ഞാൻ : അല്ല മുന്നേ ഇടക്ക് വച്ചു നിന്ന്പോയതിന്റെ ബാക്കി.
അഞ്ചു : ഓഹോ അങനെ, മോന്റെ മോഹം കൊള്ളാലോ. അത് എനിക്ക് ഇഷ്ട്ടം ഉള്ളപ്പോൾ തരും, വേണമെകിൽ മതി.
ഞാൻ : അങനെ ആണേൽ എനിക്ക് തോന്നുമ്പോൾ പറയും.
അഞ്ചു : എടാ please…
അവൾ എന്റെ അടുത്തുവന്നു പറഞ്ഞു “എടാ please ഒന്ന് പറ അത് കഴിഞ്ഞു നമുക്ക് നോക്കാം”
ഞാൻ : അയ്യേ എത്രെ ഒള്ളോ, അടുത്ത് വന്നപ്പോൾ ഞാൻ ഓർത്തു….
അഞ്ചു : എന്ത് ???
ഞാൻ : അല്ല. (ഞാൻ എന്റെ ചുണ്ടിൽ കൈവെച്ചു കാണിച്ചു)
അഞ്ചു : അയ്യടാ …
പെട്ടന്നവൾ എന്റെ ചുണ്ടിൽ ഒരു മുത്തം തന്നിട്ട് മാറി നിന്നു.
ഞാൻ : ഒക്കെ, കഥ പറഞ്ഞു കഴുഞ്ഞു മര്യാദക്ക് തന്നോണം.
അഞ്ചു : അത് നോക്കാം, എനിക്കുടെ തോന്നണം കേട്ടൊ.
ഞാൻ : ok.
(ഇനി ഒരൽപം ഭൂതകാലത്തിലോട്ടു പോകാം അല്ലെ)
ഞങൾ ഒരുമിച്ചു കളിച്ചുവളന്നതിനാൽ തന്നെ, Nursery-യിൽ പോയതും ഒരുമിച്ചാരുന്നു. ഞങൾ രണ്ടുപേരും ഒരുമിച്ചാരുന്നു ഇരിക്കുന്നതു. അതുകൊണ്ട് തന്നെ ഞങൾ രണ്ടുപേരും കരഞ്ഞതും ഇല്ല. ഒരുമിച്ചു കളിച്ചും പഠിച്ചും അങനെ മുന്നോട്ടു പോയി. അങനെ ഞങൾ നഴ്സറി ജീവിതം കഴിഞ്ഞു ഒന്നാം ക്ലാസ്സിൽ
Nannaytund thudaruka
സൂപ്പർ അടിപൊളി ❤❤❤
Nice