കാണുന്നു….അവയിലേതെക്കെയോ നക്ഷത്രങ്ങൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്നു….ആ നക്ഷത്രകൂട്ടങ്ങളിൽ ഏതോ ഒരു നക്ഷത്രം എന്റെ അമ്മയാണെന്ന് എനിക്ക് തോന്നി…… അന്നേരം അമ്മയുടെ കൂടെ ആ മണല്പരപ്പിലും തറവാട്ടിലെ കുളത്തിലും ഒക്കെ കഴിഞ്ഞു കൂടിയ നിമിഷങ്ങൾ ഓർമയിലോർമ്മയിലായി വന്നു….. “”””അങ്ങനെയങ്ങനെ ഓരോന്നാലോചിച്ചു കിടക്കുമ്പോളാണ് എന്റെ മനസ്സിലൊരു ചോദ്യം ഉയർന്നു വന്നത് ……ആരാണ് ഈ മീന? അവരെന്തിനാണ് എന്നോടങ്ങനെയൊക്കെ പറഞ്ഞത്? എന്റമ്മയെ കൊല്ലാനുള്ള അവകാശി അവരാണെന്ന്? വല്യമ്മാമ്മയുടെ വെട്ടി നുറുക്കിയ ശരീരം കിട്ടിയത് തറവാട്ടിലെ ആ കടവിൽ നിന്നാണ്? എന്റമ്മയും മരിക്കാൻ കാരണം ആ നശിച്ച കടവാണ്….. പിന്നെ ഡയറക്റ്ററുടെയും പൂച്ചക്കണ്ണെന്റെയും വെട്ടി നുറുക്കിയ ശരീരം കാറിൽ ഉപേക്ഷിക്കുന്നതും ആ കടവിനോട് ചേർന്നുള്ള പുഴയോരത്തു തന്നെയാണ്””””” ….. കൂടുതൽ കൂടുതൽ ആലോചിച്ചപ്പോൾ മനസ്സിനുള്ളിൽ ചോദ്യങ്ങളുടെയും സംശയങ്ങളുടെയും കൂമ്പാരം കുന്നു കൂടി കുന്നു കൂടി വന്നു…… അക്കൂട്ടത്തിൽ എന്നെ അലട്ടിയ പ്രധാനപെട്ട കാര്യം ഇതായിരുന്നു “””””സത്യത്തിൽ എന്റമ്മയും അപ്പോൾ വേറൊരു രീതിയിൽ കൊല്ലപ്പെടുകയായിരുന്നോ?””””….. ആ സമയത്ത് എന്റെ മനസ്സിനുള്ളിൽ അതിനെ ഒരുപാടൊരുപാട് ആലോചിച്ചു നോക്കുമ്പോൾ കിട്ടിയത് “”””അതെ എന്നുള്ള ഉത്തരമാണ് ,,,,, “”””…… എന്റെ മനസ്സിലപ്പോൾ വീണ്ടും ഒരു സ്വയം ഉദിക്കുന്നു “””””ഒരു പെണ്ണ്,,,, അതും വളരെ മെലിഞ്ഞ ശരീരമുള്ള ഒരു പെണ്ണ്,,,,, അങ്ങനെയൊരു പെണ്ണിനെ കൊണ്ട് ഒറ്റക്കിത് സാധ്യമാകുമോ? വല്യമ്മാമയും പൂച്ചക്കണ്ണനും നല്ല ആരോഗ്യമുള്ള ആൾക്കാർ ആയിരുന്നു “”””…… മനസ്സിനുള്ളിൽ ആലോചിച്ചുനോക്കുമ്പോൾ “”””ഏയ്,,,, ഒറ്റക്കെന്തായാലും ആ പെണ്ണിനെ കൊണ്ട് പറ്റില്ല,,,,, അവളുടെ കൂടെ ആരോ ഉണ്ട്? ആരാണത്? ഉണ്ടെങ്കിൽ തന്നെ എന്തിനു വേണ്ടിയാണവളെ സഹായിക്കുന്നത് ? എന്നിങ്ങനെ ഉള്ള ചോദ്യങ്ങൾ ഉയർന്നു വന്നു….. ഞാനങ്ങനെ ആ വെറും നിലത്തു മലർന്നു കിടന്നു ഒരുപാടു ആലോചിച്ചപ്പോൾ “”””” ഇനി സഹായിക്കുന്നത് റിയാസേട്ടനാണെങ്കിൽ അമ്മയെയൊരിക്കലും റിയാസേട്ടൻ കൊല്ലില്ല,,,,, ഇനി അമ്മയെ ഒഴിവാക്കിയാലും,,,,, അന്ന് ഞങ്ങടെ വീട്ടിൽ റിയാസേട്ടൻ ഉള്ളപ്പോൾ ആണ് ഡയറക്റ്ററും പൂച്ചക്കണ്ണനും മരിക്കുന്നത് !!!!