ആ സംഭവത്തിന് ശേഷം മക്കളിൽ നിന്നും എൻ്റെ തന്തയെ മാത്രം അവർ പുറത്താക്കി…. അതെൻ്റെ തന്തയുടെ അഹങ്കാരത്തിന് മേൽ ഏറ്റ വലിയൊരു ക്ഷതമായിരുന്നു…. എനിക്കത് വളരെ സന്തോഷമുള്ള കാര്യമായിരുന്നു…. ഞാൻ പല തവണ ശ്രമിച്ചിട്ട് നടക്കാത്തത് ഞാനിയാതെ ആണെങ്കിലും സംഭവിച്ചപ്പോ ഞാൻ ഹാപ്പിയായിരുന്നു…
പക്ഷെ അതിൻ്റെ പ്രത്യാഘാതം വളരെ വലുതായിരുന്നു…. തന്തയ്ക്കു ഞാൻ ആജന്മ ശത്രുവായി മാറി…. എനിക്കത് വിശയമല്ലെങ്കിലും പുള്ളികത്. ഒരു കമ്പെട്ടീഷൻ പോലെയായിരുന്നു….. എന്നെ താഴ്ത്താൻ പറ്റിയ ഒരു അവസരവും പുള്ളി പഴാകാറില്ല…. കൊല്ലാൻ പറ്റാത്തോണ്ട് കൊന്നിലെന്നിയുള്ളൂ…. പുള്ളിക്ക് ഞാനിപ്പോ ഒരു മകനെയല്ല….
എന്നാലും പുള്ളി പറയുന്നതൊക്കെ ഞാൻ അനുസരിക്കുo ട്ടോ….. വെറുതേ എൻ്റെ മെല്ലുള്ള ദേഷ്യം പാവം എൻ്റെ അമ്മയോട് തീർകണ്ടല്ലോ എന്ന് കരുതി പലതും ഞാൻ കണ്ടില്ലെന്നു വെക്കും……. പക്ഷെ സഹികെട്ടാൽ ഞാനും എനിക്ക് വായി തോന്നിയത് വിളിച്ച് പറയും…..
അപ്പൊ നമുക്ക് വിഷയത്തിലേക്ക് കടക്കാം…. അതിന് ശേഷം എല്ലാവരും ഇടപെട്ട് ആ പ്രശ്നത്തിന് ഒരു പരിഹാരം വച്ചു….. അതെൻ്റെ ജീവിതം വെച്ചുള്ള പരിഹാരമാണെന്ന് ആരും എന്നോട് പറഞ്ഞില്ല….
ആ വട്ടമേശ സമ്മേളനത്തിൽ ഈ വിഷയം ഞാൻ അറിയാണ്ടിരിക്കാൻ എന്നെ മനപൂർവം ഒഴിവാക്കിയിരുന്നു…. ആത് കഴിഞ്ഞ് എല്ലാവരും നല്ല രീതിയിൽ പിരിഞ്ഞു പോയി…. തന്ത എന്നെ കൊട്ടുന്നതിൽ നിന്നും. കുറച്ചു റെസ്റ്റഡുത്തു…. അപ്പോഴേ എനിക്ക് സംശയം വരേണ്ടതാണ് …. ആഹാ പറഞ്ഞിട്ട് കാര്യമില്ല അത് ചിന്തിക്കാനുള്ള ബുദ്ധി പോലും എനിക്കില്ല……
ചുരുക്കി പറഞാൽ ആ സംഭവത്തിന് ശേഷം എന്നെ റേഷൻ കാർഡിൽ നിന്നു തട്ടിയ പോലെയാണ്…. വീട്ടിൽ ഞാനുണ്ട് പക്ഷെ ആർക്കും എന്നെ വേണ്ട…. ചെയ്യാത്ത കാര്യത്തിന് എന്നെ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോൾ ഞാനാകെ തകർന്ന അവസ്ഥയിൽ ആയിരുന്നു….. ചെറിയും സനുകുട്ടനും പോലും എന്നെ സംശയിച്ചിരുന്നു…. അല്ല എൻ്റെ കയ്യിലിരിപ്പ് അതാണെ…. അവസാനം ഞാൻ കരഞ്ഞ് കാലു പിടിച്ചിട്ടാണ് അവർക്ക് കുറച്ചെങ്കിലും എന്നെ നമ്പിയത്….
അതിനു ശേഷം കീതുവെച്ചി എന്നോട് മിണ്ടാതായി….. അമ്മ എന്നെ ഭക്ഷണ കഴിക്കാൻ പോലും വിളിക്കാതെയായി… ചെറി വഴിയാണ് അമ്മ പലതും എന്നോട് പറഞ്ഞത്…. തന്തയാണെ എന്നെ തരം താഴ്ത്താൻ കിട്ടുന്ന അവസരം ഒന്നും പഴാക്കാറില്ല….. വീട്ടിൽ ഞാൻ ഒറ്റപ്പെട്ട അവസ്ഥ….
