ഞാൻ : അപ്പൊ എത്രയും ദിവസം നീ എന്നെ എങനെ നടത്തിച്ചതോ?
അഞ്ചു : അതോ ആ ടൈമിൽ നമ്മൾ അങനെ മുന്നോട്ടു പോയാൽ എല്ലാം നടന്നേനെ, എനിക്ക് സേഫ് പീരീഡ് അല്ലാരുന്നു അതാ ഞാൻ സ്വയം മാറി നിന്നതു.
അഞ്ചു പെട്ടന്ന് മേസ തുറന്നു ഒരു പൊതി എടുത്തു, അവൾ അത് എന്റെ നേരെ നീട്ടി. ഞാൻ അതുവാങ്ങി തുറന്നപ്പോൾ ഒരു താലി മാല ആണ് അതിൽ ഉള്ളത്. ഞാൻ അവളെ ഒന്ന് നോക്കി.
അഞ്ചു : എനിക്ക് എന്ന് എല്ലാ അർത്ഥത്തിലും നിന്റെ ആകണം, എന്റെ ഫ്രണ്ട് സമയം ഒക്കെ നോക്കി, അതാണ് ഞാൻ നിന്നെ പെട്ടന്ന് മുറിയിൽ കയറ്റിയത്. എവിടെ നൈറ്റ് ആണെകിലും സാരമില്ല എന്നാ പറഞ്ഞത്. അതുകൊണ്ട് നീ ഏതു എന്റെ കഴുത്തിൽ കേട്ട്.
ഞാൻ : അഞ്ചു മോളെ ഇങ്ങനെ ഇപ്പോൾ, അത് വേണോ?
അഞ്ചു : നിനക്ക് എന്നെ കല്യാണം കഴിക്കാൻ താല്പര്യം ഇല്ലേ?
ഞാൻ : അങനെ അല്ല, നീ അല്ലാതെ എന്റെ ജീവിതത്തിൽ ആരും ഉണ്ടാകില്ല. അത് തീർച്ച ആണ്.
അഞ്ചു : എന്നാ വാചകം അടിക്കാതെ നീ ഏതു എന്റെ കഴുത്തിൽ കെട്ടിക്കേ, നമുക്ക് പിന്നെ നാടറിഞ്ഞു കെട്ടാം.
ഞാൻ പെട്ടന്ന് തന്നെ അവളുടെ കഴുത്തിൽ താലി ചാർത്തി, അവളെ എന്റെ ഭാര്യ ആക്കി. അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടു ഞാൻ അവളോട് ചോദിച്ചു എന്തിനാ ഇനി എന്റെ മോള് കരയുന്നതു.
അഞ്ചു : ഒന്നുമില്ലടാ, നീ ഇതിനു സമ്മതിക്കും എന്ന് കരുതി ഇല്ല. നിനക്ക് എന്റെ ശരീരം മാത്രം മതി എന്നാണ് ഞാൻ കരുതിയത്.
Nannaytund thudaruka
സൂപ്പർ അടിപൊളി ❤❤❤
Nice