എന്റെഅമ്മുകുട്ടിക്ക് 8 [ജിത്തു] 291

“””മ്മ് മ്മ് അമ്മുസ് എന്റെ പുറത്തു അമർത്തികൊണ്ട്
മൂളി.
അവൾ അവളുടെ നാവ് എന്റെ വായിലേക്ക് തള്ളി കയറ്റി
ഞാനതു വലിച്ചു കുടിച്ചു എന്നിട്ട് എന്റെ നാവു ഞാൻ
അവളുടെ വായിലേക്ക് തള്ളി കയറ്റി. അവൾ കിടന്നു
വിറച്ചുകൊണ്ട് എന്റെ നാക്ക് ചപ്പി വലിച്ചു ഞങളുടെ
ഉമിനീർ തമ്മ്മിൽ കൈമാറി അവളുടെ മുലകൾ എന്റെ
നെഞ്ചിൽ അമർന്നു.. സംഗതി കൈയിൽ നിന്നും പോകുമെന്ന്
തോന്നിയപ്പോൾ ഞാൻ അവളെ തള്ളിമാറ്റി അവളുടെ
ചുണ്ടിലൊക്കെ എന്റെ തുപ്പൽ ഉണ്ട് അവൾ അത് പതിയെ
കൈകൊണ്ട് തുടച്ചു.

“”””എന്താടി അമ്മുസേ നിനക്കു പറ്റിയെ? ഞാൻ കിതച്ചു
കൊണ്ട് ചോദിച്ചു.
“”” എനിക്ക് എന്തോപോലെ ഡാ അവൾ വിക്കി വിക്കി
പറഞ്ഞു..
“””ഡി ആ അർച്ചന വന്നു കണ്ടാൽ മാനം പോകും പിന്നെ
എനിക്കെന്തോ തെറ്റ് ചെയുന്ന പോലെ ഒരു ഫീൽ ഞാൻ
സ്വല്പം ജാള്യതയോടെ പറഞ്ഞു..
“”””അയ്യടാ ഫോണിലൂടെ ചോദിക്കുമ്പോൾ കുഴപ്പമില്ലലോ
അവൾ എന്റെ കവിളിൽ പിച്ചികൊണ്ട് പറഞ്ഞു.
“” ഫോണിലൂടെ ചോദിക്കുന്നത് പോലെയാണോ പന്നി
നേരിൽ. …
“””” പിന്നെ സത്യം പറയാലോ അമ്മുസേ കുറച്ചു നേരം
കൂടെ കഴിഞ്ഞിരുന്നേൽ എന്റെ കണ്ട്രോൾ പോയേനെ ഞാൻ
എന്റെ ചുണ്ട് തുടച്ചോണ്ട് പറഞ്ഞു ..
“””പിന്നെ ഞാൻ ഒരു തെറ്റ് ചെയുന്ന ഒരു ഫീൽ
“”””അയ്യടാ പോടാ പേടി തൊണ്ട അവൾ എന്നെ കളിയാക്കി
പറഞ്ഞു പിന്നെ എന്നെ വീണ്ടും കെട്ടിപിടിച്ചു
“”””വേറെ ആര് ചതിച്ചാലും നീ എന്നെ ചതിക്കില്ലെന്ന്
എനിക്കറിയാം അല്ലങ്കിൽ എന്നെ നിനക്കു വല്ല ലോഡ്ജിലും
കൊണ്ടുപോയാൽ പോരായിരുന്നോ അത് പറയുമ്പോൾ
അവളുടെ ശബ്‌ദം ഇടരുന്നത് ഞാൻ അറിഞ്ഞു..
“”””സ്നേഹിക്കുന്ന പെണ്ണിനെ നീ നിന്റെ വീട്ടിൽ
കൊണ്ടുവന്നു അച്ഛന് പരിചയ പെടുത്തി ഇതൊക്കെ
പോരെ നീ എന്നെ എത്ര സ്‌നേഹിക്കുന്നുണ്ടെന്ന്
മനസിലാക്കാൻ.. അതും പറഞ്ഞു അവളുടെ കണ്ണ് നിറഞ്ഞു
ഒഴുകി
“”””മ്മ് എന്താ മോങ്ങത്തെന്നു കരുതി ഇരിക്കായിരുന്നു ഞാൻ
ഇപ്പോൾ അതും തികഞ്ഞു ഞാൻ അവളെ എന്നിൽനിന്നും
അടർത്തി മാറ്റിക്കൊണ്ട് പറഞ്ഞു.
“””അയ്യടാ ഞാൻ പറഞ്ഞു വന്നപ്പോൾ കണ്ണ് നിറഞ്ഞതാ
അവൾ കണ്ണ് തുടച്ചോണ്ട് പറഞ്ഞു.
“”””കണ്ണ് നിറയുന്നതിനു ഞങ്ങൾ പറയുന്നതാണ്
കരിച്ചില്ലെന്നു നീ കണ്ണ് തുടക് ആ പെന്നുകണ്ടാൽ കരുതും
ഞാൻ നിന്നെ കയറി പിടിച്ചുന്ന്. ഞാൻ അർച്ചന
കാണുന്നതോർത്തു ചിരിച്ചുകൊണ്ട് പറഞ്ഞു..

The Author

15 Comments

Add a Comment
  1. പൊന്നു.?

    Wow….. Super

    ????

  2. രാജു ഭായ്

    അർച്ചന കാത്തു ഇല്ലേ മൊത്തം തവിടു പൊടിയായേനെ. കൊള്ളാം ജിത്തു ഈ ഭാഗവും പൊളിച്ചൂട്ടോ

  3. ബ്രോ എന്നത്തേയും പോലെ ഈ ഭാഗവും കലക്കി. പ്രണയവും രതിയും ഒരുമിച്ച് എ എഴുതുമ്പോൾ വല്ലാത്ത ഒരു ഫീൽ തരുന്നുണ്ട്. Keep writing waiting for the next

  4. Jithu polichutto adutha part pettannayikkotte ttoooo

  5. Dear Jithu, അടിപൊളി. വളരെ നന്നായിട്ടുണ്ട്. അവർ ലിമിറ്റ് വിടുമോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Regards.

  6. kiduvee..suparayittoo…waiting for nxt part

  7. ഒന്ന് മൂഡ് ആയി വന്നതായിരുന്നു

    1. ഹാ ഹാ ??

  8. അപ്പൂട്ടൻ

    അടിപൊളി

  9. സൂപ്പർ ?????

Leave a Reply

Your email address will not be published. Required fields are marked *