ഒരുളുപ്പുമില്ലാതെ ഞാനവരുടെ അന്നം മുട്ടികുമ്മെന്നു ഭീഷണി ഉയർത്തി….. ഉഫ് ഞാനൊരു മെസ്സ് തന്നെ…..
നിനക്കിപ്പോ എന്താ വേണ്ടേ….””””
നിങ്ങളുടെ മോളെ കിട്ടുമോ????… “””” എടുത്തടിച്ച പോലെ എൻ്റെ ചോദ്യം അവരെ ആകുലത്താകി…
ഡാ…. ഡാ….പോട്ടെ പൊട്ടെന്ന് വെക്കുമ്പോ തലേക്കേറി നിരങ്ങുന്നോ???….”””
പിന്നെ പമ്പിൽ വണ്ടിയുമൊത്ത് വന്നാൽ എണ്ണയെല്ലാതെ പരിപ്പ് വടയും സർവ്വതും കൊടുക്കുമോ തള്ളേ…. ചുമ്മാ രാവിലെ തന്നെ ചൊറിയാനായിട്ട് ഓരോന്ന് ഇറങ്ങിക്കോളും…ഹും.. ””””
നീയൊന്നും ഒരുകാലത്തും നന്നാവില്ല…. നാറി…. “””
ഹൊ… സന്തോഷം….”””” രാവിലെത്തന്നെ പ്രാക്ക് കിട്ടിയല്ലോ ഇനി സെൽപം തണുക്കാൻ നോക്കാം… എന്നെ ഞാൻ തന്നെ സമാധാനിപ്പിച്ചു….
എത്രയ്ക്കാ…””” ചേച്ചി കലിപ്പ് മൂഡിൽ തന്നെ ചോദിച്ചു…
ഒന്നും നോക്കണ്ട ഒരു നാല്പത്തി രണ്ടിന് ഫുൾ അടിച്ചോ….””””
എൻറെ പറച്ചലിനുള്ള കാശില്ലാന്ന് കണ്ടതും പുള്ളിക്കാരി പുച്ഛത്തോടെ മെഷീനിൽ സംഖ്യ കുത്തി… ഹോർസുമായി എൻ്റെ നേർക്ക് വന്നു…
ഡെയ്ലി പണിക്ക് പോകുന്നില്ലടാ…. എപ്പോഴെങ്കിലും ഒരു നൂറിന്നു അടിച്ചൂടെ….”””
പുള്ളിക്കാരിക്ക് ഞാൻ വൈകിട്ട് തട്ട് കടയിൽ നിൽക്കുന്ന കാര്യമൊക്കെറിയാം… അതിൻ്റെയാണീ ചോദ്യം….
എനിക്കും ആഗ്രഹമില്ലാനിട്ടല്ല ചേച്ചീ…. കാശിനു ടൈറ്റ് ആയോണ്ട….”””
ഞാൻ ആദ്യമെ ചോദിക്കണമെന്ന് വിചാരിച്ചതാ… നിനക്ക് ഇതിന് മാത്രമെന്താടാ ഇത്ര ചിലവ്…”””
ഹോർസ് തിരികെ വച്ചു ശേഷം എന്നോടായി ചേച്ചീ ചോദിച്ചു….
ഹോ…. ഒന്നും പറയണ്ട എൻ്റെ പൊന്നു ചേച്ചി…. കുറച്ചു കാലമായി വീട്ടിൽനിന്നും ഒന്നും കിട്ടാറില്ല…. ഫുഡ് പോലും…. അതിൻ്റെ കൂടെ എൻ്റെ ചിലവുകളും… ഒക്കുന്നില്ലെന്നെ…. “”””
Ente ponnu bro vayich flow vannaya bakki koode idu 🥹
ഇനി ഒരു തിരിച്ചുവരവ് കാണുമോ❤️🔥
അളിയാ കരയിപ്പികാതെ….. വരാതെ എവിടെ പോകാൻ…. എഴുത്തിട്ടുണ്ട് but വായിച്ചിട്ട് എന്തോ മിസിങ് പോലുണ്ട്…. I think I’m loosing the touch….
