അവൾ : മനസ്സിലായി പക്ഷെ എന്റെ മനസ്സിലും നിന്നോട് ഒരുപാട് ഇഷ്ടം ഉണ്ട് .. പണ്ട് മുതലേ ഉണ്ട് ..
ഞാൻ : പിന്നെ എന്താ പ്രശ്നം
അവൾ : നമ്മുടെ കല്യാണം നടക്കും എന്ന് എനിക്ക് തോന്നുനില്ല ..
ഞാൻ : ഓക്കേ
അവൾ : നിനക്കു ഞാൻ ഒരുപാട് ആഗ്രഹം നൽകി അവസാനം ഞാൻ ഒരു തേപ്പു കാരി ആയി പോവുമോ എന്ന് ഒരു പേഡി ..
അല്പം നേരം ഞാൻ റിപ്ലൈ കൊടുത്തില്ല ..
കുറച്ചു കഴിഞ്ഞതിനു ശേഷം
ഞാൻ : പൊന്നു കല്യാണം കഴിക്കണം എന്ന് എനിക്കും ഇല്ല .. എത്ര നാൾ ഇങ്ങ്നെനെ ആരും അറിയണ്ട സ്നേഹിച്ചു മുന്നോട് പോവുമോ അത്രേം നാൾ ഞാൻ തയ്യാർ ആണ് .. ആരും അറിയില .. എന്റെ സ്നേഹം സത്യം എന്ന് അല്ലാണ്ട് ഞാൻ ഒരുപാട് സീരിയസ് ആവില്ല ..
അവൾ : ഞാൻ ചിന്തിച്ചു പറയാടാ ..
മനസ്സിലെ എന്തോ ഒരു ഭാരം ഇറങ്ങി പോയതായി എനിക്ക് അനുഭവപെട്ടു ..
അവളുടെ റിപ്ലൈ കിട്ടാനായി കാത്തിരുന്ന് ..
രാത്രി ഒരു 11 മണി ആയപ്പോൾ അവളുടെ മെസ്സേജ് വന്നു ..
അവൾ : ഡാ ഐ ലവ് യു ..
ഞാൻ : ഐ ലവ് യു ടൂ ..
അവൾ : സോറി അവസാനം എങ്ങ്നെ ആവും എന്ന് അറിയില്ല എന്നാലും നിന്ന മനസ്സിൽ നിന്ന് കളയാൻ പറ്റുന്നില്ല ..
ഞാൻ : എനിക്കും
അവൾ : എടാ സോറി.. അവസാനം ഞാൻ നിന്നെ ഒരുപാട് വിഷമിപ്പിക്കും എന്ന് എനിക്ക് തോന്നുന്നു..
ഞാൻ : ഒന്ന് പൊടി അവിടെന്നു .. അതൊക്കെ അപ്പോൾ അല്ലെ നീ സമാധാനപ്പെടു ..
കുറച്ച നേരം നമ്മൾ പതിയെ പ്രണയത്തിലേക് ആഴ്ന്നു ഇറങ്ങി സംസാരം തുടങ്ങി ..
അപ്പോൾ ആണ് ഞാൻ ഒരു കാര്യം അവളോട് ചോദിച്ചത് ..
ഞാൻ : ഡാ നീ എന്തിനാ എപ്പോളും എന്റെ അടുത്ത എങ്ങനെ സോറി പറയുന്നേ …

polli🔥 bro
thank you bro