എന്റെഅമ്മുകുട്ടിക്ക് 6 [ജിത്തു] 239

“”ഡാ പണിയൊക്കെ കഴിഞ്ഞപ്പോൾ വൈകി പിന്നെ ഫ്രണ്ട് ഉണ്ടാർന്നു
വിട്ടിൽ അതുകൊണ്ടതാണ് ഞാൻ അവൾ നിസ്സഹായതയോടെ പറഞ്ഞു.
“””ഹോ അതൊന്നും സാരമില്ല ഞാൻ ചുമ്മാ പറഞ്ഞതാ ഞാൻ അവളെ
ആശ്വസിപ്പിക്കാൻ പറഞ്ഞു….
“”പിന്നെ ഞാൻ അച്ഛനോട് നിന്റെ കാര്യം പറഞ്ഞു നിന്നെ കാണണം എന്ന്
പറഞ്ഞു
“””ഡാ പന്നി നീ എന്തിനാ ഇപ്പോൾ തന്നെ പറഞ്ഞെ. കുറച്ചു കഴിഞ്ഞു
പറഞ്ഞാൽ പോരായിരുന്നോ അവൾ ജാള്യതയോടെ പറഞ്ഞു..
“””അതൊന്നും സാരമില്ല അമ്മുസേ എന്നായാലും അറിയേണ്ടതെയല്ലേ കുറച്ചു
നേരത്തെ അറിഞ്ഞാൽ ഇപ്പോൾ എന്താ? ഞാൻ പുച്ഛത്തോടെ പറഞ്ഞു
“””മ്മ് എന്നിട്ടു എന്ന് കാണാനാ പറഞ്ഞെ അച്ഛൻ? അവൾ ആകാംഷയോടെ
ചോദിച്ചു…
“””നിന്നോട് ഇങ്ങോട്ടു വരാനാ പറയണേ അച്ഛന് അതുവരെ വരാൻ
വയ്യാനാ പറയുന്നേ ഞാൻ അതിന്റെ ബുദ്ധിമുട് ആലോചിച്ചു പറഞ്ഞു..
“””എന്തെങ്കിലും ലീവ് കിട്ടട്ടെടാ ഞാൻ വരാം ഉറപ്പായും വരും പിന്നെ
“””ഞാൻ ഒരു സാധനം തരട്ടെ? അവൾ ശബ്‍ദം അല്പം താഴ്ത്തി ചോദിച്ചു
“”എന്തു സാധനം ഞാൻ ഒന്നും മനസിലാവാതെ ചോദിച്ചു..
“”””ഉമ്മ അവൾ ചിരിച്ചോണ്ട് പറഞ്ഞു
“”അതിനു നിനക്കു മൂഡില്ലാനല്ലേ പറഞ്ഞെ? ഞാൻ ജാടയിറക്കി
“”””ആാാാ ഇപ്പോൾ മൂടുവന്നു അവൾ എന്റെ ജാട കണ്ടു
പറഞ്ഞു..
“”എന്നാൽ എനിക്കു വേണ്ട ഞാൻ ഗൗരവത്തോടെ പറഞ്ഞു.
“”””അതെന്താടാ ഞാൻ രാവിലെ താരതോണ്ടാണോ ? അവൾ എന്റെ മറുപടി
കേട്ടു ചോദിച്ചു…
“”””അതൊന്നുമല്ല അമ്മുസേ എനിക്കു നീ നേരിട്ട് കാണുമ്പോൾ തന്നാ മതി
ഞാൻ ചമ്മലോടെ പറഞ്ഞു….
“””””അയ്യടാ എന്താ ചെക്കന്റെ പൂതി അവൾ എന്നെ കളിയാക്കി പറഞ്ഞു
“””ഹോ ഗാമയാണെങ്കിൽ വേണ്ട ഞാൻ അവളുടെ കളിയാക്കൽ
ഇഷ്ടപ്പെടാതെ പറഞ്ഞു …..
“”””നീ എങ്ങനെ വരും ഇങ്ങോട്? ഞാൻ അവളുടെ വരവിന്റെ കാര്യം
തിരക്കി
“”””ആ നീ പൈസ അയച്ചു തന്നാൽ ഞാൻ വരും അത്രതന്നെ അവൾ
ചിരിച്ചോണ്ട് മറുപടി പറഞ്ഞു..
“”അതല്ലെടി പോത്തേ ഞാൻ പറഞ്ഞെ നീ ഒറ്റക് ഇവിടേക്കു വരുമോ എന്ന
ഉദേശിച്ചേ ഞാൻ അവളുടെ ചൊറി കണ്ടു പറഞ്ഞു..
“”””അയ്യടാ എന്നാൽ ഞാൻ 10യൂണിയൻ കാരെ കൂടി വിളികാം പോരെ
അവൾ എന്നെ ചൊറിയാൻ വേണ്ടി പിന്നേം പറഞ്ഞു..
“””നീ നിന്റെ ഇഷ്ട്ടം പോലെ ചെയ്യു ഞാൻ ഒന്നും പറയുന്നില്ല ഞാൻ
ദേഷ്യത്തോടെ പറഞ്ഞു..
“””അയ്യോ അങ്ങനെ പറയല്ലേ ചേട്ടാ ഞാൻ വരാന്നേ പോരെ അവൾ
എന്നെ കളിയാക്കി പറഞ്ഞു….
“”””അമ്മുസേ നിന്റെ ഈ ആളെ കളിയാക്കുന്ന സ്വഭാവം എനിക്കു
പിടിക്കുന്നില്ലട്ടാ. കാര്യം ചോദിക്കുമ്പോൾ കളിയാക്കുന്നത് അത്ര നല്ലതല്ല
മോളെ പറഞ്ഞേക്കാം ഞാൻ ദേഷ്യത്തോടെ പറഞ്ഞു..
“””””അതിനു ഞാൻ എന്തുപറഞ്ഞുന്ന ഇയാള് പറയണേ അവൾ
പരിഭവത്തോടെ പറഞ്ഞു …..

