എൻ്റെ അഞ്ചു 2 [Balu] 334

 

അഞ്ചു ‘അമ്മ :  ആയിക്കോട്ടെ മോനെ.

 

അഞ്ചു : അയ്യോ പാവം കൃഷിക്കാരന്റെ രോദനം, ഓടി ചെല്ല് Mr. കൃഷിക്കാരൻ

 

ഞാൻ : ആയിക്കോട്ടെ തമ്പുരാട്ടി… ഞാൻ പോവാ.

 

ഞാൻ നേരെ ഞാൻ വളർത്തുന്ന എല്ലാത്തിനും തീറ്റകൊടുക്കാൻ ഷെഡിലോട്ടുപോയി. ഞാൻ തീറ്റ കൊടുത്തോണ്ടിരുന്നപ്പോൾ

 

” ഹലോ Mr. കൃഷിക്കാരൻ ” അഞ്ചു പുറകിൽ നിന്ന് വിളിച്ചു

 

ഞാൻ : എന്താ തമ്പുരാട്ടി… അവിടുന്ന് അടിയന്റെ ഈ കൃഷിസ്ഥലത്തോട്ടൊക്കെ വരുമോ ആവൊ???

 

അഞ്ചു :   യെ ഞാൻ അങനെ കണ്ണിൽ കണ്ടവരുടെ കൃഷിസ്ഥലത്തൊന്നും പോകാറില്ല.

 

ഞാൻ : പിന്നെ എന്താണാവോ ഈ പാവത്തിന്റെ കൃഷിസ്ഥലത്തോട്ടു വരൻ മാത്രം.

 

അഞ്ചു : അത് പിന്നെ, എന്നെ ………….. ഞാൻ വരും,

 

ഞാൻ : ഓഹോ, അങനെ ഒന്നും അല്ലല്ലോ അവിടെവെച്ചു പറഞ്ഞത്.

 

അഞ്ചു : ഞാൻ പറഞ്ഞല്ലോ എന്റെ ഇഷ്ട്ടം.

 

അവൾ ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചു.

The Author

3 Comments

Add a Comment
  1. ചെകുത്താന്‍

    Nannaytund thudaruka

  2. സൂപ്പർ അടിപൊളി ❤❤❤

Leave a Reply

Your email address will not be published. Required fields are marked *