എന്റെ അനൂട്ടി 2 [Zoro] 549

എന്റെ അനൂട്ടി 2

Ente Anootty Part 2 | Author : Zoro

[ Previous Part ] [ www.kkstories.com]


 

ഡാ അഭി നിൻ്റെ കുളി ഇതുവരെ കഴിഞ്ഞില്ലേ….””

സനു കുളിമുറിയുടെ ഡോറിൽ തട്ടിയുള്ള മുട്ടുക്കൊണ്ട് ഓർമ്മകളിൽ നിന്നും ഞാൻ തിരികെയെത്തി ….

ഒരു കാക്കകുളിയും പാസാക്കി ഞാൻ വേഗമിറങ്ങി…..

എന്തിനാടാ ഇങ്ങനെ തോള്ള തോറക്കണെ നിൻറച്ചൻ പെറ്റോ…???

എൻ്റെ തന്ത പെറ്റില്ല ഇനി നിൻ്റെ തന്തക്ക് അങ്ങനൊരു പൂതിയുണ്ടേ അതങ്ങ് നടത്തി കൊടുത്തേക്ക്….”””

ദേ എൻ്റെ നാക്ക് ചെറിഞ്ഞു വരുന്നുണ്ട് വിളിച്ച കാര്യം പറയട മോരടെ….”””

നീ ശരിക്കും പോവാണോ അവരുടെ കൂടെ ….”””

പോവാതെ പിന്നെ…..”””

നിൻ്റെ സ്വഭാവം വച്ചു അവിടെ പോയാൽ എന്ത് സംഭവിക്കുമെന്നതൊക്കെ എനിക്കറിയാം , വെറുതേ പോയി സീനാക്കണോ……”””

നിയെന്ത് വിചാരിച്ച് ഞാൻ പൂതികൊണ്ട് പോവണന്നോ…. ഗതികേട് കൊണ്ടാടാ…. എല്ലാറ്റിനും കാരണം നിൻ്റെ തള്ളയാ….”””

നിങ്ങള് രണ്ടും അടയും ചക്കരയുമല്ലെ അനുഭവിച്ചോ….”””. രാവിലെ തന്നെ വന്നു അവൻ്റെ വക ഒരു ലോഡ് പുച്ഛം തന്നു..

ദേ രാവിലെ തന്നെ എൻ്റെ വായിന്നു മലയാളം കേട്ടാലേ നിനക്കു മതിയാവൂന്നാണെ മോനെ സനുക്കുട്ടാ നീ താങ്ങില്ല…”””

സ്വന്തം നാവിനെ ഇത്ര കോൺഫിഡൻസുള്ള വേറെരുലവലാതിയും ഈ നാട്ടിലില്ല….””” അവൻ വീണ്ടും എന്നെ ഊതി

നീ എനികിട്ട് അധികം ഉണ്ടാകണ്ട , ചെന്ന് നിൻ്റെ വല്യച്ഛൻ്റെ കാലിൻറിടയിൽ കേറി കൊട്…”””

നീയും നിൻ്റെ തന്തയും കണക്കാ…””” അതേ നാണയത്തിൽ അവൻ പ്രതികരിച്ചു

അതും പറഞ്ഞവൻ റൂമിന് നിന്നും പുറത്തിറങ്ങി കോണിപ്പടി ഇറങ്ങാനായി നീങ്ങി.

അതേയ് ഈ ഒറ്റ തന്തക്കു പിറന്ന ഗുണമാണ് …. നിനക്ക് പറഞ്ഞാ മനസ്സിലാവില്ല…””” അവൻ പോവുന്നതും നോക്കി ഞാൻ വിളിച്ച് കൂവി… അവനതിന് മറുപടിയൊന്നും തന്നില്ല വെറും പുച്ഛം മാത്രം അവൻ്റെ മുഖത്തുണ്ടായിരുന്നു.

അലമാര തുറന്ന് ഒരു വെള്ള ടീ ഷർട്ടും കാക്കി കളർ കാർഗോ പാൻ്റും, ടീ ഷർട്ടിന് പുറമേ ജാക്കറ്റ് മാതിരി ഡെനിം ബ്ലൂ ജീൻസ് ഷർട്ടും ധരിച്ചു ഒരു വിജയ് സ്റ്റൈൽ… മുടിയും താടിയും ഒതുക്കി നിർത്തി ഞാൻ താഴെ വച്ചുപ്പിടിച്ചു….

താഴെ മേശയ്ക്ക് ചുറ്റും എൻ്റെ തന്തയും കൂടെ പോരാളിയും ഡ്രസ്സോക്കെ മാറ്റി ഇരുപുണ്ട്… കീതുവെച്ചിയെ നോക്കിയെങ്കിലും കണ്ടില്ല….. ഒരുങ്ങുവായിരിക്കും….. നേരെ പോയി ഹാളിലുള്ള സോഫയിൽ ഇരുന്നു…

നീ കഴിക്കുന്നില്ലേ….”” അമ്മയ്ക്കും അച്ഛനും വിളമ്പുന്നിടക്ക് ചെറിയുടെ ചോദ്യം….

