ഞാൻ കഴിക്കാൻ തുടങി, അഞ്ചു പെട്ടന്ന് എന്നെ നോക്കി പറഞ്ഞു : ” എടാ എനിക്ക് വാരി തരുമോ???
ഞാൻ : അതെന്നാടി ???
അവൾ കൈ എൻ്റെ നേരെ കൈ നീട്ടി. മൈലാഞ്ചി ഇട്ടേക്കുന്നു. എനിക്ക് ചിരി വന്നു. അവൾ പറഞ്ഞു ; ” ഡാ എനിക്കും വിശക്കുന്നു നീ വാരി തരുമോ??? ”
ഞാൻ : എടി ഇവിടെവച്ചോ ???
അഞ്ചു: അതു സാരമില്ല, ഇവിടെ നീ എന്റെ ബോയ് ഫ്രണ്ട് അല്ലെ. പിന്നെ അവളല്ലാതെ വേറെ ആരും ഇല്ലല്ലോ.
ഞാനും ok പറഞ്ഞു.
അവൾ അടുത്തിരുന്നു വാ പൊളിച്ചു, ഞാൻ വാരി കൊടുക്കാൻ തുടങി. അവളും കുഞ്ഞു പിള്ളേരെ പോലെ കഴിച്ചു… അപ്പോൾ ആണ് പുറകിൽ നിന്ന് ഒരു ചിരി കേട്ടത് ഞങൾ നോക്കിയപ്പോ അവളുടെ ഫ്രണ്ട് ആണ്.
ഫ്രണ്ട് : ഇതു കൊള്ളാലോ !!! എന്തൊക്കെ കാണണോ?? ആയിക്കോട്ടെ വാരിക്കൊടുക്ക്.
അവളൊന്ന് ആക്കി ചിരിച്ചു… അവളും…. എനിക്ക് ഒന്നും മനസ്സിലായില്ല. കുറച്ചു നേരം കൂടെ അവിടെ ഇരുന്നു സംസാരിച്ച ശേഷം ഞങൾ തിരിച്ചു പൊന്നു. എപ്പോ അഞ്ചു എന്നെ വട്ടം കെട്ടിപിടിച്ചാണ് പുറകിൽ ഇരിക്കണത്.
ഞങൾ പോന്ന വഴിക്കു നല്ല മഴയും പെയ്തു. പെട്ടന്ന് ആയതിനാൽ ഞങൾ രണ്ടും ഫുൾ നനഞ്ഞു.
അവസാനം ഒരു ബസ് സ്റ്റോപ്പിൽ കയറി നിന്നു.
ഞാൻ : എടി നീ എന്താ എന്നെ നിന്റെ ബോയ് ഫ്രണ്ട് ആണെന്ന് പറഞ്ഞത്.
അഞ്ചു : എന്നാ നീ എൻ്റെ ബോയ് ഫ്രണ്ട് അല്ലെ. നീ അല്ലാതെ എനിക്ക് വേറെ ഫ്രണ്ട്സ് ഇല്ലടാ. ബോയ്സ്.
ഞാൻ : അതിന് ???
അഞ്ചു : ഡാ അവൾക്കൊക്കെ ബോയ് ഫ്രണ്ട് ഉണ്ട് എന്നെ എന്നും കളിയാക്കും. അതാ …….
അവൾ പറഞ്ഞുനിർത്തി
ഞാൻ : ഓഹ് അങനെ സാരമില്ല പോട്ടെ, എന്നോട് ഒന്ന് പറയാൻ മേലാരുന്നോ???
അഞ്ചു : sorry
ഞാൻ : അതൊന്നും വേണ്ട.
അഞ്ചു : എടാ ഞാൻ ഒരു കാര്യം ചോദിച്ച നീ സത്യം പറയുമോ???
ഞാൻ : നീ ചോദിക്കു പെണ്ണെ???
