അഞ്ചു : അല്ലടാ ഞാൻ കുറച്ചായി ആലോചിക്കുവാരുന്നു എനിക്കും നിനക്കും lovers ഇല്ല …….
അവൾ അതും പറഞ്ഞു വീണ്ടും പാതിയിൽ നിർത്തി..
ഞാൻ : so ….
അഞ്ചു : അല്ലടാ നമുക്ക് ഒന്ന് പ്രേമിച്ചാലോ???
ആകാശത്തു് ഇടി വെട്ടിയതും എൻ്റെ മനസ്സിൽ ഇടി വെട്ടിയതും ഒരുമിച്ചാരുന്നു.
ഇടി വെട്ടിയതേ അവൾ ഓടിവന്ന് എന്നെ കെട്ടിപിടിച്ചു.ഞാൻ എന്താ പറയുന്നത് എന്ന് നോക്കുക പോലും ചെയ്യാതെ.
ഞാൻ : എടി …..
ഞാനും അവളെ കെട്ടിപിടിച്ചു. അവളെ എന്നോടു ചേർത്തു പിടിച്ചു.
അഞ്ചു : I LOVE U …..
ഞാൻ : I LOVE U too…..
അങനെ കുറച്ചുനേരം അങനെ തന്നെ തുടർന്നു …. മഴയും മാറി.
ഞാൻ : അഞ്ചു അതെ ഇങ്ങനെ നിൽക്കാനാണോ ഉദ്ദേശം !!! പോകണ്ടേ ???? മഴ മാറി…
അഞ്ചു പെട്ടന്നാണ് എന്നെ വിട്ടു മാറിയത്. ഞാൻ ബൈക്ക് എടുത്തപ്പോ അവൾ ഒന്നും മിണ്ടാതെ വന്നു ബൈക്കിൽ കയറി. പിന്നെ ഒന്നും മിണ്ടിയില്ല വീടുവരെ. വീട്ടിൽ എത്തിയിട്ടും യാത്ര പോലും പറയാതെ അവൾ വീട്ടിലോട്ടോടി. എനിക്കൊന്നും മനസ്സിലായില്ല. എന്താ ഇവിടെ നടക്കുന്നത്. സ്വപ്നം വല്ലതും ആണോ എന്ന് പോലും തോന്നി.
ഞാൻ പോയി ഒരു കുളി കഴിഞ്ഞു ഒരു കാട്ടാനും കുടിച്ചുകൊണ്ട് ഫോണിൽ നോക്കിയപ്പോ ആണ് അഞ്ജുവിന്റെ കുറെ msg
ഡാ sorry പെട്ടന്ന് എനിക്കറിയില്ല. sorry sorry sorry എന്നും പറഞ്ഞു കുറെ sorry കൂടെ.
ഞാൻ റീപ്ലേ ചെയ്യാതെ അവളെ നേരെ വിളിച്ചു.
അഞ്ചു: Hmmm (ഒന്ന് മൂളിയത് മാത്രം)
ഞാൻ : എന്താ പട്ടിയെ കോരങ്ങേ….
അഞ്ചു : ഒന്നുമില്ല.
ഞാൻ : എന്ന വെച്ചേക്കാം.
Kolaam…. Nalla Tudakam.
Verum Pranayathil othukkaruth…. Nalla KAMBI cherth orukkanam….
????
Pro polichu ?❤️.adutha part vegam edane
“ഞാൻ നോക്കിയപ്പോ എന്തോ കൊഴുത്ത ഒരു ദ്രാവകം എന്താണെന്നു മനസ്സിലായില്ലേലും ഞാൻ എല്ലാം കഴുകി….” ഒരു 21 vayassukaraneppattiyano?
സത്യം. 5 വർഷം കഴിഞ്ഞാൽ കല്യാണം കഴിക്കാന്റെ team ആണ്
Onnunkil Vella 17 vayas ankil pinyum opikkam
നല്ല thudakkam bro thudaruka
തീർച്ചയായും തുടരും ഉടനെ തന്നെ
പെട്ടെന്ന് ഒന്നും കമ്പിയിലേക്ക് പോകരുത്.. പ്രണയം നന്നായി ഒഴുകി വരട്ടെ. കമ്പി വേണ്ട സമയത്തു പൊളിക്ക്.. ഒക്കെ. നല്ലൊരു ഫീൽ ഉണ്ടാവാവണം വായിക്കുമ്പോൾ.. ഇണക്കവും പിണക്കവും ഓക്കെ ആയി ഒരു നല്ല പ്രണയ കഥ ടാഗ് പോലെ രതി അനുഭവങ്ങൾ മാത്രം ആവരുത്.. അപ്പോൾ പൊക്കിച്ചോളൂട്ടോ.
സ്നേഹം മാത്രം ♥♥♥♥
ഒരു പ്രെണയ കഥ ആയി മുന്നോട്ടു പോകുന്നതായിരിക്കും, എല്ലാം ഉണ്ടാകും – അടുത്ത ഭാഗത്തിൽ കുറച്ചു ഫ്ലാഷ് ബാക്ക് ഉൾപെടെ – ഇണക്കവും പിണക്കവും എല്ലാം. നല്ല ഒരു കഥ ആയി തന്നെ പോകും. ഇപ്പോ അധികം കമ്പി ഉണ്ടാകില്ല. വേണ്ടിവന്നാൽ അപ്പോൾ നമുക്ക് നോക്കാം അല്ലേൽ നോർമൽ രീതിയിൽ പോകാം അല്ലെ. എല്ലാവരുടെയും അഭിപ്രായം പോലെ ….
Nalla pranaya kadha but avihitham ennonnum paranju kuthikayattalu. Avarude kuttikkalavum ishttapedanulla avalude kaaranavum oro ormakalum okke cherthu ezhuthiya naannayirikkum.
thaarchayayum.
avihitham kadannuvarilla,
ethu kadhayude aamuham ayittanu ettathu. avarude kuttikkalam next partinl varum, aval pettannu ishttam parayan ulla karanavum ellam ulpedutham. payye pokam ennu karuthi anu. egane paranju nirthiyathu.
Bro kollam.
❤️❤️❤️❤️❤️
Thanks bro…
പെട്ടെന്ന് പോന്നോട്ടെ, ഗൊച്ചു കള്ള ?
പെട്ടന്ന് തന്നെ ഇടാം…
Nice
Thanks…
Vegam idane next part
Ithiri page kootan nokku bro
പെട്ടന്ന് തന്നെ ഇടാം…
കഥയുടെ അമുഹം ആയതുകൊണ്ടാ പേജ് കുറവ്. അടുത്ത പ്രാവശ്യം ശരിയാക്കാം.
അടിപൊളി ബ്രോ തുടരുക ???
തീർച്ചയായും തുടരും ഉടനെ തന്നെ…