അതുകൊണ്ടു തന്നെ റിയാസേട്ടനല്ല ആ ആള്,,,,, പിന്നാര്? “”””അടുത്ത സംശയം അങ്ങനെ ആയി…… ഞാൻ പിന്നെ ആ ഇരുമ്പഴിക്കുള്ളിൽ ചരിഞ്ഞും തിരിഞ്ഞും മലർന്നു ഒരു ഭ്രാന്തനെ പോലെ ഇങ്ങനെ കുറെ കാര്യങ്ങൾ ആലോചിച്ചു കൂട്ടി…….. അപ്പോൾ വീണ്ടും അടുത്ത സംശയം ഉദിച്ചു വന്നു “”””അമ്മയുടെ കഥകളുമായി ഡയറക്റ്ററും വല്യമ്മാമയും ഉണ്ടെങ്കിലും,,,,, ആ പൂച്ചക്കണ്ണനെ!!!!!!!! ആ പൂച്ചക്കണ്ണനെ അയാളെ എന്തിനാണ് അവർ കൊന്നത്”””…….. എന്റെ തലയിൽ ഇങ്ങനെയുള്ള ചിന്തകൾ കുന്നു കൂടി കുന്നു കൂടി,,,,, എന്റെ കണ്ണുകൾ തളരാറായപ്പോൾ,,,,, ആ രാത്രിയിലെ ഏതോ യാമത്തിൽ ഞാനാ ഇരുമ്പഴിക്കുള്ളിലെ വെറും വെറും നിലത്ത് അങ്ങനെ കിടന്നുറങ്ങിപോയി……..
അടുത്ത ദിവസം പ്രകാശൻ വന്നു എന്നെയും കൂട്ടി ഡോക്ട്ടർ സണ്ണിയുടെ അടുത്തേക്ക് പോകുന്നു….. പോലീസ് ജീപ്പിലാണ് അവരെന്നെ അങ്ങോട്ടേക്ക് കൊണ്ട് പോയത്….. എന്റെ കൂടെ അന്നേരം രണ്ടു പോലീസുകാർ ഉണ്ടായിരുന്നു…… ഞങ്ങൾ ഡോക്ടർ സണ്ണിയുടെ ആശുപത്രിയിലേക്ക് എത്തുന്നു…… ആ രണ്ടു പോലീസുകാർ എന്നെയും കൊണ്ട് ഡോക്ടർ സണ്ണിയുടെ പരിശോധന മുറിയിലേക്ക് കടക്കുന്നു….. അന്നേരം അനിയൻ പ്രകാശൻ അവിടെ ആ റൂമിന് പുറത്തു നിന്നു….. അവനൊരു കളക്റ്റർ ആയിരുന്നെങ്കിലും എന്റെ കൂടെ ആ റൂമിൽ കേറാൻ അവനാ സമയത്ത് അവകാശമുണ്ടായിരുന്നില്ല….. ഡോക്ടറെ സ്വാധീനിച്ചു എനിക്ക് രോഗമില്ലെന്നുള്ള സർട്ടിഫിക്കേറ്റെങ്ങാനും അവൻ എഴുതി വാങ്ങിയാലോ,,,, എന്ന് ഞാൻ കരുതി……. മാത്രമല്ല അവൻ തന്റെ ഔദ്യോഗിക ജീവിതത്തിനു ഏതെങ്കിലും തരത്തിലുള്ള കളങ്കമേൽക്കാൻ അവനും ഇഷ്ടപ്പെട്ടിരുന്നില്ല…….. അതുകൊണ്ടു തന്നെ അവൻ എന്നെയും കാത്തു ആ റൂമിന് വെളിയിൽ നിന്നു…… ആ രണ്ടു പോലീസുകാർ റൂമിനകത്തു കയറിയ ശേഷം എന്നെയും കൂട്ടി ഡോക്ടർ സണ്ണിയുടെ അടുത്തേക്ക് പോകുന്നു….. ഡോക്ടർ സണ്ണി എന്നോട്”””ആൾക്ക് മുന്നിലെ ആ ചെയറിൽ ഇരിക്കാൻ പറയുന്നു “””……
Borakunnu, pls.
