിച് പ്ലാൻ ഒന്നുമില്ല, ഇടുക്കിയിൽ എന്റെ ഒരു ഫ്രണ്ടിന്റെ എസ്റ്റേറ്റ് ഉണ്ട്. അവിടെയാണ് കളി.

 

ഞാൻ :-ഇടുക്കിയോ.. അപ്പോൾ 3 മണിക്കൂർ യാത്ര ഉണ്ടല്ലോ..

 

അനീറ്റ:-ഉണ്ട്.. അത് മാത്രമല്ല.. വേറെയും പ്ലാൻ ഉണ്ട്.

 

ഞാൻ :-വേറെ എന്ത് പ്ലാൻ..?

 

അനീറ്റ :-അതൊക്കെ പറയാം.

 

ഞാൻ :-മ്മ്.

 

അനീറ്റ :-വെളുപ്പിന് 5മണിക്ക് നീ എന്നെ പിക്ക് ചെയ്യാം വരണം.

 

ഞാൻ :-5 മണിക്കോ..?

 

അനീറ്റ :-അഹ്.. ഇല്ലെങ്കിൽ സമയത്തിന് ഒന്നും നടക്കില്ല.

 

ഞാൻ :-അല്ല, നിന്റെ കുഞ്ഞിന്റെ കാര്യം എങ്ങാനാ..?

 

അനീറ്റ :-അന്ന വന്നിട്ടുണ്ട്. അവള് നോക്കിക്കോളും. മോളു ഇപ്പോൾ കുപ്പിപ്പാലും, കുറുക്കും ഒക്കെയാ അധികം കഴിക്കണേ.. പിന്നെ അവൾക് എന്നേക്കാൾ അന്നയെയാ ഇഷ്ടം.

 

ഞാൻ :-അത് നന്നായി . അല്ല അപ്പോൾ നിന്റെ കെട്ടിയോൻ?

 

അനീറ്റ :-അങ്ങേരു പുതിയ കടയിലേക്ക് സ്റ്റോക്ക് ഒക്കെ ഏർപ്പാടാക്കാൻ നാളെ കോയമ്പത്തൂർ പോകും.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

54 Comments

Add a Comment
  1. ㅤആരുഷ്ㅤ

    ആയ് ഭായ് വെയ്റ്റിംഗ് ??

    Upcoming ഇൽ കണ്ടു ❤️

  2. ബാക്കി ഇന്ന് രാത്രി submit ചെയ്യും.. നാളെ പോസ്റ്റ്‌ ചെയുമെന്ന് പ്രതീക്ഷിക്കുന്നു

  3. Bakki porette bro

  4. കഥ പെട്ടെന്നു തീർക്കാനുള്ള ഉദ്ദേശമൊക്കെ വേണ്ടെന്നുവെയ്ക്കണം ബ്രോ. അജിയ്ക്കും അവന്റെ അച്ചായത്തിമാർക്കും ആരാധകർ ഏറെയുണ്ട്. അതുകൊണ്ട് അടുത്ത ഒരു അഞ്ചെട്ട് പാർട്ടിനുള്ളിൽ പോലും തീർക്കാൻ പ്ളാനിടേണ്ട. അജിയെക്കൊണ്ട് ആ അന്നക്കൊച്ചിനെയും കെട്ടിച്ച് അവനെ തമ്പാച്ചന്റെ വീട്ടിലേക്കങ്ങെടുക്ക്. അതുവഴി ആർക്കും ഒരു സംശയവുമില്ലാതെ അനീറ്റയ്ക്കും ആൻസിയ്ക്കും കൂടി തങ്ങളുടെ ഇളയ മക്കളുടെ അച്ഛൻറെ ജീവിതത്തിലേക്ക് ഇടയ്ക്കിടെ കടന്നുവരാമല്ലോ. മൂന്ന് അച്ചായത്തിമാരുടെയും അച്ചായനായി അജി വിരാജിക്കുന്ന നാളുകൾ വിവരിച്ചുതന്നെ എഴുതിത്തരണം.

  5. ഹരീഷ് കുമാർ

    അടുത്ത പാർട്ട്‌ കൊണ്ട് കഥ തീർക്കല്ലേ ബ്രോ
    ഇനിയും ഒരു മൂന്ന് പാർട്ട്‌ കൂടെ എഴുതുകൂടെ ?

  6. കൊള്ളാം സൂപ്പർ. തുടരുക ❤

  7. Kollam Kadha vere level ilek.. engane munpottu Pokatte…

  8. അടിപൊളി.
    ഇനി ഞങ്ങളെ മുഷിപ്പിക്കാതെ അടുത്ത പാർട്ട് ഉടനെതന്നെ ഇട്ടോളു.

  9. Bro adutha part ennannu

  10. ശിക്കാരി ശംഭു

    മച്ചാനെ പൊളിച്ചു പൊളി feel

  11. അന്ന എങ്ങനെ ഗോവയിൽ എത്തി അവൾ ഭർത്താവിന്റെ വീട്ടിൽ ആയിരുന്നില്ലേ
    പിന്നെ ഇവൻ ഗോവയിലേക്ക് പോകുന്നത് അനീറ്റക്ക്‌ മാത്രമല്ലെ അറിയുള്ളു

    ഇനി അതെല്ലാം വിട്
    ഈ അന്ന അല്ലെ പറഞ്ഞത് ഇവനുമായി ബന്ധത്തിന് താല്പര്യമില്ലെന്ന്
    പിന്നെ എന്തിനാണ് അവൾ ഇത്രയും കാലം അവന്റെ മുന്നിലേക്ക് വരാതെ ഇപ്പൊ വന്നത് ?

    ഇനി അവളാണോ ആൻസിയും അനീറ്റയും അവനുമായുള്ള ബന്ധം നിർത്താൻ കാരണം

    അവൾക്ക്‌ എന്തിന്റെ കുഴപ്പമാണ്
    അവളുമായി അവൻ ഒരു ബന്ധത്തിനും വരുന്നില്ലല്ലോ
    അവന്റെ ആകെയുള്ള ആശ്വാസം ആയിരുന്നു അനീറ്റയും ആൻസിയും അത് തല്ലിക്കെടുത്തിയപ്പൊ അവൾക്ക് എന്ത് കിട്ടി

    1. അവനെ ഇനി അവൾക്ക് സ്വന്തം ???

  12. Pls send next part I so surprised

Leave a Reply

Your email address will not be published. Required fields are marked *