ഞാൻ : അത് എന്നും ഉള്ളതല്ലേ !!! ഞാൻ കട്ടിലിൽ കിടന്നുകൊണ്ട് തന്നെ ചോദിച്ചു.
അഞ്ചു: ഡാ ടൗൺ വരെ ഒന്നുപോണോടാ, ചെറിയ ഒരു ഷോപ്പിങ് പിന്നെ ഒരു ഫ്രണ്ടിൻറെ വീട്ടിൽ വരെ ഒന്ന് പോണം.
ഞാൻ : ok ഒരു 30 mint ഇപ്പോ വരാം.
ഞാൻ നേരെ ബാത്റൂമിൽ കയറി, പല്ലുതെയും കുളിയും പാസ്സാക്കി. പുറത്തിറങ്ങി. അവൾ എൻ്റെ ഫോണിൽ പണിയുന്നു. ഞാൻ വന്നതേ അവൾ ഫോൺ താഴെ വച്ചു. ഞാൻ ഡ്രസ്സ് മാറി, അവൾ ഇരിക്കുന്നത് എനിക്ക് കുഴപ്പമുള്ളതായി തോന്നിയില്ല. ഇതു ഇടക്ക് ഉള്ളതാണ്.
ഞങ്ങൾ അമ്മയോട് യാത്ര പറഞ്ഞു ബൈക്കിൽ ടൗണിലോട്ടു പോയി. അവൾ പുറകിൽ എൻ്റെ തോളിൽ പിടിച്ചാണ് ഇരിക്കുന്നത്. ടൗണിൽ അവളുടെ ഷോപ്പിങ് കഴിഞ്ഞു അവളുടെ ഫ്രണ്ടിന്റെ വീട്ടിലോട്ടു പോയി. അവളുടെ ഫോണിൽ ഗൂഗിൾ മാപ് ഇട്ടാണ് പോക്ക്.ഏതോ കാട്ടിലൂടെ ഉള്ള വഴി ആണെന്നെ തോന്നു, ഫുൾ റബർ മരങ്ങൾ നിറഞ്ഞ വഴി. ഇടത്തോട്ടും വലത്തോട്ടും, അവസാനം ഉച്ച ആയപ്പൊളേക്കും ഞങൾ ഫ്രണ്ടിന്റെ വീട്ടിൽ എത്തി .
അവിടെ അവളുടെ ഫ്രണ്ട് അല്ലാതെ ആരും ഇല്ല പുറത്തുപോയി വല്യമ്മ ഉള്ളത്കൊണ്ട് അവൾ പോയില്ലപോലും. അവളുടെ ഫ്രണ്ട് ഇതാരാണ് എന്ന് ചോദിച്ചപ്പോ അഞ്ചു ഒരുമടിയും ഇല്ലാതെ എൻ്റെ ബോയ് ഫ്രണ്ട് എന്ന് പറഞ്ഞു.
ഞാൻ അവളെ ഒന്ന് നോക്കിയപ്പോ അവൾ എന്നെ ഒന്ന് കണ്ണടച്ചു കാണിച്ചു. ഞങൾ അകത്തു കയറി ഇരുന്നു. കുടിക്കാൻ ഒക്കെ തന്നിട്ട് അവര്രണ്ടും കൂടെ ഇപ്പൊ വരാം എന്നും പറഞ്ഞു ഉള്ളിലേക്ക് പോയി. ഞാൻ TV കണ്ടിരുന്നു. കുറച്ചു കഴിഞ്ഞു അവർ തിരികെ വന്നു. അഞ്ജുവിനു ഒരു കള്ളച്ചിരി ഉണ്ട്. എനിക്ക് ഒന്നും മനസ്സിലായില്ല.
അഞ്ചു: എടാ എങനെ ഉണ്ട്???
ഞാൻ : എന്ത് ???
അവൾ കൈ നീട്ടി കാണിച്ചു, കൈ നിറയെ മൈലാഞ്ചി ഇട്ടേക്കുന്നു.
ഞാൻ : കൊല്ലം സൂപ്പർ എന്ന്.
അവൾക്കു ഹാപ്പി ആയി.
