എൻ്റെ അഞ്ചു 4 [Balu] 244

അഞ്ജുവും മാളുവും റൂമിൽ പോയി ഡ്രസ്സ് മാറി വന്നു. മാളുവും അഞ്ജുവും പാന്റ്സും ബനിയനും ആണ് ഇട്ടിരിക്കുന്നത്.

അതിൽ അവരുടെ രണ്ടുപേരുടെയും ബോഡി ഷേപ്പ് നന്നായി തിരിച്ചറിയാം, മാളുവിന്റെ കയ്യിൽ ഒരു കവർ ഉണ്ട് അതവൾ രാജുവിന് കൊടുത്തിട്ടു ഡ്രസ്സ് മാറാൻ പറഞ്ഞു, അഞ്ചു എന്നോടും. ഞങ്ങളും പോയി ഡ്രസ്സ് മാറി വന്നു.

ഞങൾ വന്നപ്പോൾ ഞങ്ങൾക്കായി ജ്യൂസ് എടുത്തുവച്ചിട്ടുണ്ട്. അതെടുത്തുകുടിച്ച ശേഷം എന്താണുണ്ടാക്കുന്നത് എന്ന് ഞാൻ ചോദിച്ചു. “നമുക്ക് ബിരിയാണി ഉണ്ടാക്കാം” മാളുവാണ് ഉത്തരം പറഞ്ഞത്.

അഞ്ചു കയറി പറഞ്ഞു ” ഇവൾ നല്ല കുക്ക് ആണ്. ബിരിയാണി നന്നായി വക്കും”

ഞങ്ങളങ്ങനെ കുക്കിങ്ങിനായി  കിച്ചണിലേക്കു പോയി, അപ്പോൾ രാജുവിന്റെ ഫോൺ ബെൽ അടിച്ചു. അവന് ഒന്ന് പുറത്തുപോകണം എന്നുപറഞ്ഞു. ഡ്രസ്സ് പോലും മാറ്റാതെ അവന് പെട്ടന്നുതന്നെ പോയി. ഞാൻ മനുവിനോട് ചോദിച്ചു “എന്തുപറ്റി  പെട്ടന്ന് പോയത്, ആരാ വിളിച്ചത്?”

മാളു : അവന് പാർട്ട് ടൈം ഒരു ജോബ് നോക്കുന്നുണ്ട്, അതിന്റെ ആവശ്യത്തിന് പോയതാ,

ഞാൻ : അല്ല, ഡ്രസ്സ് ഒന്നും മാറാതെ അല്ലെ പോയത്‌, അതാ ചോദിച്ചത്. കഴിക്കാൻ അകുമ്പോളേക്കും വരില്ലേ.

മാളു : പിന്നെ വരാതെ ഫുഡ് വിട്ടിട്ടു പുള്ളിക്ക് ഒരു വർക്കും ഇല്ല. പിന്നെ ഡ്രസ്സ് മറഞ്ഞത്. റൂമിൽ പോയ ഡ്രസ്സ് മാറിയേ പോകു. ഡോക്യൂമെന്റസ് ഒക്കെ എടുക്കണ്ടേ.

അഞ്ചു : ഏട്ടാ, ചിക്കൻ കഴുകമോ? ഞങൾ ബാക്കി ഐറ്റംസ് റെഡി ആക്കാം.

ഞാൻ : അതിനൊത്ത ഞാൻ കൂടാം.

ഞങൾ അങ്ങനെ കിച്ചണിൽ എത്തി, ഞാൻ ചിക്കൻ കഴുകാനും. അവർ രണ്ടും ബിരിയാണിക്കുള്ള പണിയും തുടങി.

മാളു : ബാലുച്ചേട്ട എന്നാലും ഇവളെയാണ് സമ്മതിക്കേണ്ടത്, എത്രയും കാലം വെയിറ്റ് ചെയ്തില്ലേ!!!

