എന്റെ അനൂട്ടി 3 [Zoro] 604

അഭി…. വാടാ…..””” ഞാൻ അടുത്ത് വരുന്നത് കണ്ടതും പുള്ളി എന്നെ വിളിച്ചു ……

ചെറിയച്ചാ ഇവനെ ചെറിയമ്മായിടെ അടുത്തെൽപ്പിക്കാൻ പറഞു വിദ്യെച്ചി…..”””” ഞാനവനെ പുള്ളിയുടെ നേരെ നിർത്തി….

ആണോ…. എന്നിട്ട് നിയവളെ കണ്ടോ….””””

ഏയ് ഇല്ല…. അവിടെയൊന്നും കാണുന്നില്ല….. “”””

തൽക്കാലം ഇവനെ നീയെന്ന് നോക്ക്…. എനിക്ക് കുറച് തിരക്കുണ്ട്…..””” പുള്ളി അതും പറഞ്ഞു ഏതോ ഒരാൾക്ക് കൈ കാണിച്ച് അങ്ങോട്ട് പോയി….

അങനെ പറഞ്ഞാ ശരിയാവില്ല… ഇത് നിങ്ങളുടെ പ്രോപ്പർട്ടിയാണ് എന്നിക്കൊന്നും വയ്യ…. “””എന്ന് പറയാൻ വന്നെങ്കിലും ഞാൻ അടക്കിപ്പിടിച്ചു……. മറ്റുള്ളവരുടെ മുന്നിൽ വച്ച് നമ്മള് മുതിന്നവർക്ക് നേരെ തർക്കുത്തരം പറഞ്ഞാല്, ഇവരൊക്കെ അതൊരു ഈഗോ ക്ലാഷാക്കി മാറ്റും…….. പിന്നെ അതിൻ്റെ പേരിൽ തർക്കിക്കാൻ എനിക്ക് താൽപ്പര്യമില്ല.

ചെറുക്കൻ എൻ്റെ കൂടെ നടക്കാൻ വല്യ താൽപര്യമുള്ള മട്ടിലാണ്…. ഇടയ്ക്ക് എന്നെ നോക്കി അവൻ്റെ പുഴു പല്ല്കാട്ടി ചിരിക്കും……

അങനെ കുറച് നേരം അവനേയും കൂട്ടി… അമ്പലം മൊത്തം ചുറ്റി… കളക്ഷൻ എടുക്കുകയാണ് മെയിൻ ലക്ഷ്യം…….. സത്യംപറയാല്ലോ കല്യാണ സ്ഥലത്തു നിന്ന് വായ്നോക്കാൻ നല്ല രസാണ്…. കുർത്തീസ് അണിഞ്ഞതും സെറ്റ് പാവാടയും ടോപ്പുമിട്ട മറ്റു പല സുന്ദരികളെയും ഞാൻ നോക്കി നിന്നു…..

അന്നേരമാണ് ഒരുത്തി ഞങ്ങളുടെ നേർക്ക് വരുന്നത്…. ഈശ്വരാ ഞാൻ നോക്കിയത് കണ്ടോ ആവോ…. എന്ത്യാലും വേണ്ടില്ല. ഇവളെ ഞാൻ വളച്ചത് തന്നെ… ഫുൾ കോൺഫിഡൻസും കൊടുത്ത് അവൾക്കൊരു ഹായ് പറയാൻ വേണ്ടി ഞാൻ കൈ ഉയർത്തിയതും അവള് നേരെ കൊച്ചു ഫൂണ്ടയുടെ നേരെ തിരിഞ്ഞു……

The Author

Zoro

പരസ്പരം നഷ്ടപ്പെടുന്നത് വരെ ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റില്ല.

31 Comments

Add a Comment
  1. Ente ponnu bro vayich flow vannaya bakki koode idu 🥹

  2. ✖‿✖•രാവണൻ

    ഇനി ഒരു തിരിച്ചുവരവ് കാണുമോ❤️🔥

    1. അളിയാ കരയിപ്പികാതെ….. വരാതെ എവിടെ പോകാൻ…. എഴുത്തിട്ടുണ്ട് but വായിച്ചിട്ട് എന്തോ മിസിങ് പോലുണ്ട്…. I think I’m loosing the touch….

