എന്റെഅമ്മുകുട്ടിക്ക് 3 [ജിത്തു] 208

“”””പോടാ ഞാൻ രാവിലെ 6മണിക് ഹോസ്ടലിന്നു ഇറങ്ങിതാ നല്ല വിശപ്പ് പിന്നെ
ഹോസ്റ്റലിലെ ഫുടൊക്കെ കണക്കാ അതാ. അവൾ ചമ്മലോടെപറഞ്ഞു. അവളുടെ മുഗം
കണ്ടപ്പോൾ എനിക്ക് പാവം തോന്നി. . അതൊന്നും സാരമില്ല നീ കഴിച്ചോടി ഇനി വേറെ എന്തേലും വേണോ?
ഇതുകഴിക്കട്ടെ എന്നിറ്റുപറയാം “” അതുംപറഞ്ഞു അവൾ കഴിപ്പുതുടങ്ങി.. കഴിപ്പ് കഴിഞ്ഞു കയ്യുംകഴുകി
ബില്ല് കൊടുത്തു ഞങ്ങൾ പുറത്തിറങ്ങി. “””ഇനി എന്താ മാഷേ പരുപാടി “” അവൾ
എന്നെ നോക്കി ചോദിച്ചു.. നീ അല്ലെ എന്നോടെന്തോ പറയാനുണ്ടെന്നുപറഞ്ഞേ..? ഞാൻ
വണ്ടിടെ മുകളിൽ ഇരുന്നോണ്ട് അവളോട്‌ ചോദിച്ചു…നമുക്കു ബീച്ചൽ പോകാം? “”” മ്മ്
പോകാം “”അതുംപറഞ്ഞു അവൾ വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ഞാൻ വേഗം പിന്നിൽ ഇരുന്നു.
ഇപ്രാവശ്യം ഗ്യാപ് ഇടത്താണ് ഞാൻ ഇരുന്നത്. സാമാന്യം നല്ല തിരക്കുള്ള റോഡാണ്.
കാറ്റടിച്ചപ്പോൾ അവളുടെ മുടി എന്റെ വായില്കൊക്കെ പറന്നുവരുന്നുണ്ട്.
20മിനിട്ടോണ്ടു ഞങ്ങൾ ബീച്ചിൽ എത്തി. മറീന ബീച്ചാണ് സാമാന്യം നല്ല തിരക്കുണ്ട് . കുറെ
ആളുകൾ വെള്ളത്തിൽ കളിക്കുന്നുണ്ട് .ഫ്രഷ് മീൻ ഫ്രൈചെയുനുണ്ട് ഹോഴ്സ് റൈഡിന്റ്
ഉണ്ട്. ഇതൊക്കെ അവിടെ നടക്കുന്നുണ്ട് . ഞങ്ങൾ ഒരു ഒഴിഞ്ഞ ഭാഗത്തു പോയിരുന്നു.
അമ്മുന്റെ മുഖത്തു രാവിലത്തെ സന്തോഷം ഇല്ല…””””” അമ്മുസേ നിനക്കെന്തെലും
വിഷമമുണ്ടോ?? എന്താ കാര്യം നീപറയടോ? എന്നെ കൊണ്ട് പറ്റുന്ന സഹായമാണേൽ ഞാൻ
ചെയ്തു തരാം…”””” ഡാ എനിക്കൊരാളോട് ഇഷ്ട്ടമുണ്ടാർന്നു അവൾ സ്വല്പം
വിഷമത്തോടെപറഞ്ഞു.. അവൾ അതുപറഞ്ഞപ്പോൾ എനിക്കെന്തോ മനസിന്‌
ഒരുവിഷമംപോലെ. എനിക്അവളോട് ഇഷ്ടമുണ്ടോ എന്നൊന്നും എനിക്കറിയില്ല പക്ഷേ
എനിക്കെന്തോ ഒരു വിഷമം .”””” പ്രേമമുള്ളത് അത്രവലിയകാര്യമാണോ? ഞാൻ എന്റെ
മുഖത്തെ പരിഭ്രമം അവളെ കാണിക്കാതെ ഞാൻ പറഞ്ഞു…”””” അതല്ലടാ ഒരു ദിവസം ഞാൻ മാമന്റെ വീട്ടിൽ നിൽക്കാൻ ചെന്നപ്പോൾ അവനോടു സംസാരികാണുന്നതു മാമൻ ശ്രെദ്ധിക്കുന്നുണ്ടാർന്നു മാമൻ എന്റെ കാൾ ലിസ്റ്റ് എടുത്തു നോക്കി . മാമൻ
കണ്ടുപിടിച്ചു. എന്നിട്ടു അച്ഛനെ വിളിച്ചു പറഞ്ഞു ആകെ പ്രോബ്ലാമായി. എന്നെ ബിടെക്
പഠിക്കാൻ വിട്ടപ്പോൾ ബന്തുക്കൾ എല്ലാവരും പറഞ്ഞു എനിക്കല്യാണം കഴിച്ചുവിട്ടാൽ
മതി എന്നൊക്കെ .പക്ഷേ അച്ഛനാണ് എന്നെ പഠിക്കാൻ വിട്ടതൊക്കെ..ഇതൊക്കെ
അറിഞ്ഞപ്പോൾ എല്ലാവരും അച്ഛനെ കുറ്റപ്പെടുത്തുന്നു. അത് പറയുമ്പോളേക്കും അവൾ
കരഞ്ഞു തുടങ്ങിരുന്ന്.” “”” അമ്മുസേ കരയല്ലെടോ ആളുകൾ കാണുംട്ടോ. അങ്ങനെ

The Author

13 Comments

Add a Comment
  1. പൊന്നു.?

    Super Part……..

    ????

  2. Mahn page kurach koottamooo?

  3. Dear Jithu, കഥയുടെ ഈ ഭാഗവും നന്നായിട്ടുണ്ട്. തിരിച്ചു പോരുന്നതിനു മുൻപ് മനസ്സിലെ പ്രേമം തുറന്നു പറയുമോ. Waiting for the next part.
    Regards.

    1. നോക്കാം നമുക്കു.

  4. Nalla rasayittndttaaaa pakshe itrem kurachu page aaayalenganaàaaaaa!!!!! Sahooooo kurachooode page ennam kootti??

    1. കൂട്ടാം

  5. Bro vayichu thudagumpolekkum kazhinju , page kooti ezhuthu bro…

    1. എഴുതാം ബ്രോ

  6. പേജ് കൂട്ടി എഴുതു സഹോ. നല്ല അവതരണം ആണ് നല്ല ഒഴുക്കോടെ വായിക്കാൻ പറ്റുന്നുണ്ട് അതു അങ്ങനെ കിട്ടണം എങ്കിൽ കുറച്ചു പേജ് കൂട്ടിക്കോ… ഇഷ്ടം ആയി നല്ല പോലെ എന്തയാലും അടുത്ത ഭാഗം നല്ല പോലെ എഴുതാൻ പറ്റട്ടെ.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി

    എന്ന് സ്നേഹത്തോടെ
    യദു ??

    1. എഴുതാം യദു

  7. പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ നല്ലൊരു പ്രണയകഥ ആക്കാൻ സാധ്യത ഉണ്ട്

    1. ശ്രെമിക്കാം ബ്രോ

Leave a Reply

Your email address will not be published. Required fields are marked *