അങനെ ഞാൻ അവൾക്കു വാരിക്കൊടുത്തു, അവൾ എനിക്കും. അങനെ ഫുഡ് ഒക്കെ കഴിച്ചു ഞങൾ എഴുന്നേറ്റു ഹാളിൽ പോയി TV വെച്ച് സോഫയിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും എത്തി ഞങ്ങളോടൊപ്പം കൂടി. സിനിമ കഴിഞ്ഞപ്പോൾ ‘അമ്മ അഞ്ജുവിനോടായി പറഞ്ഞു : മോളെ നീ ഈ അമ്മക്കൊരു സഹായം ചെയ്യണം.
അഞ്ചു : എന്താ അമ്മെ അങനെ പറയുന്നത്. അമ്മ പറഞ്ഞ പോരെ.
‘അമ്മ : അതല്ല മോളെ, ഇവന്റെ കാര്യം ആണ്. ഞങൾ പറഞ്ഞാൽ ഇവൻ അനുസരിക്കുന്ന മട്ടില്ല. എപ്പോ ‘അമ്മ നോക്കിയിട്ടു നീ മാത്രം ആണ് ഒരേ ഒരു മാർഗം.
അഞ്ചു : ‘അമ്മ കാര്യം പറ, എന്നോട് പറയാൻ എങനെ മുഹ വരയുടെ ആവശ്യം ഉണ്ടോ ?
എനിക്ക് അപ്പോൾ മനസ്സിലായി അത് എനിക്കുള്ള പണി ആണെന്ന്. ഞാൻ അമ്മയെ ഒന്ന് നോക്കിയിട്ടു എഴുന്നേറ്റു റൂമിലോട്ടു പോയി കതകടച്ചു.
‘അമ്മ : കണ്ടില്ലേ മോളെ ഏതാ ഞാൻ പറഞ്ഞത്.
ഞാൻ റൂമിൽ ഫോണിലും നോക്കി ഇരുന്നു. ഒരു 10 മിനിട്ടു കഴിഞ്ഞു കാണും, എന്റെ മുറിയുടെ വാതിൽ പതിയെ തുറക്കുന്നത് ഞാൻ സ്രെധിച്ചു. അത് അഞ്ചു ആയിരുന്നു. അവൾ വന്നു എന്റെ അടുത്തിരുന്നു : നീ ചെയ്തത് ശരിയായില്ല, ‘അമ്മ എന്നോടല്ലേ സംസാരിക്കുന്നതു. നീ ഇതിനെ എഴുന്നേറ്റു പോന്നത്, അമ്മക്ക് വലിയ വിഷമം ഉണ്ട് .
ഞാൻ : എന്തിനു? പഠിക്കാൻ ആണേൽ മോളെ നീ പറയണ്ട.
അഞ്ചു : എടാ അങനെ അല്ല നാട്ടുകാരെല്ലാം ഇവരെ അല്ലെ കുറ്റം പറയുന്നത്. പിന്നെ എനിക്കും ആഗ്രഹം ഉണ്ട് എന്റെ ഭർത്താവിന് നല്ല പഠിപ്പും ജോലിയും വേണം എന്ന്. എനിക്ക് ജോലിക്കൊന്നും പോകാൻ പറ്റില്ല. അതുകൊണ്ട് എന്നെ നിനക്ക് കെട്ടാൻ വല്ല ഉദ്ദേശവും ഉണ്ടേൽ പറയുന്നത് അനുസരിക്കണം.
ഞാൻ : നീ ചതിക്കുവാനല്ലേ എന്നെ തന്നെ.
അഞ്ചു : അല്ലാതെ പറ്റില്ലല്ലോ മോനെ.
ഞാൻ : ഇനി നീ പറഞ്ഞിട്ട് അനുസരിച്ചില്ല എന്ന് വേണ്ട. നമുക്ക് നോക്കാം പക്ഷെ നിന്നെ വീണ്ടും പിരിയണം എന്നോർക്കുമ്പോളാ എനിക്ക് വിഷമം.
Nannaytund thudaruka
സൂപ്പർ അടിപൊളി ❤❤❤
Nice