Good. it’s ok. But you forget about another story. Part 9th of Sreethu/ Dileep . when it will publish. before you inform after this story you will send the part 9 of Sreethu/Dileep. So publish the balance part of Sreethu/Dileep as soon. I am waiting .
On monday sreethu story will be pulblish
എന്റെ നാട്… എന്റെ കോളേജ്…വായിക്കുമ്പോൾ വല്ലാത്തൊരു ഫീൽ ഉണ്ട് നിങ്ങളുടെ എഴുത്തിനു…
soooper… nannaayittund..
താങ്ക്സ് ബ്രോ
നല്ല കഥ
താങ്ക്സ് ബ്രോ
I never imagined a beutiful but thrilling part of this entire story.
That was nice of you.
Thank you
Thank you bro,,,,,,
വളരെ നന്നായിട്ടുണ്ട്. തീം ഇഷ്ടപ്പെട്ടു. എവിടെയോ വെച്ച് മകന്റെ ഒരു പ്രതികാരം പ്രതീക്ഷിച്ചു.
ഇതുപോലെ ഒരു കഥ കൂടി പ്രതീക്ഷിക്കുന്നു….
താങ്ക്സ് ബ്രോ,,,, ശ്രമിക്കാം ഇതുപോലെ ഉള്ള തീമുകൾക്കു…. ഞാൻ ഇഷ്ടപെട്ട തീമിലെ ഒന്നാണ് ഇത് …. ശ്രദ്ധിക്കപ്പെടാതെ പോയതിലെ വിഷമം മാത്രേ ഉള്ളൂ
Sambhavam tragedy aanelum kollam istayi
Thanks for completing the story
Next oru amma makan kadha ezhuthu with happy ending and only mom son sex and love scenes
ശ്രമിക്കാം….. സെക്സ് അടിക്കറ്റഡ് ആവുന്ന ഒരു മകനെ രക്ഷിക്കാൻ നോക്കുന്ന ഒരു അമ്മയുടെയും മകന്റെയും കഥ നോക്കുന്നുണ്ട്… ബട്ട് അതും ട്രാജിക് ആവും…. എന്തായാലും നിങ്ങളുടെ തീം വെച്ചു ഡിസൈൻ ചെയ്തോളാം ഞാൻ…. രണ്ടു കഥ ഫിനിഷ് ചെയ്യാൻ ഉണ്ട് അത് ഉടനെ നോക്കണം
Sandeepne rolenoodu deshyam thooni avane kollayirunnu
സന്ദീപിനോട് വെറുപ്പ് തോന്നുക എന്നത് പ്രവിയെ ഇഷ്ടപെടുന്നു എന്നതിന് തെളിവാണല്ലോ… പ്രവിയെ ഇഷ്ടപെടുമ്പോൾ കഥയെയും ഇഷ്ടപെട്ട പോലെ ആണ്…. താങ്ക്സ് ബ്രോ…..സന്ദീപ് ചെയ്തത് തെറ്റാണു…… അഭിപ്രായം മാനിക്കുന്നു
കൊള്ളാം
താങ്ക്സ് ബ്രോ
