കൃഷിയും മറ്റു
കാര്യങ്ങളും നോക്കാൻ കൃഷ്ണൻ ചേട്ടൻ എന്ന കാര്യസ്ഥനും ഉണ്ട്. 55 വയസുള്ള
കൃഷ്ണൻ ചേട്ടൻ ചെറുപ്പം മുതൽ അവിട ഉണ്ടെന്ന പറയുന്നത്. അച്ഛന്റെയും
അമ്മയുടെയും വിശ്വസ്ഥൻ. അച്ഛനും അമ്മയും കുളിക്കുന്നതൊക്കെ ആ കുളത്തിൽ
ആണ്. എനിക്ക് നീന്തൽ അറിയാത്ത കാരണം എന്റെ കുളി വീട്ടിൽ തന്നെ ആണ്.
കുളിക്കാനുള്ള വെള്ളം ചില്ലപ്പോൾ കിണറ്റില നിന്ന് കോരി കുളിമുറിയിൽ
വെക്കേണ്ടി വരും. എനിക്കാണെങ്കിൽ കുളിക്കൽ കുറെ വെള്ളവും വേണം.
വെള്ളം കോരുന്നത് കാണുമ്പോൾ അമ്മ ഇപ്പോഴും പറയും
“നിനക്ക് ആ കുളത്തിൽ പോയി കുളിചൂടെ?”
“എനിക്ക് നീന്താൻ അറിയില്ലല്ലോ അമ്മെ. ഞാൻ മുങ്ങി പോകും.”
ഇത് കേട്ട് അമ്മ അവിടെ നിന്ന അച്ഛനോട്.
“നിങ്ങൾക്ക് ഇവളെ ഒന്ന് നീന്തൽ പഠിപ്പിചൂടെ”
“ഞാനിപ്പോ ഇവളെ പഠിപ്പിക്കാനോ. ഞാൻ ആ കൃഷ്ണനോട് പറയാം”
അപ്പൊ അമ്മ “ആ അത് മതി. അവനാണ് സധീഷിനെയും നീന്തൽ പഠിപ്പിച്ചത്.”
അച്ഛൻ “മോൾ എന്താ ഒന്നും മിണ്ടാത്തെ? മോൾക്ക് പഠിക്കണ്ടേ?”
ഞാൻ “പഠിക്കണം എന്ന് എനിക്കും താല്പര്യം ഉണ്ട്”
അമ്മ “എന്നാ നിങ്ങള്‍ കൃഷ്ണനോട് പറ. അവന് സമയം കിട്ടുമ്പോ ഒന്ന് ഇവളെ
നീന്തൽ പഠിപ്പിക്കാൻ”
അച്ഛൻ “മം ഞാൻ പറയാം”
അതും പറഞ്ഞു അച്ഛൻ അപ്പുറത്തേക്ക് പോയി.ഞാൻ വെള്ളം കൊരിയതും എടുത്തു
കുളിക്കാൻ കുളിമുറിയിൽ പോയി.
ഉച്ചക്ക് 1 മണി ആയപ്പോ കൃഷ്ണൻ ചേട്ടൻ ഭക്ഷണം കഴിക്കാൻ വന്നു. ചേട്ടന്റെ
വീട് ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെ ആണ്. ഭാര്യ മരിച്ചു. 2 പെണ്മക്കൾ
ആണ് അവരുടെ കല്യാണം കഴിഞ്ഞതിനു ശേഷം ഭക്ഷണം എല്ലാം ഞങ്ങളുടെ വീട്ടിൽ
നിന്നാണ്.
super
വയീച്ചിട്ടുളള അറിവ് പ്രകാരമുളള ഒരു
കഥയാണ് ഇത് എന്ന് വീളിച്ച് പറയുന്നൂണ്ട്
Kട്ടോ friend aaa
ushaar
ammayachan ushara tto
പഴയ കഥയുടെ കോപ്പി
Kollam.Waiting for next part
kadha super…. continnuty undo kambi star
Njan ithu vayicchittund
Its old story….why again copied? Ithu kambimasterude ezhuth alla….kambimasterude reethi vere level aanu…ithu thirakku kooti ezhuthiya pole..athum copy paste…admin pls check
author Kambi master alla sharikkum vayichu nokku kambistar anu author
ഡോക്ടര്‍ താങ്കളുടെ കമന്റ് നോക്കിയപ്പോള്‍ ആണ് എഴുത്തുകാരന്റെ പേര് കണ്ടത്. പറ്റുമെങ്കില്‍ അദ്ദേഹത്തോട് star എന്നത് മാറ്റി വേറെ വല്ലതും ആക്കാന്‍ പറയുക. കാരണം എന്റെ പേരുമായി വളരെ അടുത്ത സാമ്യം ഉള്ളതുകൊണ്ട് ജനം തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്.
Oh…sorry master…..avante id pettennu nokiapo kambimaster ennu vayichu…because like others we like only yours stories…your all stories its lines each and every sex touching its keep amazing…
അടുത്ത ഭാഗം ഉടൻ വേണം
കഥ തകർപ്പൻ
nice aayittnd., kurachu conversation typeum ichiri erivum pulieem koodi aavuenl pwolichene…,
Nice
Oru chaya kachiya pole
മൃദുല എന്ന പേര് വേണ്ടായിരുന്നു. ആ പേരിനോട് ഇപ്പോള്‍ വല്ലാത്തൊരു അടുപ്പവും സ്നേഹവുമാണ്. ആ പേര് വേറെ എവിടെയും കാണാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല.
Enkil Arya ennu name aakkam!
ശരിയാണ്, കഥയാണെങ്കില്‍ കൂടി.
Thudakkam Kollam but ee kadha munbu Evide vannathanallo.ammayappanu pakaram panikkaran aanu padippichathu.next partu muthal ethu pariharikkumennu karuthunnu
nice story thank you kambi star.
Evideyo vayichittund ee story