കൊണ്ടുവന്നു വിടാൻ ആരും വന്നില്ല. അവിടെ എത്തിയപ്പോൾ അവൾ പറഞ്ഞു നമുക്ക് ഒരു ഓട്ടോ വിളിക്കാം, എന്നും പറഞ്ഞു ഓട്ടോ വിളിച്ചു. അവൾ ഏതോ ബിൽഡിംഗ് നെയിം പറഞ്ഞു, റെയിൽവേ സ്റ്റേഷനിൽ നിന്നും 10-15 മിനിറ്റുകൊണ്ട് ഞങൾ അവിടെ എത്തി.
ഞാൻ : നമ്മൾ എന്താ എവിടെ ?
അഞ്ചു : അതെന്താ അങനെ ചോദിച്ചേ ?
ഞാൻ : അല്ല ഹോസ്റ്റൽ ആണെന്ന ഞാൻ കരുതിയെ.
അഞ്ചു : എന്നാ നീ ഹോസ്റ്റലിൽ നിന്നോ, ഞാൻ എന്താണേലും എവിടെയാ, നിനക്ക് വേണമെഗില് എവിടെ എന്റെ കൂടെ നിൽക്കാം.
ഞാൻ : ഞാൻ ചുമ്മാ ചോദിച്ചതാ.
ഞങൾ ലിഫ്റ്റ് കയറി ആറാം നിലയിൽ എത്തി, അവൾ ഒരു ഫ്ലാറ്റ് തുറന്നു, ഞാൻ അവളെ ഒന്ന് നോക്കി. അവൾ എന്നെ നോക്കി പറഞ്ഞു, “ഞങളുടെ ഫ്ലാറ്റ് ആണെടാ, അല്ല നമ്മുടെ; അച്ഛന് ഇടക്ക് എങ്ങോട്ടു ട്രാൻസ്ഫർ ആയപ്പോൾ മേടിച്ചതാ, പിന്നെ വിക്കണ്ട എന്ന് കരുതി. എന്റെ പേരിൽ ആണ് ഏതു മേടിച്ചതു – സ്രീധനം ”
ഞാൻ : ഓഹോ അങനെ വരട്ടെ,
അഞ്ചു : വലതു കാലുവെച്ചു കേറടാ മരങ്ങോട, നീ ഫസ്റ്റ് ടൈം അല്ലെ നമ്മുടെ ഫ്ലാറ്റിൽ വരുന്നത്.
ഞാൻ അവൾ പറഞ്ഞ പോലെ വലതു കാലുവച്ചു അകത്തു കയറി. അവൾ എനിക്ക് ഒരു മുറി കാണിച്ചു തന്നു പോയി ഫ്രഷ് അകാൻ പറഞ്ഞു അവൾ അടുത്ത മുറിയിലേക്കും പോയി. ഞാൻ പോയി കുളിച്ചു ഡ്രസ്സ് ഒക്കെ മാറി പുറത്തു ഹാളിൽ വന്നു. ചെറുതാണെലും വളരെ മനോഹരം ആയ ഫ്ലാറ്റ്. ഞാൻ പതിയെ അവളുടെ മുറിയുടെ അങ്ങോട്ടു ചെവി കൂർപ്പിച്ചു, വെള്ളം വീഴുന്ന ശബ്‌ദം കേൾക്കാം.
Nannaytund thudaruka
സൂപ്പർ അടിപൊളി ❤❤❤
Nice