ഞാൻ ഒന്നും മനസ്സിലാകാതെ രണ്ടുപേരെയും മാറിമാറി നോക്കി.

മാളു : അല്ല അപ്പൊ ഇവൾ കഥകൾ ഒന്നും പറഞ്ഞില്ലേ?

അഞ്ചു : എടി മാളു നീ കളഞ്ഞല്ലോ, ഞാൻ ഒന്നും പറഞ്ഞില്ല ഇതുവരെ. എന്ന് പറയാം എന്ന് പറഞ്ഞിരിക്കുവാ.

ഞാൻ : മാളു നീ പറ, ഇവൾ കുറെ ദിവസം ആയി, സസ്പെൻസ് തുടങ്ങിയിട്ട്.

മാളു : എടി അഞ്ചു ഞാൻ പറയട്ടെ.

അഞ്ചു : നീ തുടങ്ങിയില്ല, ഇനി എന്താ പറയാം.

ഞാൻ : ആരേലും പറയാമോ? എന്തുവാ ഇത്.

മാളു : ഞാൻ തുടങ്ങാം.. അല്ലെ …..

അഞ്ചു : ഓക്കേ.

മാളു : ഞങൾ പരിചയ പെടുന്നത് 5-)o ക്ലാസ്സിൽ പഠിക്കുമ്പോളാണ്.

അഞ്ചു : അവിടം തൊട്ട് പറയാനാണോ ?

മാളു : അല്ലാതെ പിന്നെ. എന്നാലേ ആ ഫുൾ ഫീൽ കിട്ടു. അങനെ ക്ലാസ് തുടങ്ങി 2-3 മാസം കഴിഞ്ഞാണ് ഇവൾ (അഞ്ചു) ഞങളുടെ ക്ലാസ്സിൽ എത്തിയത്. അവൾ ആകെ മൂഡോഫ് ആയിരുന്നു. ഞങ്ങളൊക്കെ എന്തോരം പറഞ്ഞിട്ടും അവൾ

The Author

11 Comments

Add a Comment
  1. കുട്ടനും, പൂവും… മൈര് കഥ.

    1. നിർത്തി പോടോ…

  2. കൗശലാകാരൻ

    ??കാണുന്നില്ലല്ലോ എവിടാ ?? ബാക്കി ഉണ്ടോ അതോ നിർത്തിയത് ആണോ ??

  3. ബാലുബ്രോ കുറെ ആയി next പാർട്ടിനുവേണ്ടി വെയിറ്റ് ചെയുന്നു ഈൗ സ്റ്റോറിയെ പറ്റി വല്ല അപ്ഡേറ്സ് ഉണ്ടോ????

  4. Kalyanam nadannu ,Anju pregnant ayi prasavakuneth verae climax venam

  5. നന്നായിട്ടുണ്ട് bro…❤️❤️

  6. അരുൺ മാധവ്

    ബാലുബ്രോ

    നിങ്ങൾ എഴുതു പകുതിക്ക് നിർത്താതെ ആറ്റ്ലീസ്റ്റ് അവരുടെ വീട്ടുകാർ ഇതെല്ലാം അറിഞ്ഞു അവരുടെ വിവാഹം നടത്തിക്കൊടുക്കുന്നത് വരെ എങ്കിലും എഴുതു
    നല്ലൊരു പ്രണയകഥയാണ്. പ്ലീസ് ഒരു റിക്വസ്റ്റ് ആണ് ❤❤

    സ്നേഹത്തോടെ ❤❤

    അരുൺ മാധവ്

  7. Itrem wait cheythu anju nte kadha paranjappo love theme kurach koodi undavum ennu karuthi pakshe pettanu theernu aa bagam oru feel kittilla kadha kollam nannayitund❤️? pinne entha pettanu oru accident ?athu ottum karuthilla enthayalum adutha baagam varatte ❤️❤️

  8. തുടരണം….

  9. Super ayittu undu e part

Leave a Reply

Your email address will not be published. Required fields are marked *