ബ്രോ പറയാൻ വാക്കുകളില്ല. ലഹരിയുടെ ഉതുങ്കശ്രേണിയിലൊഴികി നടന്നു പോയി ഞാൻ. ഇവിടെ ഓരോ കഥാപാത്രങ്ങൾക്ക് വേണ്ട പ്രാദാന്യത്തെ നമുക്ക് ഈ കഥയിലുടനീളം കാണാം കഴിയും. തെറ്റ് ചെയ്തവരെല്ലാം അതു തിരിച്ചറിയുന്നുണ്ട് അതിനുള്ള ആത്മാർത്ഥമായ പരിഹാരവും അവർ ചെയ്യുന്നുണ്ട്. ഇവിടെയാണ് വിധിയുടെ കരാളഹസ്ഥങ്ങളിൽ സ്വയം കീഴടങ്ങുന്ന നായകനെ എനിക്ക് ഏറെ ഇഷ്ടപ്പെടുന്നത്. പക്ഷെ ഒരൊറ്റ സംശയം മാത്രം ഈ അപ്പുവിന്റെ ആത്മാവ് സത്യമോ അതോ മിദ്യയോ?. സത്യത്തിൽ അതും കോരന്റെ സൃഷ്ടി മാത്രമാണോ അതോ നായകന്റെ അതിഭാവനയോ ? പണ്ടെങ്ങോ കേട്ടു മറന്ന കെട്ടുകഥ യാഥാർഥ്യമാക്കി മാറ്റി അമ്മയെ നേടാനുള്ള സ്വാര്ഥതയോ ?
ചെറുതായി ഞാനിതു മണിച്ചിത്രത്താഴിലെ ശോഭനയുടെ കഥാപാത്രമാക്കി ഉൾപ്പെടുത്തിയിട്ടുണ്ട്…. അങ്ങനെ ഒരു കാഴ്ച തോന്നിയത് കൊണ്ടാണ് ഡോക്ടർ സണ്ണി മണിച്ചിത്രത്താഴിലെ കഥാപാത്രത്തെ വീണ്ടും ഞാൻ ഉണ്ടാക്കിയത്… അത് പക്ഷെ ആർക്കും തിരിച്ചറിയാത്ത രൂപത്തിൽ ആക്കി….. ഇവിടെ ഭാനുവിന്റെ കഥയും കാമവും ആദ്യമായി അപ്പു അറിയുന്നത് ആ ബൈനാക്കുലറിലൂടെ ആണ്….. അവനാ കഥ കേട്ടപ്പോൾ അപ്പുവിനോട് അഡിക്റ്റാവുകയും അപ്പുവിലേക്കു സ്വയം മാറുകയും ചെയ്തു….. എന്നാൽ അപ്പുവിന്റെ ശാപവും തന്റെ മകനിലൂടെ അപ്പുവിനെ തിരിച്ചറിയുന്ന ഭാനുവിന് മകനോട് ശെരിക്കും പ്രണയം കൈവരുന്നു…..അങ്ങനെ ഒരു സന്ദർഭത്തിൽ തന്റെ ഭാനുവിനെ കിട്ടിയപ്പോൾ പ്രവി ശെരിക്കും അപ്പുവായി മാറുന്നു….. എന്നാൽ വിധി അവർക്കും ചിലതു മാറ്റി വെച്ചു…..പ്രവി തന്റെ അമ്മയിൽ ഒരു കാമുകിയെ ആണ് ശെരിക്കും തിരിച്ചറിയുന്നത്…. കാമുകിയെ നഷ്ടപെട്ട കാമുകൻ അത് തന്റെ ഭാര്യയിലൂടെ തിരിച്ചു പിടിക്കാൻ ശ്രമിക്കുമ്പോൾ അവിടെ അയാളിലെ നപുംസകം അയാളെ തോൽപ്പിക്കുന്നു…. ആ മാനസിക വിഭ്രാന്തിയിൽ ആണ് പ്രവി പാർവതിയെ കൊല്ലുന്നതു…. എന്നാൽ താൻ ഇഷ്ടപെട്ട ഭാനുവിന്റെ അതേ മുഖച്ഛായയിലൂടെ തനിക്കു ഒരു മകൾ ഉണ്ടായപ്പോൾ ഡോക്ടർ സണ്ണിയുടെ ട്രീട്മെന്റിലൂടെ പ്രവിക്കു തന്റെ കുറവുകൾ മനസ്സിലാക്കാൻ സാധിക്കുന്നു…. എന്നാലും അയാളുടെ ഉള്ളിൽ എവിടെയോ ഒരു പേടിയും നിഴലിക്കുന്നു…. ആ സന്ദർഭത്തിൽ ആണ് തന്റെ മകളുടെ ജീവൻ പോലും പ്രശ്നത്തിൽ ആണെന്ന് പ്രവിക്കു ബോധ്യം വരുന്നത്… അവിടെ അയാൾ ഒരു അച്ഛന്റെ കടമ അതും തന്റെ വളർത്തച്ഛനിലൂടെ പഠിച്ച സ്നേഹത്തിന്റെ കടമ ചെയ്യുന്നു….. ഇതാണ് ഈ കഥയിലെ സാരാംശം…….
