ഞാൻ : ഇതിനാണോ നീ ഈ നട്ടപ്പാതിരക്കു മെസ്സേജ് അയച്ചതു?
അഞ്ചു : അടുത്ത മാസം ക്ലാസ് തുടങ്ങും എന്ന പറഞ്ഞത്.
ഞാൻ : യെങ്ങനെ, മനസ്സിലായില്ല
അഞ്ചു : അതൊക്കെ ഞാൻ പറഞ്ഞു തന്നോളം. നീ ഉറങ്ങാൻ നോക്ക്.
ഞാൻ : എത്രെ ഒള്ളു അല്ലെ ???
അഞ്ചു : പിന്നെ ???
ഞാൻ : ഒന്നുമില്ല
അഞ്ചു : ഇനി ഏതു കിട്ടാക്കനി ആണ്, സൊ ഗുഡ് നൈറ്റ്
അവൾ ഒരു ഗുഡ് നൈറ്റ് പറഞ്ഞു പോയി. ഞാനും ഫോണിൽ നോക്കിയിരുന്നു എപ്പോളോ ഉറങ്ങി പോയി, രാവിലെ എന്തോ വലിയ ചർച്ചയുടെ ശബ്‌ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നതു. ഞാൻ ചെവി കൂർപ്പിച്ചു ‘അമ്മയും അച്ഛനും പിന്നെ അഞ്ജുവും. എന്റെ പഠനം തന്നെയാണ് വിഷയം. ഒരു ജോലി കിട്ടാൻ എളുപ്പം ഉള്ള ഒരു കോഴ്സ് ആണ് എടുക്കുന്നതാണ് നല്ലതു എന്നും അഞ്ജുവും അതുതന്നെ ആണ് എടുക്കുന്നത് എന്നും അവൾ പറഞ്ഞു. അമ്മയും അച്ഛനും അത് സമ്മതിച്ചു.
അങനെ ഞങൾ കോഴ്സിന് അപ്ലൈ ചെയ്തു. പോകാൻ ഉള്ള ദിവസം ആയി വരുന്നു, അവൾ അന്ന് പറഞ്ഞപോലെ അവൾ എനിക്ക് കിട്ടാക്കനി ആയി ഇരുന്നു. എന്റെ അടുത്തേക്ക് അവൾ അങനെ വരാറില്ല, വന്നാലും അമ്മയോടൊപ്പം. ഞങൾ അങനെ പോകുന്നതിനു തലേ ദിവസം അഞ്ചു വീട്ടിൽ എത്തി. ട്രെയിൻ ടിക്കറ്റ് എടുത്തു എന്നും രാവിലെ പോകണം എന്നും പറഞ്ഞു.
രാവിലെ തന്നെ ഞങൾ പുറപ്പെട്ടു, നൈറ്റ് ആയി ഞങൾ ബാംഗ്ളൂർ എത്തിയപ്പോൾ അവൾക്കു അറിയാവുന്ന സ്ഥലം ആയതിനാൽ ഞങളെ
Nannaytund thudaruka
സൂപ്പർ അടിപൊളി ❤❤❤
Nice