എന്റെഅമ്മുകുട്ടിക്ക് 13 [ജിത്തു] 238

നിന്റെയീകുട്ടിക്കളി മാറ്റു എന്നിട്ടാകാം
പ്രേമവും കല്യാണവുമൊക്ക അപ്പോ തീരും
എല്ലാ പ്രശ്നങ്ങളും..ഞാൻ ദേഷ്യത്തോടെ
പറഞ്ഞു..

“”””””’’’അതെ ഞാൻ സംശയ രോഗിയാണല്ലോ? അമ്മു
സ്വല്പം സ്വരം താഴ്ത്തി പറഞ്ഞു

“””””പിന്നല്ലാണ്ട്..ഞാനാരോടേലും സംസാരിച്ചാ
പ്രശ്നം. ഞാൻ വിളിക്കുമ്പോൾ ചിലപ്പോളൊക്കെ
നീയും ബിസി ആവാറുണ്ട് ഞാൻ വല്ലതും
പറയാറുണ്ടോ പിന്നെന്താ അമ്മുസേ ?

“”””””””””അത് പിന്നെ ഏട്ടൻ എന്നെ മൈന്റ്
ചെയ്യാത്തൊണ്ടല്ലേ? അമ്മു എന്റെ ദേഷ്യം കണ്ടു
പിണക്കം നടിച്ചു പറഞ്ഞു…………

“”””””ഞാൻ ദിവസ്സം നിന്നെ വിളിക്കുന്നതിൽ
കണക്കുണ്ടോ അമ്മുസേ? പറ? ഞാൻ അവളോട്‌

ചോദിച്ചു

“”””””’ഇല്ല.. അമ്മു വേഗം മറുപടി പറഞ്ഞു.

“”””””””””””””പിന്നെ ആരേലും വിളിച്ച് സംസാരിച്ചാ
ഞാനങ്ങനെ എന്റെ അമ്മുനെ വിട്ടു പോക്വോ?
അങ്ങനാണോ അമ്മുസേ നീ എന്നെ
കരുതിക്കുന്നെ ?
“””””””നിനക്കുള്ള സ്ഥാനം അത് പറഞ്ഞറിയിക്കാൻ
ആവില്ല. എന്റെ ഹ്രദയത്തിൽ ഉണ്ട്
എപ്പോഴും.. അത് ഒരിക്കലും മാറത്തുമില്ല.. ഞാൻ
ശബ്‍ദം ഇടറിക്കൊണ്ട് പറഞ്ഞു

“””””””sorry ഏട്ടാ.. അമ്മു വിഷമത്തോടെ പറഞ്ഞു.

“”””””മം..പോട്ടെ സാരില്ല. പിന്നെ തല്ലുകൂടിയപ്പോൾ
സുഗിപ്പിക്കാനാണേലും നീ എന്നെ ഏട്ടാ ന്നു
വിളിച്ചല്ലോ ഞാൻ അവളെ കളിയാക്കികൊണ്ട്
പറഞ്ഞു..
“”””””അയ്യടാ ഒരു ഏട്ടൻ പോടാ ചെക്കാ അമ്മു
പിന്നേം ചൊറിഞ്ഞു……
“””””””””””പോടീ പന്നി നീ നന്നാവില്ല നേരം
കുറേയായ് പോയ് കിടന്നു ഉറങ്ങു പെണ്ണെ
എനിക്കും ഉറക്കം വരണു…ഞാൻ അവളോട്‌
പറഞ്ഞു…

“””””””””””””’പോവാണോ? കണ്ടോ എന്നോട്
സംസാരിക്കുമ്പോ ഉറക്കം.. വേറാരോടും ആണേൽ
സംസാരിക്കാം.. എന്നോടു മിണ്ടുമ്പോ ഉറക്കം..
എന്നോട് ഇഷ്ടമില്ല. എന്നോട് സംസാരിക്കാൻ
താൽപര്യം ഇല്ല. ഇത്ര നേരും സംസാരിക്കുമ്പോ
ഉറക്കം ഒന്നും വന്നില്ലായോ?

സത്യം പറഞ്ഞോ ആരോടാ സംസാരിച്ചേ..?

“””””””””നീ നന്നാവൂല… അമ്മുസേ ഒരിക്കലും
നന്നാവാൻ പോകുന്നില്ല..നീ ഈ കൊനിഷ്ടും

The Author

37 Comments

Add a Comment
  1. ജിത്തുട്ടാ മോനെ എവിടെടാ ബാക്കി

  2. Bro katha ippozhan vayichath baki idumo bro??

  3. എന്താ ജിത്തു ആളെ കളിയക്കുവനോ
    ഈ ആഴ്ച ഇടം എന്ന് പറഞ്ഞിട്ട് മാസങ്ങൾ
    കഴിഞ്ഞു ഓർമാഉണ്ടോ തനിക്ക് തനിക്ക്
    ഇല്ലേലും തൻ്റെ കഥയെ ഇഷ്ടപെട്ട കുറച്ചു
    ആളുകൾ ഇപ്പോഴും ഇതിനായി കാത്തിരിക്കുന്നു
    ഉണ്ടോ ഇല്ലയോ എന്തേലും ഒന്ന് പറയുക ഇല്ലൽ
    ഇതിന് വേണ്ടി വന്നു നോകണ്ടല്ലോ അതാ