അഞ്ചു : നിനക്ക് lover ഉണ്ടോടാ ???
ഞാൻ : ഇല്ല , എന്താ അങനെ ഇപ്പൊ ചോദിക്കാൻ.
Kolaam…. Nalla Tudakam.
Verum Pranayathil othukkaruth…. Nalla KAMBI cherth orukkanam….
????
Pro polichu ?❤️.adutha part vegam edane
“ഞാൻ നോക്കിയപ്പോ എന്തോ കൊഴുത്ത ഒരു ദ്രാവകം എന്താണെന്നു മനസ്സിലായില്ലേലും ഞാൻ എല്ലാം കഴുകി….” ഒരു 21 vayassukaraneppattiyano?
സത്യം. 5 വർഷം കഴിഞ്ഞാൽ കല്യാണം കഴിക്കാന്റെ team ആണ്
Onnunkil Vella 17 vayas ankil pinyum opikkam
നല്ല thudakkam bro thudaruka
തീർച്ചയായും തുടരും ഉടനെ തന്നെ
പെട്ടെന്ന് ഒന്നും കമ്പിയിലേക്ക് പോകരുത്.. പ്രണയം നന്നായി ഒഴുകി വരട്ടെ. കമ്പി വേണ്ട സമയത്തു പൊളിക്ക്.. ഒക്കെ. നല്ലൊരു ഫീൽ ഉണ്ടാവാവണം വായിക്കുമ്പോൾ.. ഇണക്കവും പിണക്കവും ഓക്കെ ആയി ഒരു നല്ല പ്രണയ കഥ ടാഗ് പോലെ രതി അനുഭവങ്ങൾ മാത്രം ആവരുത്.. അപ്പോൾ പൊക്കിച്ചോളൂട്ടോ.
സ്നേഹം മാത്രം ♥♥♥♥
ഒരു പ്രെണയ കഥ ആയി മുന്നോട്ടു പോകുന്നതായിരിക്കും, എല്ലാം ഉണ്ടാകും – അടുത്ത ഭാഗത്തിൽ കുറച്ചു ഫ്ലാഷ് ബാക്ക് ഉൾപെടെ – ഇണക്കവും പിണക്കവും എല്ലാം. നല്ല ഒരു കഥ ആയി തന്നെ പോകും. ഇപ്പോ അധികം കമ്പി ഉണ്ടാകില്ല. വേണ്ടിവന്നാൽ അപ്പോൾ നമുക്ക് നോക്കാം അല്ലേൽ നോർമൽ രീതിയിൽ പോകാം അല്ലെ. എല്ലാവരുടെയും അഭിപ്രായം പോലെ ….
Nalla pranaya kadha but avihitham ennonnum paranju kuthikayattalu. Avarude kuttikkalavum ishttapedanulla avalude kaaranavum oro ormakalum okke cherthu ezhuthiya naannayirikkum.
thaarchayayum.
avihitham kadannuvarilla,
ethu kadhayude aamuham ayittanu ettathu. avarude kuttikkalam next partinl varum, aval pettannu ishttam parayan ulla karanavum ellam ulpedutham. payye pokam ennu karuthi anu. egane paranju nirthiyathu.
Bro kollam.
❤️❤️❤️❤️❤️
Thanks bro…
പെട്ടെന്ന് പോന്നോട്ടെ, ഗൊച്ചു കള്ള ?
പെട്ടന്ന് തന്നെ ഇടാം…
Nice
Thanks…
Vegam idane next part
Ithiri page kootan nokku bro
പെട്ടന്ന് തന്നെ ഇടാം…
കഥയുടെ അമുഹം ആയതുകൊണ്ടാ പേജ് കുറവ്. അടുത്ത പ്രാവശ്യം ശരിയാക്കാം.
അടിപൊളി ബ്രോ തുടരുക ???
തീർച്ചയായും തുടരും ഉടനെ തന്നെ…