എന്റെ അനൂട്ടി 3 [Zoro] 591

വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ എന്ന് പറയുന്നത് എത്ര ശരിയാണെന്ന് എനിക്കടിവെ നിന്നപ്പോൾ മനസ്സിലായി…. ദേ വരുന്നു അനു ആ കടയിൽ…. ഞാൻ അവള് കാണാതിരിക്കാൻ വാഴ കുലയുടെ ഇടയിൽ മറഞ്ഞിരുന്നു…..

അവളെ പേടിയായിട്ടെന്നുമല്ല …. ഇപ്പോഴത്തെ എൻ്റെ സ്ഥിതി വച്ച് ഗാലറി മൊത്തം എനിക്കെതിരാ…. പിന്നെ വെറുതേ ഒരു ഇഷ്യൂ ഉണ്ടാകണ്ടെന്നു കരുതി ഒഴിഞ്ഞു മാറിയതാണ്…..

അവള് എൻ്റെ ഭാഗത്ത് നോക്കിനില്ലെന്നു കണ്ടപ്പോ ഞാൻ മെല്ലെ വലിഞ്ഞു നടന്നു…. അതിൻ്റെ ഇടയിൽ ആ ചെറുക്കനെ ഞാൻ വിട്ടുപോയി…….

കുറച്ചു മുന്നോട്ട് പോയപ്പോൾ തന്നെ അനു എന്നെ ബാക്കിൽ നിന്നു പിടിച്ചു….

എടോ കുട്ടിയെ തനിച്ചാകിയാണോ പോകുന്നത്…..”””” ഒരു കയ്യിൽ പച്ച ലൈസിൻ്റെ പാക്കറ്റും മറുകയിൽ കൊച്ചു വാണവും….

ഞാൻ ശ്വാസം ഉള്ളിലേക്ക് വലിച്ച് അവളെ തിരിഞ്ഞു നോക്കി….

ഹാ….. ഇതാര് എൻ്റെ കാമുകനോ…. “”””

ദേ പുന്നാര മോളെ…. വെറുതേ ചൊറിയാൻ നിൽക്കാതെ പോകാൻ നോക്ക്…”””. ഞാൻ അവൻ്റെ കയ്യിൽ കയറി പിടിച്ചു….

അനങ്ങനങ്ങ് പോയാലോ…. കുറെ നാളുകൾക്ക് ശേഷം നേരിൽ കാണുവല്ലേ എന്നോടൊന്നും ചോദിക്കാനില്ലേ????””””””

എടി മറ്റവളെ നിനക്ക് എന്തിൻ്റെ കഴപ്പാണ്….. ഞാനെല്ലാം മറന്നാണോ നിൻ്റെ വിചാരം…. നീ കരയും നീറി നീറി കരയും…. ഇത് അഭിമന്യുവാണ് പറയുന്നത്….”””

ഞാൻ കാത്തിരിക്കാം….””” ലൈസ് തൊള്ളയിലിട്ടു കൊണ്ടവൾ എൻ്റെ ഭീക്ഷണിയെ പുച്ഛിച്ചു പറഞ്ഞു…..

ഇവളാര് തലപതി വിജയോ…..

***
പേഴ്സണലി ഈ പാർട്ടിൽ ഞാൻ തൃപ്തനല്ല. Warning: expectation kill your happiness. This is an below average Story.
***

The Author

Zoro

പരസ്പരം നഷ്ടപ്പെടുന്നത് വരെ ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റില്ല.