  4. കഥ അടിപൊളി ആയിട്ടുണ്ട്
    ഇത് നിർത്തിയോ ബാക്കി പെട്ടന്ന് അപ്‌ലോഡ് ചെയ്യുമോ

  5. Baki evide bro

  6. അടുത്ത പാർട്ട്‌ ഇനി എന്നാണ്

  7. bro kadha endhai ????
    adutha part eppol varum ????
    pls oru marupadi

    1. Varum bro e azhcha

      1. ഈ ആഴ്ച ഇതുവരെ കഴിഞ്ഞില്ലേ

  8. Bro nthayi machane oru vivaravum ilallo

  9. Bro page kooti ezjuthumo

  10. കുറെ നാളുകൾ ആയത് കൊണ്ട് ഇങ്ങനെ ഒരു കഥ ഉള്ളത് പോലും മറന്ന് പോയിരുന്നു ഇപ്പൊ കോവിഡ് നെഗറ്റീവ് ആയി എന്ന് വിശ്വസിക്കുന്നു ഈ ഭാഗം വായിച്ചു ഇഷ്ടമായി ഇപ്പൊ 10 പേജ് എഴുതാൻ എടുക്കുന്ന സമയത്തിന്റെ ഇരട്ടി എടുത്താൽ 20 പേജോളം കാണുമല്ലോ അത് ഒന്നിച്ച് ഒറ്റ ഭാഗം ആയിട്ട് പോസ്റ്റ് ചെയ്താൽ നന്നായിരുന്നു

  11. സാധാരണ കഥയിലും സിനിമയിലും അച്ഛന് വയ്യാ വീട്ടിക്ക് വായൊന്ന് ദൂരെ താമസിക്കുന്ന പെണ്മക്കളേ വിളിച്ചു പറഞ്ഞാൽ ഉറപ്പായും അവരുടെ കല്യാണം ഉറപ്പിക്കാൻ ആകും…

    ചിലപ്പോ icu വിൽ കിടന്ന് അച്ഛൻ പറയും എനിക്കെന്റെ മോളേ ഒരാളുടെ കൈ പിടിച്ചേല്പിച്ചിട്ട് കണ്ണടച്ചാൽ മതിയെന്ന് …

    അത് വല്ലതും ആണോ സഖാവേ…

    ANy way….

    Welcome back…

    കൊറോണ ഒക്കെ വന്നല്ലേ….

    ഞാൻ അറിഞ്ഞില്ല…

    ഹെൽത്ത് നന്നായി നോക്കു…

    മനസ്സ് ഒക്കെ ആകുമ്പോൾ മാത്രം എഴുതു…

    കഥ നന്നായി പോകുന്നുണ്ട്…

    വെയ്റ്റിംഗ്…

    DK❤️

    1. Thanks machane ????

  12. Jithu broiii pennine vere kettikkalletta….

    1. നോകാം നമുക്ക് ??

  13. Aaa karnnoru ini marana kidakkel kidannu vella anthyabhilashavum paranju pennine verarkelum pidichu kodukuo??????????

    Let’s wait and seee………

  14. Machane ee partum valare nannayind❤️?
    Kadha ee flowyil thanne potte avasanm avre endhayalm onnippikkanamtta?
    Waiting for nxt part?
    Machane ippo kuzhappam onnumillallo
    Snehathoode…….❤️

    1. ????❤️♥️

  15. ബ്രോ ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലാലോ,കുറെ നാളുകൾക്കു ശേഷം വന്നതാണെങ്കിലും ആ തുടർച്ച പോയിട്ടില്ല. ഈ പാർട്ടും അടിപൊളി ആണ്, പിന്നെ പേജുകൾ കൂട്ടി എഴുതിക്കൂടെ? അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. മാറി ബ്രോ ഇപ്പോൾ സുഗമായി ഇരിക്കുന്നു കൂടുതൽ പേജ് ആയി monday വരൂ

  16. Broo corona mariyooo sugam ayi irikkuno ippo pine kadha kollam nallareethikk ponund………

    1. ഇപ്പോൾ ഓക്കേ ആണ് ബ്രോ

  17. തേപ്പ് കഥ ആക്കരുത് ??

    1. കാത്തിരുന്നു കാണാം ????

    2. എനിക്കും…. എന്നെയും ഒരു സാധനം ഇതേ സാഹചര്യത്തിൽ ആണ് തേച്ചത്…?

  18. അവള് മിക്കവാറും തെക്കും

  19. നല്ലവനായ ഉണ്ണി

    തേപ്പ് മണക്കുന്നു.

  20. പടവിടൻ ?

    അടിപൊളി bro

  21. Bro adipoliii ??
    Pinne some more pages add broo please?

Leave a Reply

Your email address will not be published. Required fields are marked *