എൻ്റെ അഞ്ചു 3 [Balu] 198

ഞാൻ : അതുസാരമില്ല രവി, നിങ്ങൾക്ക് ഒരു പാർട്ടി നടത്താൻ എന്താ പ്രോബ്ലം. നമുക്ക് ഏതേലും നല്ല ഒരു ഹോട്ടലിൽ പോകാം, എപ്പോൾ ആണെന്ന് പറഞ്ഞാൽ മതി.

മാളു : അതുനടപ്പില്ല, ഞങ്ങൾക്ക് എന്തേലും കുക്ക് ചെയ്തു തന്നാൽ മതി രണ്ടു പേരും കൂടെ.

രവി : എടി മാളു നീ അത് വിട്, എപ്പോൾ നോക്കിയാലും തീറ്റ എന്ന വിചാരമേ ഒള്ളു.

മാളു രവിയുടെ കയ്യിൽ ഒന്ന് നുള്ളി. അപ്പോളേക്കും വെയ്റ്റർ ഞങളുടെ ഫുഡും ആയി വന്നു സെർവ് ചെയ്തു.

ഞങൾ പതിയെ കഴിക്കാൻ തുടഗിയപ്പോൾ അഞ്ചു പറഞ്ഞു “രവി അത് കുഴപ്പം ഇല്ല, നമുക്ക് ഈ സൺ‌ഡേ കൂടാം. അപ്പോൾ ബാക്കി ഉള്ളവരെയും വിളിക്കാമല്ലോ. അല്ലേൽ എല്ലാം കൂടെ എന്നെ കൊന്നു തിന്നും.”

ഞാൻ ഇനിയും ഉണ്ടോ എന്നഭാവത്തിൽ അഞ്ജുവിനെ നോക്കി. പിന്നെ ഞങ്ങൾ ഒന്നും രണ്ടും സംസാരിച്ചുകൊണ്ട് കഴിച്ചു പുറത്തേക്കിറങ്ങി.

മാളു : ഇനി എന്താ രണ്ടുപേരുടെയും പ്ലാൻ.

അഞ്ചു : ഫ്ലാറ്റിലോട്ടു പോകണം, എല്ലാം ഒന്ന് ഓർഡർ ആക്കാൻ ഉണ്ട്.

മാളു : ഈവെനിംഗ് ഒരു മൂവി പ്ലാൻ ചെയ്താലോ

അഞ്ചു എന്നെ ഒന്ന് നോക്കി, ഞാൻ ആയിക്കോട്ടെ എന്ന് മറുപടി പറഞ്ഞു.

ഞങൾ എന്നിട്ടു കാറിൽ കയറി രവി ഞങളെ ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്തു. മാളു പറഞ്ഞു “അപ്പൊ ഈവെനിംഗ് കാണാം രണ്ടാളും റെഡി ആയി നില്ക്കാൻ മറക്കരുത്”

അഞ്ജുവാണ് മറുപടി പറഞ്ഞത് “ശരി”

ഞാനും രവിയും ഹാൻഡ് ഷേക്ക് ചെയ്തു പിരിഞ്ഞു. ഞാനും അഞ്ജുവും ലിഫ്റ്റിൽ കയറി, ഞാൻ അഞ്ജുവിനെ എന്നിലേക്ക്‌ ചേർത്തു നിർത്തി. അതെ എന്ന് നടന്നതു എനിക്കൊന്നും മനസ്സിലായില്ല. അഞ്ചു പറഞ്ഞു “ഏട്ടാ ഫ്ലാറ്റിൽ എത്തട്ടെ ഞാൻ പറയാം”

ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അവൾ അപ്പോൾ എന്റെ മാറിലേക്ക് തലചായ്ച്ചു കെട്ടിപിടിച്ചു നിന്നു. ലിഫ്റ്റ് ഞങളുടെ ഫ്ലോറിൽ നിന്നു ഡോർ തുറന്നു. അവൾ എന്നെ വിട്ടു മാറുന്നില്ല. ഞാൻ പറഞ്ഞു “അതെ നമ്മുടെ ഫ്ലോർ എത്തി”

അവൾ എന്നെവിട്ടുമാറാൻ തയാറല്ല എന്ന് എനിക്ക് മനസ്സിലായി, അവൾ കൈകൾ അയക്കുന്നെ ഇല്ല. അവൾ അങനെ നിന്നുകൊണ്ട് എന്നോട് പറഞ്ഞു “എന്നെ എടുത്തോണ്ടുപോകാമോ ?”