28 Comments

Add a Comment
  1. ✖‿✖•രാവണൻ

    ഇനി ഒരു തിരിച്ചുവരവ് കാണുമോ❤️🔥

  2. നീ സൈറ്റിൽ ആക്റ്റീവ് ആണല്ലോ എന്താ ബാക്കി എഴുതാത്തത്

    1. 😁 kandalle….. Arjun bro is one of favourite author for me athaaa…… വെള്ളിയാം കല്ല് ഇട്ട് കുറച്ച് കഴിഞ്ഞാ ith ഇട്ടോളും

  3. എന്തായി ബ്രോ വന്ന വഴി പോയോ

  4. എന്തായി ബ്രോ, ഉടനെ വരുമോ

  5. റോക്കി

    എന്തായി ബ്രോ

  6. കുറച്ച് തിരക്കിലാണ് മച്ചാ… എഴുതാനുള്ള സമയവും സാഹചര്യവും ഒത്തുവരുന്നില്ല…. ആകെപ്പാടെ എഴുതിയത് 5 പേജ്… മിനിമം ഒരു ഇരുപത് ഒക്കെ അയാൽ ഇട്ടേക്കാം….. അപ്പോ ഓകെ bye.

    1. വേഗം ഇടൂ കാത്തിരിക്കുകയാണ്

  7. Ithinte bhaki epola

  8. റോക്കി

    കഥയില്ലേക്ക് ഇപ്പോഴും എത്തിയില്ല ല്ലോ ബ്രോ ഇനി എന്നാ അടുത്ത പാർട്ട്‌

  9. Adipoli 😍❤️

    Continue chyuu adta part Pettan varatee pinne page kotti korch length ayi eytumoo🙌🏻🤍

    1. ബാക്കി എവിടെ വേഗം ഇടൂ

    1. Pls continue ഇട്ടിട്ടു പോയാ വീട്ടി കേറി അടിക്കും

  10. നീ മാത്രമല്ല ഞാനും തൃപ്തനല്ല. അറ്റവും മൂലയുമില്ലാതെ, അവിടെയും ഇവിടെയും തൊടാതെ കഥ പറയും എന്നിട്ട് അത് എവിടെയും എത്താണ്ട് അവസാനിപ്പിക്കും സ്ഥിരം കാഴ്ചയാണ് ഞാൻ ലൈക്കുന്നില്ല. കമ്മൻ്റണ്ട എന്ന് വിചാരിച്ചതാണ് എന്നലും കമൻ്റി

    1. Thanks for your genuinity. Like venamennilla. Next partil oru correct line up tharaan shramikkam.

      1. റോക്കി

        Full details aayi vivarikkanam

      2. റോക്കി

        Zoro താങ്കൾ അടുത്ത പാട്ടിൽ വിവരിക്കും എന്നു പറയുന്നു എല്ലാ ഡീറ്റെയിലും തന്നെ എഴുതണം പെട്ടെന്ന് ഒരു കഥ പറഞ്ഞു പോകല്ലേ, നല്ലം വിവരിക്കണേ

        ഇനി എന്നാ ബ്രോ അടുത്ത കഥ ,
        ലൗ സ്റ്റോറി വായിക്കാൻ മാത്രം ആണ് ഞാൻ ഈ സൈറ്റിൽ കേറുന്നത്

  11. Broyude kathayude bakki evide

  12. പൊളിച്ചു 🔥

  13. അബിയെ എല്ലാവരും മനസ്സിലാക്കണം, തെറ്റിദ്ധാരണ മാറണം, ഇത്രയും കാലം മിണ്ടാതെ ഇരുന്ന കീർത്തു ചേച്ചി സ്നേഹിച്ചു ശ്വാസം മുട്ടിക്കണം, അപ്പോഴും അബി നിഷ്കളങ്കനായിത്തന്നെ നിൽക്കണം. ചെറിയും മക്കളും അബിയുമായിട്ടുള്ള ആ ഹൃദയബന്ധം കണ്ട് അമ്മയും അച്ഛനും ചേച്ചിയും ഞെട്ടണം.

  14. കൊള്ളാം നന്നായിട്ടുണ്ട്..🔥

  15. Bro കുറച്ച് പേജുകൾ കുട്ടാം കഥ നിർത്തി പോകരുത്

  16. ♥️♥️♥️♥️♥️👍

    Broyude samayam pole aduthath ponotte
    Nirthi povaruth

  17. എന്തായാലും കുറച്ചധികം പേജ് കൂട്ടി അടുത്ത ഭാഗം പെട്ടെന്ന് തരുവാൻ നോക്കണം.

Leave a Reply

Your email address will not be published. Required fields are marked *