രാവിലെ സനുകൂട്ടൻ്റെ കൂടെ കോളേജിൽ പോകും അവിടുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കും….. വൈകിട്ട് ഒരു തട്ടുകടയിൽ ജോലിക്ക് കേറും രാത്രിയിലേക്കുള്ള ഫുഡ് അവിടുന്ന് കിട്ടും…. പിന്നെ സൺഡേ കാറ്ററിംഗ് പോകും…. അങ്ങനെയാണ് ഈ കഴിഞ്ഞ ആറ് മാസം എൻ്റെ ജീവിതം…..
കൊള്ളാം… കിടിലൻ കഥ, ഇപ്പോൾ erotic love stories ഒന്നും കാണുന്നില്ല, നല്ല finished love stories പറ, വായിക്കട്ടെ…
Adutha part ഇനി എന്നാ, വൈറ്റിങ് ആണ് എനിക്ക് ഈ സൈറ്റിലെ ലൗ സ്റ്റോറി മാത്രമെ ഇഷ്ട്ടം ഒള്ളു
Hate to love stories parayamo
ദേവനന്ദ, പുലിവാൽ കല്യാണം, ദേവരാഗം(Gem), ദേവ സുന്ദരി (unfinished), ആലത്തൂരിലെ നക്ഷത്ര പൂക്കൾ, മിഴി(Gem), കുടമുല്ല(50%).
ഇനിയും ഒരുപാടുണ്ട് pro kuttan Kottayam bro Pls help this guy.
Nice
Super
പൊളിച്ചു
പൊളിച്ചു ഇപ്പോൾ ഇത് മാത്രംഎഴുതിയാൽ മതിയെന്നാണ് എന്റെ അഭിപ്രായം നല്ല അവതരണം ❤️❤️❤️
Nalla avatharanam adutha bhagathinayee kathirikkunnu
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇപ്പൊ ഈ കഥ മാത്രം മുന്നോട്ട് കൊണ്ടുപോയാൽ മതി എന്നാണ് എന്റെ അഭിപ്രായം, കാരണം സ്റ്റോറി അടിപൊളിയാണ് മച്ചാനെ. 2 part വന്നപ്പോൾത്തന്നെ മനസ്സിലായി സ്റ്റോറി വേറെ level ആണെന്ന്❤️🔥… പക്ഷെ പേജിന്റെ കുറവുകൂടി ഒന്ന് നികത്തിയാൽ,സംഭവം പൊളിയാരിക്കും മച്ചാനെ ..
എന്തായാലും അടുത്തഭാഗം ഉടനെ ഉണ്ടാകും എന്ന് കരുതുന്നു,. watg ആണ്.🔥💥
Zoro….. My One of the favorite writer I love so much your story’s….. Waiting for your next part’s,🌹🌹🌹🥰🥰🥰🔥🔥🔥❤️♥️♥️❤️♥️😍😍😍😍🥰😍🌹🔥🔥❤️♥️❤️♥️🔥♥️🥰🌹🥰😍😍🥰🌹😍🔥❤️🥰🌹😍🔥❤️
Saho.. സൂപ്പർ..
അപാര എഴുത്താണ് കേട്ടോ…
അളന്നു തൂക്കി കാച്ചി കുറുക്കിയ വാക്കുകൾ.. സൂപ്പർ..
തുടരൂ 💚💚💚💚
Kollam super
“തവിടിനെക്കൊ വലിയ വിലയല്ലേ ഞാനിന്നെ ആക്രി പിറിക്കാൻ വന്ന നാടോടിയോട് വിലപേശി അവസാനം പത്ത് രൂപക്ക് വാങ്ങിയതാടാ നിന്നെ”
തവിട് – പണ്ട് ചെറുപ്പത്തിൽ കൊറെ കേട്ടിട്ടുള്ളതാ… നൊസ്റ്റാൾജിയ 🥸.
കൊള്ളാം
Velliyam kallu ath eppozha Vara
Time edukkum bro.. എന്നു maatram ippol parayaan pattum…. Athavaa vannilenkil ningal urapoicho onnegil njan dead aayipoyitundaaavaam allenkil njn evideyenkikum pettu poyitundaavaam.
ഒരപേക്ഷ – പേജ് കുറച്ചു കൂട്ടിക്കൂടെ? വായിച്ചു ഹരം പിടിച്ചു വരുമ്പോഴേക്കും കഥ തീർന്നു. ഹൃദയസ്പൃക്കാണ് കഥ.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Mezham pole..Pettanu sheriyakane bro..orupaad ishtapetha story aa..passionate female dominance, teasing okke include cheyyuvanel nallath aayirikum..njn paranjenne ullu..broyude istam..pakshe etrayum vegam..aa storyude nxt part idanm..pls..orupaad naalu aayi wait cheyyuva..chathikaruth..
Ninnod avide paranjathe ivideyum parayaanullu.
Nice story❤️❤️❤️
Good continue