എന്റെഅമ്മുകുട്ടിക്ക് 12 [ജിത്തു] 285

“””ഡാ ഞാൻ നിനക്ക് ദേഷ്യം വരാൻ പറഞ്ഞതല്ല
കുറെ പൈസ നീ ഇപ്പോൾ തന്നെ ചിലവാക്കി
അതുകൊണ്ട് പറഞ്ഞതാ അവൾ കട്ടിലിൽ
ഇരുന്നുകൊണ്ട് പറഞ്ഞു.
“”””അമ്മുസേ എന്റെലും കുറെ പൈസ ഒന്നും ഇല്ല
ഞാൻ ഒരു സാധാരണകാരൻ തന്നെയാണ് എന്നാലും
എന്റെ പെണ്ണ് ഒരു പൊട്ടിയ ചെരുപ്പും
ഇട്ടേച്ചുനടന്നാൽ എനിക്ക് എങ്ങനെ ഉണ്ടാകും
നമുക്ക് ഉള്ളതുപോലെ സുഗമായി ജീവിക്കാടി ഞാൻ
അവളോട്‌ ചേർന്ന് ഇരുന്നോണ്ട് പറഞ്ഞു ..
“””””ഓ ഞാൻ ഒന്നും പറയുന്നില്ല പൊന്നേ അതും
പറഞ്ഞു അമ്മു എന്റെ ഷോള്ഡറില് ഇടിച്ചു.
“”””””ആ പിന്നെ എന്റെ ഭാര്യവീട്ടിൽ നിന്നും
എന്തെങ്കിലും കനമായിട്ടു കിട്ടും അതാണ്‌ എന്റെ
പ്രേതിക്ഷ ..
“””””അയ്യടാ മോൻ കാത്തിരുന്നോട്ടാ ഇപ്പോ കിട്ടും
നല്ല ഇടിയാകും കിട്ടാ കനമായിട്ടു അമ്മു എന്നെ
കളിയാക്കികൊണ്ടു പറഞ്ഞു.

ഞാൻ വേഗം എന്റെ പോക്കറ്റില്നിന്നും പേഴ്‌സ്
iഎടുത്തു അതിൽനിന്നും ഒരു രണ്ടായിരം രൂപ
എടുത്തു അവൾക്കു കൊടുത്തു.
“””ഇത് കൈയിൽവേക്കു ചിലവാക്കണ്ട
എപ്പോളെങ്കിലും അത്യാവശ്യം വരണേൽ മാത്രം
എടുത്താൽ മതി ഞാൻ പറഞ്ഞു
“””””മ്മ് അതിനു മൂളൽ മാത്രമേ ഉണ്ടായുള്ളൂ പിന്നെ
അവൾ ആ പൈസ അവളുടെ പേഴ്സിൽ വെച്ചു
“”””പോവാ അമ്മുസേ? സമയമായി
പോവാം അതും പറഞ്ഞു അർച്ചനയും ഞാനും
അമ്മുവും അച്ഛനോട് യാത്ര പറഞ്ഞു ഇറങ്ങി
ഫ്രണ്ടിനെ മുന്നേ വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട്
ഞാൻ വിളിച്ചപ്പോൾ അവൻ വണ്ടിയുമായി വന്നു
പിന്നെ പോകുന്ന വഴിക്കു അവർക്കു കഴിക്കാൻ
ചപ്പാത്തിയും കിഴങ്ങു കറിയും വാങ്ങി.
തൃശ്ശൂരിൽനിന്നും അമ്മുവിന് ഒരു ചെരുപ്പും വാങ്ങി.
പൊതുവെ ഹൈറ്റ് കുറവുള്ളതുകൊണ്ട് അമ്മു
ഹീൽ കൂടുതലുള്ള ചെരുപ്പാണ് എടുക്കാറുള്ളത്
അതൊക്കെ എടുത്തു ഞാൻ ഒരു 8മാണിയോട് കൂടി
റയിൽവേ സ്റ്റേഷനിൽ എത്തി അവരുടെ
ടിക്കറ്റിന്റെ കോപ്പി അവിടെനിന്നും വാങ്ങി
എനിക്കും ഫ്രണ്ടിനും ഓരോ ഫൽറ്റിഫോമ് ടിക്കറ്റും
വാങ്ങി ഞങ്ങൾ അവിടെ വെയിറ്റ് ചെയ്തു.
അമ്മുവും ഞാനും ഓരോ ചെയറിൽ ആണ് ഇരുന്നത്
ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ട്രെയിൻ വന്നു.

