ഞാൻ: “പ്രത്യേകിച്ച് ഒന്നും ഇല്ല. റൂമിൽ തന്നെ കാണും. നോക്കട്ടെ പ്ലാനിംഗ് ഒന്നും ഇല്ല.എന്തേ??”
അവൾ :”ഒന്നും ഇല്ല.. ചുമ്മാ ചോദിച്ചതാ. ”
ഞാൻ :”ആഹ്. എന്ത് പറയുന്നു കുട്ടികൾസ് .”
അവൾ :”ഓഹ് എന്ത്.. പ്രേത്യേകിച്ചു ഒന്നും ഇല്ല. നാളെ അവധി അല്ലെ. അതുകൊണ്ട് സന്തോഷത്തിൽ ആണ്. എനിക്ക് ആകെ ഒരു മൂഡ് ഓഫ് ആണ്. ഒരു ലോൺലി ഫീലിംഗ്.”
ഞാൻ :”എന്ത് പറ്റി.”
അവൾ :”പിള്ളേർ സ്കൂളിൽ പോയാൽ ഞാൻ ഒറ്റക്കയില്ലേ അതാ.”
ഞാൻ :”അതിനു അവിടെ മുത്തശ്ശിയും ആന്റി ഇല്ലേ.”
അവൾ :”ഉണ്ട് ബട്ട്. എന്തോ ഒരു ഏകാന്തത.ആരെങ്കിലും ഉണ്ടായിരുന്നേൽ കമ്പിനി അടിക്കാം ആയിരുന്നു.”
ഞാൻ :”എന്നാൽ ഞാൻ വരാം.”
അവൾ :”ഇപ്പോഴോ??”
ഞാൻ :”എന്താ ഇപ്പോൾ വരണോ.”
അവൾ: “അതിനു ഇപ്പോൾ വരാൻ പറ്റില്ലല്ലോ. ഒന്നാമത് ഈ വീട് എവിടെയാണ് എന്ന് അറിയാമോ?”
പെട്ടന്ന് ഞാൻ സാധാരണ സംസാരത്തിൽ നിന്നും വഴിമാറി സഞ്ചരിക്കാൻ തുടങ്ങി.മുന്നെ ചിലരോട് ( ജീവിതത്തിൽ മുന്നേ നടന്ന സംഭവങ്ങൾ, അത് പിന്നെ പറയാം) കമ്പി ചാറ്റ് ചെയ്ത് ആ ഓർമ്മ മനസിലേക്കു കേറി വന്നു. എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റാതെ ആ ഒഴുക്കിലേക്ക് ഞാൻ തെന്നി വീണു. ഒരു രീതിയിൽ അവളുടെ ഉത്തരങ്ങൾ എനിക്ക് അങ്ങനെ ആയി തോന്നിയത് കൊണ്ടാവാം.
ഞാൻ :”വേണം എന്ന് മനസ്സിൽ വിചാരിച്ചാൽ അവിടെ എത്താൻ പറ്റും.എന്തേ വരണോ.”
അവൾ :”വന്നിട്ടു എന്ത് ചെയ്യും.”
ഞാൻ :”നമ്മൾക്കു സംസാരിച്ചു ഇരിക്കാം.”
അവൾ :”എന്നിട്ട്. എങ്ങനെ തിരിച്ചു പോകും ”
ഞാൻ :”ഞാൻ പോകുന്നില്ല അവിടെ താമസിക്കാം.”
അവൾ :”അയ്യോ അപ്പോൾ എവിടെ കിടക്കും.ആരെങ്കിലും കണ്ടാൽ പ്രശനം ആകില്ലേ.”
ഞാൻ :”എന്നാൽ ഞാൻ തൻ്റെ മുറിയിൽ കിടക്കാം.”
അവൾ :”അത് വേണോ ”
ഞാൻ :”വേണ്ടേൽ വേണ്ട.”
അവൾ :”ഹമ്മ് എന്നിട്ട്.”
അവളിൽ നിന്നും അനുകൂല മറുപടി എന്നെ പൂർണ്ണമായും ആ രീതിയിൽ ചാറ്റ് ചെയ്യാൻ പ്രേരിപ്പിച്ചു. അവൾക്കും അത് ഇഷ്ടമാണ് എന്ന് എനിക്ക് ഉറപ്പായി.
ഞാൻ :”ഞാൻ വരട്ടെ ഇപ്പോൾ ”
അവൾ :”വന്നിട്ട് ”
ഞാൻ :”തൻ്റെ റൂമിൽ കിടക്കാൻ പറ്റുമോ.”
അവൾ :”പറ്റിയാൽ ”
ഞാൻ :”എന്നാൽ വാതിൽ തുറക്ക് ഞാൻ പുറത്തുണ്ട് ”
അവൾ :”ആഹ് തുറന്നു.”
പിന്നീട് അങ്ങോട്ട് രണ്ടും കൽപ്പിച്ചു സംസാരിച്ചു.
ഞാൻ :”ഞാൻ അകത്തു കടന്നു വാതിൽ കുറ്റി ഇട്ടു.”
അവൾ :”മ്മ്”
kollam , valare nannakunnundu bro
pinne phone kiduvayee avatharippichirikkunnu bro..
thanks Bro.
വൈകിക്കുന്നതിൽ ക്ഷെമ ചോദിക്കുന്നു. ജോലി തിരക്കിനിടയിൽ എഴുതുന്നത് വൈകുന്നത്. കഴിഞ്ഞ ആഴ്ച മെയിൽ അയച്ചിരുന്നു. ഈ ആഴ്ച ആണ് വന്നത്. അടുത്തത് പരമാവധി പെട്ടന്ന്
ആദ്യ പാർട്ട് അന്ന് അൽപ്പം വായിച്ചിട്ടു വിട്ട് കളഞ്ഞതായിരുന്നു.. സ്വപ്നമാണേലും ചേച്ചിയുമായിട്ടുള്ളത് സ്വഭാവികത തോന്നിയില്ല.. ഈ ആഴ്ച നന്നായിട്ടുണ്ട്.. ഈ ഒരു മാസം പ്രേമിച്ച്, insert ചെയ്യാതെ ബാക്കിയെല്ലാം ചെയ്യാൻ..
അത് കഴിഞ്ഞാൽ ചേച്ചിയുമായി ഒരു 6 മാസം നിൽക്കുന്ന പൂരം.. അപ്പോൾ കോഴ്‌സ് തീർന്നു വരുന്ന അവളെ കളിച്ചാൽ മതി..
thanks bro..
സംഭവം കൊള്ളാം പക്ഷെ വൈകി ആണ് ഈ പാർട്ട് വന്നത് അടുത്ത പാർട്ട് നേരത്തെ ഇടാമോ
thanks bro
Dear Brother, വളരെ വൈകിയാണല്ലോ സെക്കന്റ് പാർട്ട് വന്നത്. കഥ നന്നായിട്ടുണ്ട്. നല്ല ചാറ്റിങ് ആയിരുന്നു. ഓരോ ദിവസവും പുരോഗതി ഉണ്ടായിരുന്നു. ഇനി നേരിട്ട് വരുമ്പോൾ എങ്ങിനെ എന്നറിയണം. Waiting for the next part.
Regards.
First