ഏയ് വിശപ്പില്ലാന്നെ പിന്നെ കഴിക്കാം….”” വയറ് തന്തയ്ക്കു വിളിക്കുന്നത് കാര്യമാക്കാതെ ഞാൻ പറഞ്ഞൊപ്പിച്ചു….

The Author

Zoro

പരസ്പരം നഷ്ടപ്പെടുന്നത് വരെ ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റില്ല.

22 Comments

Add a Comment
  1. കൊള്ളാം… കിടിലൻ കഥ, ഇപ്പോൾ erotic love stories ഒന്നും കാണുന്നില്ല, നല്ല finished love stories പറ, വായിക്കട്ടെ…

  2. റോക്കി

    Adutha part ഇനി എന്നാ, വൈറ്റിങ് ആണ് എനിക്ക് ഈ സൈറ്റിലെ ലൗ സ്റ്റോറി മാത്രമെ ഇഷ്ട്ടം ഒള്ളു

  3. Hate to love stories parayamo

    1. ദേവനന്ദ, പുലിവാൽ കല്യാണം, ദേവരാഗം(Gem), ദേവ സുന്ദരി (unfinished), ആലത്തൂരിലെ നക്ഷത്ര പൂക്കൾ, മിഴി(Gem), കുടമുല്ല(50%).

      ഇനിയും ഒരുപാടുണ്ട് pro kuttan Kottayam bro Pls help this guy.

  4. പൊളിച്ചു

  5. പൊളിച്ചു ഇപ്പോൾ ഇത് മാത്രംഎഴുതിയാൽ മതിയെന്നാണ് എന്റെ അഭിപ്രായം നല്ല അവതരണം ❤️❤️❤️

  6. Nalla avatharanam adutha bhagathinayee kathirikkunnu

  7. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    ഇപ്പൊ ഈ കഥ മാത്രം മുന്നോട്ട് കൊണ്ടുപോയാൽ മതി എന്നാണ് എന്റെ അഭിപ്രായം, കാരണം സ്റ്റോറി അടിപൊളിയാണ് മച്ചാനെ. 2 part വന്നപ്പോൾത്തന്നെ മനസ്സിലായി സ്റ്റോറി വേറെ level ആണെന്ന്❤️🔥… പക്ഷെ പേജിന്റെ കുറവുകൂടി ഒന്ന് നികത്തിയാൽ,സംഭവം പൊളിയാരിക്കും മച്ചാനെ ..

    എന്തായാലും അടുത്തഭാഗം ഉടനെ ഉണ്ടാകും എന്ന് കരുതുന്നു,. watg ആണ്.🔥💥

  8. Zoro….. My One of the favorite writer I love so much your story’s….. Waiting for your next part’s,🌹🌹🌹🥰🥰🥰🔥🔥🔥❤️♥️♥️❤️♥️😍😍😍😍🥰😍🌹🔥🔥❤️♥️❤️♥️🔥♥️🥰🌹🥰😍😍🥰🌹😍🔥❤️🥰🌹😍🔥❤️

  9. നന്ദുസ്

    Saho.. സൂപ്പർ..
    അപാര എഴുത്താണ് കേട്ടോ…
    അളന്നു തൂക്കി കാച്ചി കുറുക്കിയ വാക്കുകൾ.. സൂപ്പർ..
    തുടരൂ 💚💚💚💚

  10. “തവിടിനെക്കൊ വലിയ വിലയല്ലേ ഞാനിന്നെ ആക്രി പിറിക്കാൻ വന്ന നാടോടിയോട് വിലപേശി അവസാനം പത്ത് രൂപക്ക് വാങ്ങിയതാടാ നിന്നെ”

    തവിട് – പണ്ട് ചെറുപ്പത്തിൽ കൊറെ കേട്ടിട്ടുള്ളതാ… നൊസ്റ്റാൾജിയ 🥸.

  11. കൊള്ളാം

  12. Velliyam kallu ath eppozha Vara

    1. Time edukkum bro.. എന്നു maatram ippol parayaan pattum…. Athavaa vannilenkil ningal urapoicho onnegil njan dead aayipoyitundaaavaam allenkil njn evideyenkikum pettu poyitundaavaam.

  13. ഒരപേക്ഷ – പേജ് കുറച്ചു കൂട്ടിക്കൂടെ? വായിച്ചു ഹരം പിടിച്ചു വരുമ്പോഴേക്കും കഥ തീർന്നു. ഹൃദയസ്പൃക്കാണ് കഥ.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  14. Mezham pole..Pettanu sheriyakane bro..orupaad ishtapetha story aa..passionate female dominance, teasing okke include cheyyuvanel nallath aayirikum..njn paranjenne ullu..broyude istam..pakshe etrayum vegam..aa storyude nxt part idanm..pls..orupaad naalu aayi wait cheyyuva..chathikaruth..

    1. Ninnod avide paranjathe ivideyum parayaanullu.

  15. Nice story❤️❤️❤️

  16. Good continue

Leave a Reply

Your email address will not be published. Required fields are marked *