“”””ഡി ഇനി കയറിക്കോ അമ്മുസേ നല്ല കുട്ടിയായി
പഠിക്കണം കേട്ടോ ഞാൻ അവളോട്‌ പറഞ്ഞു.
“””””പിന്നെ ചെറിയകുട്ടിയല്ലേ ഇങ്ങനൊക്കെ
പറയാൻ നാണമില്ലല്ലോ ചേട്ടാ അർച്ചനയാണ്
അതിനു മറുപടിപറഞ്ഞത്.
“””അതിപ്പോൾ അവള് എനിക്ക് ചെറിയകുട്ടിത്തന്നാ
അല്ലെ അമ്മുസേ? ഞാൻ അമ്മുനോട് ചോദിച്ചു.

The Author

36 Comments

Add a Comment
  1. Bro next part eppozha ….katta waiting ane ?

  2. Keep going brooo

  3. Super jithu bro

  4. Bro story poli aanu oru rakshayumilla nirthalw idh polw thanne kooduthal part pradheeshikunnnu..

  5. Mwuthe poli??
    Waiting for nxt part?
    Snehathoode….. ❤️

    1. ❤️❤️❤️❤️

  6. ചിക്കു

    നല്ല ഒരു എന്ഡിങ് ആണ് expect ചെയ്യുന്നത്.. അത് തകർക്കല്

  7. ഇ കഥ തേപ്പാണോ എന്ന് ചോദിച്ച എല്ലാവരോടും എനിക്കു പറയാനുള്ളത്..
    ഇ കഥയുടെ അത്യാ പാർട്ടിൽ ഞാൻ പറഞ്ഞു ഇത് എന്റെ ജീവിതത്തിൽ സംഭവിച്ച കുറച്ചു കാര്യങ്ങൾ ഒന്ന് പൊലിപ്പിച്ചു ഒരു കഥയാക്കിയതാണ്. അതുകൊണ്ട് തന്നെ ഉള്ള കാര്യങ്ങൾ ആളുകളുടെ പേര് മാറ്റിയാണെങ്കിൽ കൂടി ഉള്ളത് പോലെ എഴുതുന്നുണ്ട് ഞാൻ. നിങ്ങളുടെ സപ്പോർട് കൊണ്ട് മാത്രമാണ് ഇത് 12 വരെ എത്തിയത്. പിന്നെ തേപ്പാണോ എന്നുള്ള ചോദ്യത്തിന് ആണെന്നോ അല്ലെന്നോ ഞാൻ പറയുന്നില്ല നിങ്ങള്ക്ക് കാത്തിരുന്നു കാണാല്ലോ എന്തായാലും ഞാൻ ജീവിച്ചിരുപ്പുണ്ടേൽ ഇ കഥ ഫുള്ള് ആക്കും അത് ഞാൻ നിങ്ങൾക്കു ഉറപ്പു തരാം.
    ഒരിക്കൽ കൂടി സപ്പോർച്ചയുന്ന നിങ്ങൾക്കെല്ലാർകും ഒരുപാട് നന്ദി
    എന്ന്
    ജിത്തു

    1. അപ്പൂട്ടൻ

      കാത്തിരിക്കുന്നു ബ്രോ….

