എൻ്റെ അഞ്ചു [Balu] 242

അഞ്ചു : ഡാ ……

ഞാൻ : എന്താടി പറ!!!!

അഞ്ചു : നീ കാര്യമായാണോ പറഞ്ഞെ????

ഞാൻ : എന്ത് ????

അഞ്ചു : ഒന്നുമില്ല പോ!!!!!!!

അവൾ ഫോൺ കട്ട് ചെയ്തു പോയി. പിന്നെ വിളിച്ചിട്ടു അവൾ ഫോൺ എടുത്തില്ല. അവസാനം ഞാൻ അങ്ങോട്ടു പോയി.

അഞ്ജുവിന്റെ ‘അമ്മ : ആ മോനെ നീ ആണോ???

ഞാൻ : അവളെന്തിയെ ???

അഞ്ജുവിന്റെ ‘അമ്മ : : അവൾ മടുത്തെന്നും പറഞ്ഞു കേറി കിടന്നു. മുറിയിലുണ്ട് ….

ഞാൻ : ഒന്ന് നോക്കട്ടെ.

അഞ്ജുവിന്റെ ‘അമ്മ :: നീ അങ്ങോട്ടു ചെല്ല്

ഞാൻ അവളുടെ മുറിയിൽ ചെന്ന് റൂമിലെ ലൈറ്റ് ഇട്ടു .

അവൾ ഒന്ന് തിരിഞ്ഞു നോക്കിയിട്ടു എന്നെ കണ്ടതേ, ചാടിയേറ്റു

ഞാൻ : എന്താ കോരങ്ങേ എന്താ പറ്റിയെ ???

അഞ്ചു: ഒന്നുമില്ല.

ഞാൻ : എടി ഞാൻ കാര്യം ആയ പറഞ്ഞെ എനിക്ക് നിന്നെ ഇഷ്ട്ടം ആണ്.

അഞ്ചു : ആണോ???

ഞാൻ : അതെ …

അവൾ പെട്ടന്ന് ഒന്നുടെ എന്നെ കെട്ടിപിടിച്ചിട്ട് ഏറ്റു പുറത്തോട്ട് പോയി. എനിക്ക് ഒന്നും മനസ്സിലായില്ല. പെട്ടന്നുതന്നെ അവൾ തിരിച്ചുവന്നു റൂമിൽന്റെ കതക് ചാരിയിട്ടു, എൻ്റെ അടുത്തുവന്നിരുന്നു.

അഞ്ചു: ഡാ നിനക്ക് എന്നെ ഇഷ്ട്ടം ആണേൽ എനിക്ക് പ്രൂഫ് വേണം.

ഞാൻ : പ്രൂഫ്????

അഞ്ചു : അതെ പ്രൂഫ്.

ഞാൻ : എന്ത് പ്രൂഫ് ആണ് വേണ്ടത് നിനക്ക്???

അഞ്ചു : എനിക്ക് എനിക്ക്……. (അവൾ വിക്കി….)

ഞാൻ : നിനക്ക് ????

അഞ്ചു : ഡാ നീ ഒന്നും പറയല്ല്

ഞാൻ : ഇല്ലന്നെ , നീ പറ.

The Author

21 Comments

Add a Comment
  1. പൊന്നു.?

    Kolaam…. Nalla Tudakam.
    Verum Pranayathil othukkaruth…. Nalla KAMBI cherth orukkanam….

    ????

  2. Pro polichu ?❤️.adutha part vegam edane

  3. “ഞാൻ നോക്കിയപ്പോ എന്തോ കൊഴുത്ത ഒരു ദ്രാവകം എന്താണെന്നു മനസ്സിലായില്ലേലും ഞാൻ എല്ലാം കഴുകി….” ഒരു 21 vayassukaraneppattiyano?

    1. സത്യം. 5 വർഷം കഴിഞ്ഞാൽ കല്യാണം കഴിക്കാന്റെ team ആണ്

    2. Onnunkil Vella 17 vayas ankil pinyum opikkam

  4. നല്ല thudakkam bro thudaruka

    1. തീർച്ചയായും തുടരും ഉടനെ തന്നെ

  5. പെട്ടെന്ന് ഒന്നും കമ്പിയിലേക്ക് പോകരുത്.. പ്രണയം നന്നായി ഒഴുകി വരട്ടെ. കമ്പി വേണ്ട സമയത്തു പൊളിക്ക്.. ഒക്കെ. നല്ലൊരു ഫീൽ ഉണ്ടാവാവണം വായിക്കുമ്പോൾ.. ഇണക്കവും പിണക്കവും ഓക്കെ ആയി ഒരു നല്ല പ്രണയ കഥ ടാഗ് പോലെ രതി അനുഭവങ്ങൾ മാത്രം ആവരുത്.. അപ്പോൾ പൊക്കിച്ചോളൂട്ടോ.
    സ്നേഹം മാത്രം ♥♥♥♥

    1. ഒരു പ്രെണയ കഥ ആയി മുന്നോട്ടു പോകുന്നതായിരിക്കും, എല്ലാം ഉണ്ടാകും – അടുത്ത ഭാഗത്തിൽ കുറച്ചു ഫ്ലാഷ് ബാക്ക് ഉൾപെടെ – ഇണക്കവും പിണക്കവും എല്ലാം. നല്ല ഒരു കഥ ആയി തന്നെ പോകും. ഇപ്പോ അധികം കമ്പി ഉണ്ടാകില്ല. വേണ്ടിവന്നാൽ അപ്പോൾ നമുക്ക് നോക്കാം അല്ലേൽ നോർമൽ രീതിയിൽ പോകാം അല്ലെ. എല്ലാവരുടെയും അഭിപ്രായം പോലെ ….

  6. Nalla pranaya kadha but avihitham ennonnum paranju kuthikayattalu. Avarude kuttikkalavum ishttapedanulla avalude kaaranavum oro ormakalum okke cherthu ezhuthiya naannayirikkum.

    1. thaarchayayum.

      avihitham kadannuvarilla,

      ethu kadhayude aamuham ayittanu ettathu. avarude kuttikkalam next partinl varum, aval pettannu ishttam parayan ulla karanavum ellam ulpedutham. payye pokam ennu karuthi anu. egane paranju nirthiyathu.

  7. Bro kollam.
    ❤️❤️❤️❤️❤️

  8. പെട്ടെന്ന് പോന്നോട്ടെ, ഗൊച്ചു കള്ള ?

    1. പെട്ടന്ന് തന്നെ ഇടാം…

  9. Nice

  10. Vegam idane next part

    Ithiri page kootan nokku bro

    1. പെട്ടന്ന് തന്നെ ഇടാം…

      കഥയുടെ അമുഹം ആയതുകൊണ്ടാ പേജ് കുറവ്. അടുത്ത പ്രാവശ്യം ശരിയാക്കാം.

  11. ??? M_A_Y_A_V_I ???

    അടിപൊളി ബ്രോ തുടരുക ???

    1. തീർച്ചയായും തുടരും ഉടനെ തന്നെ…

Leave a Reply

Your email address will not be published. Required fields are marked *