ഞാൻ അവളെ ഒന്ന് നോക്കി. അവൾ ഒന്ന് ചിണുങ്ങി. ഞാൻ ഒന്നും പറയാതെ അവളെ കൈകളിൽ കോരിയെടുത്തു. അങനെ ഫ്ലാറ്റിലേക്ക് നടന്നു, ഡോറിനു മുമ്പിൽ എത്തിയപ്പോൾ അവൾ തന്നെ ഡോർ ലോക്ക് തുറന്നു.

ഞങൾ അങനെ ഉള്ളിൽ കടന്നു. ഞാൻ അവളെ താഴെ നിർത്താൻ നോക്കിയപ്പോൾ അവൾ പറഞ്ഞു “റൂമിൽ കൊണ്ടുപോയി വിടുമോ?”

ഞാൻ : എന്താ ഇതു? നീ എന്താ കൊച്ചു കുട്ടിയോ?

അഞ്ചു : എന്നെ എടുക്കാൻ പറ്റില്ല എങ്കിൽ ഇവിടെ നിർത്തിയെരെ ഞാൻ പൊക്കോളാം.

ഞാൻ അവളെ ഒന്ന് നോക്കി എന്നിട്ടു റൂമിലോട്ടു നടന്നു. റൂമിൽ എത്തിയപ്പോൾ അവൾ തനിയെ താഴെ ഇറങ്ങി. അവൾ പറഞ്ഞു “ഏട്ടൻ ഡ്രസ്സ് മറു ഞാൻ പോയി കുടിക്കാൻ എന്തെകിലും എടുക്കാം” അവൾ അടുക്കളയിലോട്ടു പോയി. ഞാൻ ഡ്രസ്സ് മാറി പുറത്തോട്ടു ഇറങ്ങിയപ്പോൾ അവൾ ഒരു ഗ്ലാസ്സ് ജ്യൂസ് എനിക്കുതന്നു,

The Author

12 Comments

Add a Comment
  1. Bro polii katha..
    Othiri ishtaaaayii..
    Pettann thanne adutha part irakkane ..
    Please..
    Spelling mistakes ondenkilum..
    Ath saaralla..
    Korachooodi avarde romantic conversations um koodi aayaal..
    Super aayirikkum..
    Next part nu vendi wait cheyyuvaa?..

  2. Bro വളരെ നന്നായിരുന്നു❤️❤️.

  3. ചെറിയ അക്ഷര തെറ്റുകൾ ഉണ്ടന്നല്ലാതെ പറയത്തക്ക കുഴപ്പങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.. ആ ഫ്ലോ കിട്ടുന്നുണ്ട് ❤ ഒരു നല്ല ഫീലൊക്കെ ഉണ്ടായിരുന്നു ❤❤പേജ് കൂട്ടാൻ ശ്രെമിക്കുക.. ??
    All d bst bro?

  4. Parayan vakkukkal illa. Page kuranju poyi enthu aylaum kozhappam illa aduthe parttil ready akum ennu vishwasikkunnu

  5. Agane oru kathayum kodi ayi wait cheyyan

  6. E flowil thanne katha potte ♥♥?????

  7. Ellam kondu adipoli ayi thanne pokunnu

  8. Aduthe partinu katta waiting e part polichu

  9. Kidlo kidlan??

  10. കർണ്ണൻ(സൂര്യപുത്രൻ )

    ❤❤

  11. കൊള്ളാമായിരുന്നു bro…. ❤❤❤❤page കൂടുതൽ ഉണ്ടായിരുന്നേൽ നന്നായിരുന്നു….. അടുത്ത part ഒത്തിരി വൈകല്ലേ…… ????

  12. Sambhavam onum pidikitilla enthayalum adutha part varatte

Leave a Reply

Your email address will not be published. Required fields are marked *