അഞ്ചു : എടാ നിനക്ക് നമ്മുടെ കുട്ടികാലം ഓർമ ഉണ്ടോ ???
ഞാൻ : പിന്നെ എന്ത് രസമായിരുന്നു താനൊക്കെ….
“””ജോലി ഒന്നും ആയില്ലേ??? പെണ്ണ് കിട്ടുന്നില്ലേ എനൊന്നും ആരും ചോദിക്കില്ല “””””
അഞ്ചു : പോടാ കൊരങ്ങാ. അതല്ല ഞാൻ ശരിക്കു ചോദിച്ചതാ.
ഞാൻ : പിന്നെ ഇല്ലാതെ. സ്കൂൾ, നമ്മൾ എല്ലാരും കൂടെ വരുന്ന വഴി, പാടം, പുഴ, കുളം, മുട്ടായി മേടിക്കുന്ന കട അങനെ എല്ലാം.
അഞ്ചു : നീ പറയുന്നത് ശരിയാണോ ??? നിനക്ക് എല്ലാം ഓർമ ഉണ്ടോ
ഞാൻ : ഇല്ലാതെ പിന്നെ I MISS ALL THAT TIME. എത്ര രസമരുന്നു അതൊക്കെ.
അഞ്ചു : നീ പറ, എനിക്കൊന്നു എല്ലാം ഒന്നുടെ ഓർക്കണം എന്നുണ്ട്.
ഞാൻ : എന്താ പെണ്ണെ നിനക്കിപ്പോ.
അഞ്ചു : എടാ please, ഒന്ന് പറ. കേൾക്കാൻ അല്ലെ.
ഞാൻ : പറയാം എനിക്കെന്താ കാര്യം.
അഞ്ചു : എന്തുപകാരം???
ഞാൻ : അല്ല എനിക്കെന്തു കിട്ടും എന്ന് പറഞ്ഞാൽ.
അഞ്ചു : ഓ അങനെ!!! നീ പറ നോക്കാം എന്താ ചെയ്യാൻ പറ്റുക എന്ന്.
Nannaytund thudaruka
സൂപ്പർ അടിപൊളി ❤❤❤
Nice