The Author

25 Comments

Add a Comment
  1. പൊന്നു.?

    Kollaam…….

    ????

  2. കൊള്ളാം കഥ തുടരുക.

  3. യദുൽ ?NA²?

    ജിത്തു ബ്രോ ശെരിക്കും നല്ല രീതിയിൽ ഈ കഥ പോകുന്നു അവരെ മനസിലെ പ്രണയം രണ്ടു പേരും തിരിച്ചു അറിഞ്ഞു ഇനി അതു അങ്ങനെ പോകട്ടെ…. പിന്നേ കഥയിലെ വില്ലത്തി ചേച്ചി ആണ് എന്ന് പറഞ്ഞു അതു വായിക്കാതെ എന്താണ് എന്ന് അറിയാൻ ഉള്ള കാത്തിരിപ്പിൽ ആണ്… അടുത്ത ഭഗത്തിനു വേണ്ടി കാത്തിരിക്കുന്നു സഹോ

    എന്ന് സ്നേഹത്തോടെ
    യദു !?

  4. nanayi story pokunnund… Waiting for next part

  5. Ethu vare super….oru apeksha ullu ethu oola theppu story akki mattaruthu….???

    1. വഴിയേ അറിയാം ബ്രോ

  6. Good story, nalla theme , super avatharanam

  7. ഏലിയൻ ബോയ്

    ഇനി ഒരു തേപ്പിന്റെ കുറവേ ഉള്ളു….???

  8. പേജ് കുറച്ച് കുറവാണെന്നേ ഉള്ളു അല്ലാതെ വേറെ പ്രശ്നം ഒന്നുമില്ല. അടുത്ത പാര്‍ട്ട് മുതൽ അതിലും മാറ്റം വരുമ്പോൾ ഒന്നുകൂടി ഉഷാറാകും. ടാഗിന്റെ കാര്യം ഒന്ന് ശ്രദ്ധിക്കണം.

  9. പലതവണ പറയുന്ന കാര്യമാണ് ഇത് love stories അല്ലെങ്കിൽ പ്രണയം എന്ന ടാഗ് മാറ്റി ഇടാൻ ആര് കേൾക്കാൻ കഥകൾക്ക് ഇടയിലെ ഈ ഗ്യാപ്പ് മാറ്റിയാൽ നന്നായിരുന്നു ഒരാഴ്ചയിൽ കൂടുതൽ സമയം എടുക്കുന്നു
    നിങ്ങൾക്ക് തിരക്ക് ഉണ്ടെന്ന് അറിയാം പക്ഷെ കഥ ഇഷ്ടം ആയത് കൊണ്ട് പറഞ്ഞു പോകുന്നതാണ്

    1. നോക്കാം ബ്രോ ?????

  10. Dear Jithu, കഥ നന്നായിട്ടുണ്ട്. നല്ല സൂപ്പർ ലവ് സ്റ്റോറി. അവരുടെ പ്രേമവും പിണക്കവും എല്ലാം നല്ല രസമുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

  11. Nannayitundu adipwli ❤?????

  12. സൂപ്പർ ലൗവ് സ്റ്റോറിയാണ് എന്നിട്ടും എന്തിനാണ് ഇങ്ങനെ കമ്പിക്കഥകൾ ടാഗിൽ പോസ്റ്റ് ചെയ്യുന്നത്?! അടുത്ത ഭാഗം മുതൽ പ്രണയം അല്ലെങ്കിൽ ലൗവ് സ്റ്റോറി ടാഗിൽ പോസ്റ്റ് ചെയ്യൂ. ….

    വളരെയധികം ഇഷ്ടപ്പെട്ടു ? അടുത്ത ഭാഗത്തിനായി കാത്തിരുന്നു ❤️❤️❤️❤️

    1. നോക്കാം ബ്രോ

  13. Jithu brooo polichu

  14. രാജു ഭായ്

    ജിത്തുമോനെ പൊളിച്ചെട നീ മുത്താണ് കഥയെഴുത്ത് നിർത്തരുത് കേട്ടോ അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ

  15. പേജുകൾ കൂട്ടി എഴുതുക, കഥ നന്നായി പോകുന്നുണ്ട്. Keep writing, waiting for the next part

    1. താങ്ക്സ് മച്ചാനെ

Leave a Reply

Your email address will not be published. Required fields are marked *