എന്റെഅമ്മുകുട്ടിക്ക് 11 [ജിത്തു] 275

അവൾ വാതിൽ തുറന്നു ഞാൻ അതിന്റെ ഉള്ളിൽ
കയറി അവൾ തലതോർത്തുകയായിരുന്നു. ഞാൻ
എന്റെ ടവൽ എടുത്തു അവളെ തന്നെ നോക്കി
നിന്നു
“”””മ്മ് എന്തെ ? പോണില്ലേ ? അവൾ എന്റെ
നിൽപ് കണ്ടു ചോദിച്ചു.
“”””””ഇല്ല ഞാൻ ഇവിടെ നിന്നോട്ടെ ? ഞാൻ
ചെറിയ നാണത്തോടെ ചോദിച്ചു.
“”””’’അയ്യടാ ദെ ചെക്കാ അച്ഛൻ ഉണ്ട് അവിടെ നീ
പോയെ അവന്റെ ഒരു കിന്നാരം അതും പറഞ്ഞു
എന്നെ പുറത്താക്കി അവൾ വാതിലടച്ചു..
പിന്നെ ഞാൻ വേഗം കുളിക്കാൻ പോയി
അപ്പോളേക്കും അച്ഛനും അമ്മുവും അർച്ചനയും
കൂടി ചായയും പഴം പൊരിയുമൊക്കെ കഴിച്ചു
കഴിഞ്ഞിരുന്നു. ഞാൻ കുളികഴിഞ്ഞു വരുമ്പോൾ.
“”””ഡാ നിനക്കുള്ള ചായയും പഴം പൊരിയും ഞാൻ
മേശയുടെ മുകളിൽ വെച്ചിട്ടുണ്ട്.
“””””,, ശെരി ഞാൻ ഡ്രസ്സ്‌ മാറിയിട്ട് കഴികാം അച്ഛാ
ഞാൻ മറുപടി കൊടുത്തു
“””””മ്മ് ഞാൻ പോയി ഡ്രസ്സ്‌ ഉണക്കനിട്ടത് എടുത്തിട്ടു
വരാം അച്ഛൻ പുറത്തോട്ടു നടന്നോണ്ട് പറഞ്ഞു
ഞങ്ങളുടെ വീടിന്റെ ബാക്കിൽ പറമ്പിലാണ്
ഡ്രസ്സ്‌ ഉണക്കാൻ ഇടുക അച്ഛൻ അത് എടുക്കാൻ
പോയി
ഞാൻ വേഗം റൂമിലോട്ടു നടന്നു ഒരു ടവൽ
മാത്രമാണ് എന്റെ വേഷം. ഞൻ ഡോറിൽ
മുട്ടിയപ്പോൾ അമ്മു ഡോർ തുറന്നു. ഒരു ലൈറ്റ്
ബ്ലൂ ദാവണിയാണ് അവളുടെ വേഷം അതിന്റെ
പാവാടയും ജാക്കറ്റും ഇട്ടിട്ടുണ്ട് ഷോൾ ഇട്ടിട്ടില്ല
അതുകൊണ്ട് തന്നെ അവളുടെ വയർ എനിക്ക്
ശെരിക്കും കാണുന്നുണ്ട് ഞാൻ കുറച്ചു നേരം
അവളെനോക്കി നിന്നു പിന്നെ ഒരു ജോക്കിടെ ജെട്ടി
എടുത്തു ഇട്ടു പിന്നെ ഒരു വെള്ള മുണ്ടും ഉടുത്തു
അമ്മു ഇതൊന്നും നോക്കാതെ മുടികെട്ടുകയാണ്
ഞാൻ വേഗം പോയി എന്റെ ചായ കുറച്ചു
കുടിച്ചു പഴം പൊരി എടുത്തു ഒരു കടിക്കടിച്ചു
അതും കൈയിൽ പിടിച്ചു റൂമിലോട്ടു കയറി..

“””ഡി ഇന്നാ നിനക്കു വേണ്ടേ ഞാൻ പഴം പൊരി
അവൾക്കു നേരെ നീട്ടികൊണ്ട് ചോദിച്ചു..
“”””മ്മ് വേണം പക്ഷേ എന്റെ കൈയിൽ മുടിയാ
അവൾ മുടികെട്ടികൊണ്ട് പറഞ്ഞു.
“””””ഇന്നാ ആ അങ്ങനെ പറഞ്ഞോണ്ട് ഞാൻ ഒരു
ചെറിയ കഷ്ണം പൊട്ടിച്ചു അവളുടെ വായിൽ
വെച്ചു കൊടുത്തു
അവൾ അത് വേഗം കഴിച്ചോണ്ട് മുടി കേട്ടാൽ
ആരംഭിച്ചു.

“””””ഡാ കുറച്ചു ചായ താ ചങ്കിൽ കുടുങ്ങി അവൾ
കഴുത്തു തടവിക്കൊണ്ട് പറഞ്ഞു.

The Author

29 Comments

Add a Comment
  1. Nhn valla corona engaanum vannu chathaal ninak ath oru sankadam aayirikkum toh…. aagrahan theerand maricha oraathmavinte shaapam…..ninne vitt marilla….?

  2. അടുത്ത പാർട്ട്‌ ഇനി എന്നാണ്

  3. Baki evde bro????

  4. കൊള്ളാം തുടരുക. നന്നായിട്ടുണ്ട്. ❣️❣️❣️❣️

  5. Keep going brooo

  6. Next part waiting annu

    1. 2thivasam kazhijal varum bro

  7. പൊന്നു.?

    Kollaam…… Nannayitund

    ????

    1. ♥️♥️♥️♥️

  8. Macha ee partum adipoli❤️
    Ee story vaychirikkan oru pratheykha rasaman?
    Pnne achante character valare ishtapettu?
    Ammuvumayittulla innakavum pinakkavm ellm nannayind
    Pnne bro guravayoor aanenn manassilayi njnnum oru guruvayoorkaran aan❤️
    Waiting for the nxt part?
    Snehathoode……❤️

    1. താങ്ക്സ് മച്ചാനെ
      ഞാനും ഗുരുവായൂർ കാരനാണ്

  9. Nannayitund next part enna

    1. വൈകാതെ tharamw

  10. ബ്രോ എല്ലാ പണികളും അച്ഛനെ കൊണ്ട് മാത്രം ചെയ്യിപ്പിക്കല്ലേ

  11. Valara nannakunnundu .pls continue

    1. താക്സ്

  12. As usual ee partum polichu ??

    1. ?♥️?♥️

  13. Dear Jithu, ഈ ഭാഗവും നന്നായിട്ടുണ്ട്. അമ്മുവിന്റെ പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം വളരെ രസമുണ്ട്. ഇനി ചേച്ചിമാരുടെ പ്രതികരണം എന്താണാവോ. അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു.
    Regards.

    1. നമുക്ക് നോക്കാം

  14. Pwli adutha part vegam venee please ❤??

  15. ❤️❤️❤️

    1. ♥️❤️❤️❤️❤️❤️❤️❤️

  16. ?????❤️

  17. അപ്പൂട്ടൻ

    കഥ നല്ലത് പോലെ പോകുന്നു…

    1. ♥️❤️♥️

      1. Jithu bro katta waiting annu

Leave a Reply

Your email address will not be published. Required fields are marked *