❤️
നീ സൈറ്റിൽ ആക്റ്റീവ് ആണല്ലോ എന്താ ബാക്കി എഴുതാത്തത്
😁 kandalle….. Arjun bro is one of favourite author for me athaaa…… വെള്ളിയാം കല്ല് ഇട്ട് കുറച്ച് കഴിഞ്ഞാ ith ഇട്ടോളും
എന്തായി ബ്രോ വന്ന വഴി പോയോ
എന്തായി ബ്രോ, ഉടനെ വരുമോ
എന്തായി ബ്രോ
കുറച്ച് തിരക്കിലാണ് മച്ചാ… എഴുതാനുള്ള സമയവും സാഹചര്യവും ഒത്തുവരുന്നില്ല…. ആകെപ്പാടെ എഴുതിയത് 5 പേജ്… മിനിമം ഒരു ഇരുപത് ഒക്കെ അയാൽ ഇട്ടേക്കാം….. അപ്പോ ഓകെ bye.
Backi evde
വേഗം ഇടൂ കാത്തിരിക്കുകയാണ്
Ithinte bhaki epola
കഥയില്ലേക്ക് ഇപ്പോഴും എത്തിയില്ല ല്ലോ ബ്രോ ഇനി എന്നാ അടുത്ത പാർട്ട്
Adipoli 😍❤️
Continue chyuu adta part Pettan varatee pinne page kotti korch length ayi eytumoo🙌🏻🤍
ബാക്കി എവിടെ വേഗം ഇടൂ
❤️😊
Pls continue ഇട്ടിട്ടു പോയാ വീട്ടി കേറി അടിക്കും
നീ മാത്രമല്ല ഞാനും തൃപ്തനല്ല. അറ്റവും മൂലയുമില്ലാതെ, അവിടെയും ഇവിടെയും തൊടാതെ കഥ പറയും എന്നിട്ട് അത് എവിടെയും എത്താണ്ട് അവസാനിപ്പിക്കും സ്ഥിരം കാഴ്ചയാണ് ഞാൻ ലൈക്കുന്നില്ല. കമ്മൻ്റണ്ട എന്ന് വിചാരിച്ചതാണ് എന്നലും കമൻ്റി
💯💯
Thanks for your genuinity. Like venamennilla. Next partil oru correct line up tharaan shramikkam.
Full details aayi vivarikkanam
Zoro താങ്കൾ അടുത്ത പാട്ടിൽ വിവരിക്കും എന്നു പറയുന്നു എല്ലാ ഡീറ്റെയിലും തന്നെ എഴുതണം പെട്ടെന്ന് ഒരു കഥ പറഞ്ഞു പോകല്ലേ, നല്ലം വിവരിക്കണേ
ഇനി എന്നാ ബ്രോ അടുത്ത കഥ ,
ലൗ സ്റ്റോറി വായിക്കാൻ മാത്രം ആണ് ഞാൻ ഈ സൈറ്റിൽ കേറുന്നത്
Broyude kathayude bakki evide
പൊളിച്ചു 🔥
അബിയെ എല്ലാവരും മനസ്സിലാക്കണം, തെറ്റിദ്ധാരണ മാറണം, ഇത്രയും കാലം മിണ്ടാതെ ഇരുന്ന കീർത്തു ചേച്ചി സ്നേഹിച്ചു ശ്വാസം മുട്ടിക്കണം, അപ്പോഴും അബി നിഷ്കളങ്കനായിത്തന്നെ നിൽക്കണം. ചെറിയും മക്കളും അബിയുമായിട്ടുള്ള ആ ഹൃദയബന്ധം കണ്ട് അമ്മയും അച്ഛനും ചേച്ചിയും ഞെട്ടണം.
yes
കൊള്ളാം നന്നായിട്ടുണ്ട്..🔥
Bro കുറച്ച് പേജുകൾ കുട്ടാം കഥ നിർത്തി പോകരുത്
♥️♥️♥️♥️♥️👍
Broyude samayam pole aduthath ponotte
Nirthi povaruth
എന്തായാലും കുറച്ചധികം പേജ് കൂട്ടി അടുത്ത ഭാഗം പെട്ടെന്ന് തരുവാൻ നോക്കണം.