എന്നെ വിളിച്ചാൽകിറട്ടില്ല.. ഫോൺ ശെരിയാക്കിയിട്ടു ഞാൻ അങ്ങോട്ടുവിളിച്ചോളാ എന്ന്….. അവൻ കുറെ കരയുന്ന സ്മൈലി ഒക്കെ അയച്ചു… ആ നമ്പറിൽ അവനെ നമ്പർ ഞാൻ block ആക്കി.. എന്റെ നമ്പറിലും block ആക്കി… ഇനി നാലുദിവസം കഴിഞ്ഞേ എല്ലാം തിരിച്ചു restore ആക്കാവു…..
(തുടരാം)

Ufffffffff., soooper