      1. ✖‿✖•രാവണൻ

        ❤️

  3. നീ സൈറ്റിൽ ആക്റ്റീവ് ആണല്ലോ എന്താ ബാക്കി എഴുതാത്തത്

    1. 😁 kandalle….. Arjun bro is one of favourite author for me athaaa…… വെള്ളിയാം കല്ല് ഇട്ട് കുറച്ച് കഴിഞ്ഞാ ith ഇട്ടോളും

  4. എന്തായി ബ്രോ വന്ന വഴി പോയോ

  5. എന്തായി ബ്രോ, ഉടനെ വരുമോ

  6. റോക്കി

    എന്തായി ബ്രോ

  7. കുറച്ച് തിരക്കിലാണ് മച്ചാ… എഴുതാനുള്ള സമയവും സാഹചര്യവും ഒത്തുവരുന്നില്ല…. ആകെപ്പാടെ എഴുതിയത് 5 പേജ്… മിനിമം ഒരു ഇരുപത് ഒക്കെ അയാൽ ഇട്ടേക്കാം….. അപ്പോ ഓകെ bye.

    1. വേഗം ഇടൂ കാത്തിരിക്കുകയാണ്

  8. Ithinte bhaki epola

  9. റോക്കി

    കഥയില്ലേക്ക് ഇപ്പോഴും എത്തിയില്ല ല്ലോ ബ്രോ ഇനി എന്നാ അടുത്ത പാർട്ട്‌

  10. Adipoli 😍❤️

    Continue chyuu adta part Pettan varatee pinne page kotti korch length ayi eytumoo🙌🏻🤍

    1. ബാക്കി എവിടെ വേഗം ഇടൂ

    1. Pls continue ഇട്ടിട്ടു പോയാ വീട്ടി കേറി അടിക്കും

  11. നീ മാത്രമല്ല ഞാനും തൃപ്തനല്ല. അറ്റവും മൂലയുമില്ലാതെ, അവിടെയും ഇവിടെയും തൊടാതെ കഥ പറയും എന്നിട്ട് അത് എവിടെയും എത്താണ്ട് അവസാനിപ്പിക്കും സ്ഥിരം കാഴ്ചയാണ് ഞാൻ ലൈക്കുന്നില്ല. കമ്മൻ്റണ്ട എന്ന് വിചാരിച്ചതാണ് എന്നലും കമൻ്റി

    1. Thanks for your genuinity. Like venamennilla. Next partil oru correct line up tharaan shramikkam.

      1. റോക്കി

        Full details aayi vivarikkanam

      2. റോക്കി

        Zoro താങ്കൾ അടുത്ത പാട്ടിൽ വിവരിക്കും എന്നു പറയുന്നു എല്ലാ ഡീറ്റെയിലും തന്നെ എഴുതണം പെട്ടെന്ന് ഒരു കഥ പറഞ്ഞു പോകല്ലേ, നല്ലം വിവരിക്കണേ

        ഇനി എന്നാ ബ്രോ അടുത്ത കഥ ,
        ലൗ സ്റ്റോറി വായിക്കാൻ മാത്രം ആണ് ഞാൻ ഈ സൈറ്റിൽ കേറുന്നത്

  12. Broyude kathayude bakki evide

  13. പൊളിച്ചു 🔥

  14. അബിയെ എല്ലാവരും മനസ്സിലാക്കണം, തെറ്റിദ്ധാരണ മാറണം, ഇത്രയും കാലം മിണ്ടാതെ ഇരുന്ന കീർത്തു ചേച്ചി സ്നേഹിച്ചു ശ്വാസം മുട്ടിക്കണം, അപ്പോഴും അബി നിഷ്കളങ്കനായിത്തന്നെ നിൽക്കണം. ചെറിയും മക്കളും അബിയുമായിട്ടുള്ള ആ ഹൃദയബന്ധം കണ്ട് അമ്മയും അച്ഛനും ചേച്ചിയും ഞെട്ടണം.

  15. കൊള്ളാം നന്നായിട്ടുണ്ട്..🔥

  16. Bro കുറച്ച് പേജുകൾ കുട്ടാം കഥ നിർത്തി പോകരുത്

  17. ♥️♥️♥️♥️♥️👍

    Broyude samayam pole aduthath ponotte
    Nirthi povaruth

  18. എന്തായാലും കുറച്ചധികം പേജ് കൂട്ടി അടുത്ത ഭാഗം പെട്ടെന്ന് തരുവാൻ നോക്കണം.

Leave a Reply

Your email address will not be published. Required fields are marked *