കഥ ഉച്ചക്ക് വായിച്ചു തുടങ്ങി ഇപ്പോൾ കഴിഞ്ഞു. എനിക്ക് ദേഷ്യം തോന്നിയ കഥാപാത്രം പ്രവിയുടെ friend സന്ദീപ് ആണ്. പ്രവിയോട് വല്ലാത്ത സഹതാപം തോന്നുന്നു. എന്തായാലും സ്വന്തം ജീവിതം കൊടുത്തു മകളെ രക്ഷിച്ചല്ലോ. Expecting another beautiful story from you very soon.
Thanks and regards.
ഹരിദാസ് ബ്രോക്ക് കഥ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു….. ഞാനിപ്പോൾ ശ്രീതു ദിലീപ് ദാമ്പത്യം എന്ന കഥയിൽ ആണ്….. അത് പൂർത്തീകരണം ആദ്യം……..
ഇന്നലെ രാത്രി 11:45 ന് കുറച്ചു വായിച്ചു,..
കുറച്ചു ഭാഗം ഇന്ന് പുലർച്ചെ 2 മണിക്ക് വായിച്ചു ബാക്കി ഭാഗം രാവിലെ 8മണിക്കും വായിച്ചു പൂർത്തിയാക്കി,,….
പ്രതീക്ഷിക്കാത്തൊരു ക്ളൈമാക്‌സ്…
വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിലെന്തോ ഒരു ഭാരം പോലെ..,???????.
എന്താണെന്ന് ഒരു പിടിയുമില്ല…
കഥ വായിച്ചു ഒരിത്തിരി വേദന അച്ചായന് ഫീൽ ചെയ്തെങ്കിൽ,,,,,, അതാണ് ഞാൻ ഇതിൽ കൊണ്ട് വരാൻ ശ്രമിച്ചത്….. എല്ലാ കഥകളിൽ നിന്നും കുറച്ചു വ്യത്യസ്തത കൊണ്ടുവരാൻ പരിശ്രമിച്ചു…. അമ്മയും മകനും തമ്മിലെ പ്രണയം,,,,, ആ പ്രണയത്തിലൂടെ ജീവിതം നഷ്ടപെടുന്ന നമ്മുടെ നായകൻ…… അച്ചായന്റെ ആ ഭാരം അച്ചായൻ കഥ ഉൾക്കൊണ്ടത് കൊണ്ടാണെന്നു ഞാൻ വിശ്വസിക്കുന്നു…..
Wow,supr ?