    2. Thepp aakalw bro ee pona pole poyaa madhi plzzz??

    3. Jithu chetta katta support undavum….???

  8. ??♥️♥️♥️

  9. Ore oru apeksha theppu kadha akkalle….???

  10. ജിത്തൂസ്

    തേപ്പ് ആരിക്കും അല്ലെ എന്ന് ചോദിയ്ക്കാൻ വന്നപ്പോൾ കമന്റ് മുഴുവൻ അത് തന്നെ.. അപ്പോൾ എല്ലാര്ക്കും അത് തന്നെ ആ തോന്നുന്നത് ല്ലേ..

    1. ❤️♥️❤️

  11. അപ്പൂട്ടൻ

    തേപ്പ് പരിപാടി ആണെങ്കിൽ ഒരു സൂചന നേരത്തെ വരണം നിർത്താനാണ് വായന…. ഇപ്പോൾ കഥ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോവുകയാണ്…

    1. ♥️♥️❤️

  12. എവിടയോ ഒരു തേപ്പ്. മണക്കുന്നു

  13. ബ്രോ വളരെ നല്ലൊരു കഥയാണ് ദൈവത്തെ ഓർത്ത് ഇതും ക്ലീഷേ തേപ്പ് കഥ ആക്കരുത് ? അങ്ങനെ ചെയ്താൽ ഇതുവരെ കാത്തിരിക്കുന്നു വായിച്ചു കൊണ്ടിരിക്കുന്ന ഞാൻ അടക്കമുള്ള എല്ലാവരെയും കളിയാക്കുന്നതിന് തുല്യമായിരിക്കും… അങ്ങനെ സംഭവിക്കില്ലെന്ന പ്രതീക്ഷയിൽ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ?♥️?♥️

  14. Dear Jithu, ഈ ഭാഗവും നന്നായിട്ടുണ്ട്, പക്ഷെ പേജസ് കുറഞ്ഞു. പിന്നെ ഇവൻ അമ്മുവിനെ കാണാൻ പോയപ്പോഴും ഇപ്പോൾ അമ്മു ഇങ്ങോട്ട് വന്നപ്പോഴും ഒരുപാട് പൈസ അവൻ ചിലവാക്കി. അമ്മു ഇവനെ ഒരു കറവപ്പശു ആക്കുന്നു എന്നൊരു സംശയം. ഇപ്പോൾ അവളുടെ അച്ഛന് സുഖമില്ലെന്നു പറഞ്ഞു ബാങ്ക് ലോൺ എടുപ്പിക്കാൻ ശ്രമിക്കുന്നു. അവസാനം അവനെ തേക്കാതിരുന്നാൽ മതിയായിരുന്നു. അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

  15. കോവാലന്‍

    ഇത്രേം കഥയൊക്കെ വായിച്ചിട്ട് തോന്നണത് ഇവള്‍ ഇവനെ നൈസ് ആയിട്ടു തേക്കും എന്ന് തന്നാ… അവസാനം ആ അര്‍ച്ചന അവള്‍ടെ എല്ലാ കളീം പൊളിച്ച് ഇവന്‍റെ കൂടെ പോരും… നോക്കിക്കോ….

    1. ?♥️?♥️

    1. ❤️❤️❤️

  16. ee partum kidu.kadha ee flow ill thanne munnottu pokatte….pinne page pattumegil onnu koottan nokkanee..waiting for next part

    1. നോക്കാം ♥️?

  17. ബ്രോ കഥ രസം പിടിച്ച് വരുമ്പോൾ പെട്ടന്ന് നിർത്തല്ലേ. കുറച്ച് പേജുകൾ കൂട്ടി എഴുതിക്കൂടെ, 6 പേജുകൾ കണ്ണടച്ച് തുറക്കുമ്പോഴേക്കും കഴിഞ്ഞുപോയി. I am eagerly waiting for the next part

    1. നോകാം ബ്രോ നെക്സ്റ്റ് പാർട്ടിൽ

  18. പൊന്നു.?

    Kollaam……. nannayitund

    ????

    1. ❤️❤️❤️❤️

  19. ❣️❣️❣️❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *