“””””എന്ത് കാര്യം നീ പറയുന്നേ ? എനിക്ക്
മനസിലായില്ല ? അവൾ സംശയത്തോടെ ചോദിച്ചു
“”””””ഞാനും കൂടി കുളിക്കാൻ വരുന്നകാര്യം ഞാൻ
കള്ള ചിരി ചിരിച്ചോണ്ട് ചോദിച്ചു.
“”””””അയ്യടാ പോടാ പന്നി അങ്ങനെ എന്റെ മോൻ
സുഗിക്കണ്ടാട്ടാ. അവൾ എന്നെ കളിയാക്കി പറഞ്ഞു.
“””””””ഞാൻ വേഗം എന്റെ ഡ്രെസ്സൊക്കെ എടുക്കട്ടേ
അവളുടെ കുളികഴിഞ്ഞു കാണും എനിക്കും
കുളിക്കണം
അതും പറഞ്ഞു അവൾ അവളുടെ ബാഗ് എടുത്ത്
അതിൽ നിന്നും ഡ്രസ്സ് എടുക്കാൻ തുടങ്ങി ഞാൻ
അതെല്ലാം നോക്കി കട്ടിലിൽ തന്നെ ഇരുന്നു.
എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെയാണ് അമ്മു
ചെയുന്നത് ഡ്രസ്സ് അടുക്കി വെക്കുന്നതും പുതിയത്
ബാഗിൽ വെക്കുന്നതും അതൊക്കെ അവൾ
ചെയ്യുന്നതും നോക്കി ഞാൻ ഇരുന്നു. അപ്പളേക്കും
അർച്ചന കുളിച്ചു വന്നു.
പിന്നാലെ അമ്മു കുളിക്കാൻ കയറി ഞാൻ
എണീറ്റുപോയി ചായക്ക് പാലുവെച്ചു ചായകുടിച്ചു
പോകാന്നു കരുതി. അപ്പളേക്കും അച്ഛൻ വന്നു
“”””ഡാ നീ ചായ വെച്ചിട്ടുണ്ടോ അച്ഛൻ എന്നോട്
ചോദിച്ചു?
“””ആ വെച്ചിട്ടുണ്ട് ഞാൻ മറുപടി കൊടുത്തു
“””””ഞാൻ നല്ല ചൂട് പഴം പൊരി കൊണ്ട്
വന്നിട്ടുണ്ട് നീ എപ്പോളാ പോണേ? അമ്പലത്തിൽ
പോകുന്ന കാര്യം ഓർത്തു അച്ഛൻ ചോദിച്ചു
“””അമ്മു കുളിക്കുന്നെ ഉള്ളു അതുകഴിഞ്ഞാൽ ചായ
കുടിച്ചുകഴിഞ്ഞാൽ ഞങ്ങൾ പോകും..
“”””എന്നാൽ ഞാൻ ചായ റെഡിയാകാം നീ പോയി
കുളിചോളൂ. അച്ഛൻ അടുക്കളയിലോട്ടു നടന്നോണ്ടു
പറഞ്ഞു..
കുറച്ചു കഴിഞ്ഞപ്പോൾ അമ്മുവും കുളികഴിഞ്ഞു
വന്നു അവൾ ഒരു നെറ്റി ആണ് വേഷം ടവൽ
തലയിൽ കെട്ടി വെച്ചിട്ടുണ്ട്. കുളികഴിഞ്ഞു അങ്ങനെ
കാണുമ്പോൾ പെൺകുട്ടികൾക്കു ഒരു പ്രേത്യക
ബാംഗിയാണെന്നു ആരോ പറഞ്ഞത് ഞാൻ ഓർത്തു
എന്നെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അമ്മു എന്റെ
റൂമിലോട്ടു കയറി പോയി.
ഞാൻ കുളിക്കാനായി പോവാൻ ടവൽഎടുക്കാനായി
എന്റെ റൂമിലോട്ടു നടന്നു അമ്മു അത് അകത്തുന്നു
ലോക്ക് ചെയ്തിരിക്കുകയായിരുന്നു ഞാൻ
ഡോറിൽ തട്ടി.
‘””””ഞാൻ ഡ്രസ്സ് മാറാൻ പോകാ എന്താടി അമ്മു
ഡോര് തുറക്കാതെ അകത്തുനിന്നു ചോദിച്ചു..
അർച്ചന ആണന്നാണ് അവൾ കരുതിയത്
“””””ഡി ഞാൻ എന്റെ ടവൽ എടുക്കാനാ നീ തുറക്ക്
ഞാൻ പറഞ്ഞു.
Nhn valla corona engaanum vannu chathaal ninak ath oru sankadam aayirikkum toh…. aagrahan theerand maricha oraathmavinte shaapam…..ninne vitt marilla….?
അടുത്ത പാർട്ട് ഇനി എന്നാണ്
Baki evde bro????
കൊള്ളാം തുടരുക. നന്നായിട്ടുണ്ട്. ❣️❣️❣️❣️
Keep going brooo
Next part waiting annu
2thivasam kazhijal varum bro
Kollaam…… Nannayitund
????
♥️♥️♥️♥️
Macha ee partum adipoli❤️
Ee story vaychirikkan oru pratheykha rasaman?
Pnne achante character valare ishtapettu?
Ammuvumayittulla innakavum pinakkavm ellm nannayind
Pnne bro guravayoor aanenn manassilayi njnnum oru guruvayoorkaran aan❤️
Waiting for the nxt part?
Snehathoode……❤️
താങ്ക്സ് മച്ചാനെ
ഞാനും ഗുരുവായൂർ കാരനാണ്
❤️❤️
Nannayitund next part enna
വൈകാതെ tharamw
ബ്രോ എല്ലാ പണികളും അച്ഛനെ കൊണ്ട് മാത്രം ചെയ്യിപ്പിക്കല്ലേ
Valara nannakunnundu .pls continue
താക്സ്
As usual ee partum polichu ??
?♥️?♥️
Dear Jithu, ഈ ഭാഗവും നന്നായിട്ടുണ്ട്. അമ്മുവിന്റെ പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം വളരെ രസമുണ്ട്. ഇനി ചേച്ചിമാരുടെ പ്രതികരണം എന്താണാവോ. അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു.
Regards.
നമുക്ക് നോക്കാം
Pwli adutha part vegam venee please ❤??
?
❤️❤️❤️
♥️❤️❤️❤️❤️❤️❤️❤️
?????❤️
കഥ നല്ലത് പോലെ പോകുന്നു…
♥️❤️♥️
Jithu bro katta waiting annu