അപ്പോളേക്കു ഫ്രണ്ട് പറഞ്ഞു എന്ന വാ ഒന്നും കഴിച്ചില്ലല്ലോ, ഫുഡ് കഴിക്കാം.
ഞങൾ ഫുഡ് കഴിക്കാൻ ഇരുന്നു, ഫ്രണ്ട് പറഞ്ഞു ഞാൻ വലിയമ്മക്കും കൂടെ കൊടുത്തു വരുന്നു, നിങൾ സ്റ്റാർട്ട് ചെയ്തോ.
Kolaam…. Nalla Tudakam.
Verum Pranayathil othukkaruth…. Nalla KAMBI cherth orukkanam….
????
Pro polichu ?❤️.adutha part vegam edane
“ഞാൻ നോക്കിയപ്പോ എന്തോ കൊഴുത്ത ഒരു ദ്രാവകം എന്താണെന്നു മനസ്സിലായില്ലേലും ഞാൻ എല്ലാം കഴുകി….” ഒരു 21 vayassukaraneppattiyano?
സത്യം. 5 വർഷം കഴിഞ്ഞാൽ കല്യാണം കഴിക്കാന്റെ team ആണ്
Onnunkil Vella 17 vayas ankil pinyum opikkam
നല്ല thudakkam bro thudaruka
തീർച്ചയായും തുടരും ഉടനെ തന്നെ
പെട്ടെന്ന് ഒന്നും കമ്പിയിലേക്ക് പോകരുത്.. പ്രണയം നന്നായി ഒഴുകി വരട്ടെ. കമ്പി വേണ്ട സമയത്തു പൊളിക്ക്.. ഒക്കെ. നല്ലൊരു ഫീൽ ഉണ്ടാവാവണം വായിക്കുമ്പോൾ.. ഇണക്കവും പിണക്കവും ഓക്കെ ആയി ഒരു നല്ല പ്രണയ കഥ ടാഗ് പോലെ രതി അനുഭവങ്ങൾ മാത്രം ആവരുത്.. അപ്പോൾ പൊക്കിച്ചോളൂട്ടോ.
സ്നേഹം മാത്രം ♥♥♥♥
ഒരു പ്രെണയ കഥ ആയി മുന്നോട്ടു പോകുന്നതായിരിക്കും, എല്ലാം ഉണ്ടാകും – അടുത്ത ഭാഗത്തിൽ കുറച്ചു ഫ്ലാഷ് ബാക്ക് ഉൾപെടെ – ഇണക്കവും പിണക്കവും എല്ലാം. നല്ല ഒരു കഥ ആയി തന്നെ പോകും. ഇപ്പോ അധികം കമ്പി ഉണ്ടാകില്ല. വേണ്ടിവന്നാൽ അപ്പോൾ നമുക്ക് നോക്കാം അല്ലേൽ നോർമൽ രീതിയിൽ പോകാം അല്ലെ. എല്ലാവരുടെയും അഭിപ്രായം പോലെ ….
Nalla pranaya kadha but avihitham ennonnum paranju kuthikayattalu. Avarude kuttikkalavum ishttapedanulla avalude kaaranavum oro ormakalum okke cherthu ezhuthiya naannayirikkum.
thaarchayayum.
avihitham kadannuvarilla,
ethu kadhayude aamuham ayittanu ettathu. avarude kuttikkalam next partinl varum, aval pettannu ishttam parayan ulla karanavum ellam ulpedutham. payye pokam ennu karuthi anu. egane paranju nirthiyathu.
Bro kollam.
❤️❤️❤️❤️❤️
Thanks bro…
പെട്ടെന്ന് പോന്നോട്ടെ, ഗൊച്ചു കള്ള ?
പെട്ടന്ന് തന്നെ ഇടാം…
Nice
Thanks…
Vegam idane next part
Ithiri page kootan nokku bro
പെട്ടന്ന് തന്നെ ഇടാം…
കഥയുടെ അമുഹം ആയതുകൊണ്ടാ പേജ് കുറവ്. അടുത്ത പ്രാവശ്യം ശരിയാക്കാം.
അടിപൊളി ബ്രോ തുടരുക ???
തീർച്ചയായും തുടരും ഉടനെ തന്നെ…