താങ്ക്സ് അജു ജോൺ….. സപ്പോർട്ടിന് നന്ദി
സൂപ്പർ
താങ്ക്സ് ഗിരിജാ…… കുറച്ചു പേര് സപ്പോർട്ട് ചെയ്യുന്നുണ്ട് എന്നറിയുന്നതിൽ സന്തോഷം
ജീവിതകാലം മുഴുവൻ തെറ്റുകൾ മാത്രം ചെയ്ത ആളാണ് ഭാനു, അറിഞ്ഞുകൊണ്ട് തന്നെ തന്നെ തെറ്റുകൾ ചെയ്തവൾ
അതിനുള്ള ശിക്ഷ അവൾക്കു കിട്ടിയില്ലേ,,,, ആ തെറ്റുകൾ മോൾക്ക് കിട്ടാതിരിക്കാൻ തന്നെ ആണ് പ്രവി തന്റെ മോളെ അനിയന്റെ കൂടെ വിടുന്നത്….. പറയുന്നുണ്ടല്ലോ തന്റെ മകൾ ഏറ്റവും ഭദ്രമായ കൈകളിൽ ആണെന്ന്….. അതൊക്കെ അതാണ് കാണിക്കുന്നത് ….. തെറ്റിനുള്ള ശിക്ഷയാണല്ലോ ഭാനുവിന് കിട്ടുന്ന മരണം…..
അതേ പാപത്തിന്റെ ശമ്പളം മരണമാണ്
യെസ്,,,,, അതുകൊണ്ടാണ് കോരൻ ജാനു മീനയെ കൊണ്ടുവന്നത്…. ജാനുവിനെ കുറിച്ച് മൂന്നാം ഭാഗത്തിൽ പറയുന്നുമുണ്ട്…… ആ ജാനുവിന് സ്വന്തം മകളെ പോലെ സ്നേഹിച്ച ഭാനുവിനോട് തീർത്താൽ തീരാത്ത പകയല്ലേ അവൾ ഉണ്ടാക്കിയത്…. ആ പകക്കു കൂടെ നിന്നവരും അതിനു വിത്തിട്ടവരും പോണം….. എന്നാലും മുളച്ചു നിൽക്കുന്ന ചെടിയെ കൊല്ലാൻ പാടില്ല….. അതുകൊണ്ടാണ് മീനയെ അവസാനിപ്പിക്കുന്നതും
Entho evideyo oru thakaraaru pole….
ഓരോപാർട്ടും റിലേറ്റഡ് ആണ്…. പ്രത്യേകിച്ച് മൂന്നാമത്തെ പാർട്ട്….. എല്ലാ പാർട്ടുകളും വായിക്കുന്നവർക്കാണ് അവസാന ഭാഗം പെട്ടന്ന് മനസ്സിലാവൂ……
ഏറ്റവും മികച്ച കഥകളില്‍ ഒന്ന്….
താങ്ക്സ്…. താങ്കൾ ഈ കഥയുടെ എല്ലാ പാർട്ടുകളും വായിച്ചിട്ടുണ്ടെന്നു മനസ്സിലായി…. എല്ലാ പാർട്ടുകളും വായിച്ചവർക്കേ ഇതിന്റെ അവസാനം മനസ്സിലാക്കാൻ പറ്റൂ
കുറച്ചൊക്കെ മനസ്സിലാവാൻ ഉണ്ട്
മൂന്നാം ഭാഗം ഇമ്പോര്ടന്റ്റ് ആണ്… പിന്നെ ചില അണ്ടർ സ്റ്റുഡ് കാര്യങ്ങൾ ഉണ്ട്… ആ ബൈനാക്കുലർ അത് കഥയുടെ ഒരു ഭാഗമാണ്… പ്രവിയുടെ വികാരങ്ങൾക്ക് ബൈനാക്കുലർ ഇമ്പോര്ടന്റ്റ് ആവുന്നുണ്ട്….. പക്ഷെ അത് ഫുൾ കഥ വായിക്കുന്നവർക്ക് മനസ്സിലാവും
Lastly bored
കഥയല്ലേ അവസാനിപ്പിക്കേണ്ട,,,,, അമ്മയോട് പ്രണയും മകളോട് സ്നേഹവും വേണം… മകളിലൂടെ വീണ്ടും തുടരാനും ഒന്നും ഞാൻ അല്ലേലും ഉദ്ദേശിച്ചിരുന്നില്ല…. എല്ലാം അവസാനിപ്പിക്കുക അതായിരുന്നു ഉദ്ദേശം
പീലിച്ചായൻ1st
താങ്ക്സ് അച്ചായൻ